പത്തനംതിട്ട ജില്ലയിൽ നിന്നും വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയവർ
ഇടത്തു നിന്നും :- 1.പ്രമോദ് ജി കുമാർ (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, അടൂർ പോലീസ് സ്റ്റേഷൻ),2.കൃഷ്ണദാസ് ( അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അടൂർ ട്രാഫിക് യൂണിറ്റ്),3.ഹരികുമാർ (സബ് ഇൻസ്‌പെക്ടർ,
ജില്ലാ ഹെഡ് ക്വാർട്ടേസ് പത്തനംതിട്ട), 4.ജി. സന്തോഷ് കുമാർ, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അടൂർ), 5.ന്യൂമാൻ, (ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പത്തനംതിട്ട),6.പ്രജീഷ്. റ്റി. ഡി(പോലീസ് ഇൻസ്‌പെക്ടർ, പന്തളം)7.ധന്യ കെ. എ സ്
(സബ് ഇൻസ്‌പെക്ടർ,ജില്ലാ ക്രൈം ബ്രാഞ്ച് ), 8.സൂരജ്. ആർ. കുറുപ്പ്(സീനിയർ സിവിൽ പോലീസ് ഓഫീസർ, ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സ് പത്തനംതിട്ട)
police medal
