പത്തനംതിട്ട അടൂരിൽ നാലു വയസുകാരൻ മകനുമൊത്ത് പിതാവ് നടത്തിയ ആ*ത്മ*ഹ*ത്യാ ശ്രമത്തിന്റെ ദൃശ്യം

പത്തനംതിട്ട അടൂരിൽ നാലു വയസുകാരൻ മകനുമൊത്ത് പിതാവ് നടത്തിയ ആ*ത്മ*ഹ*ത്യാ ശ്രമത്തിന്റെ ദൃശ്യം
Nov 10, 2025 04:58 PM | By Editor

പത്തനംതിട്ട അടൂരിൽ നാലു വയസുകാരൻ മകനുമൊത്ത് പിതാവ് നടത്തിയ ആ*ത്മ*ഹ*ത്യാ ശ്രമത്തിന്റെ ദൃശ്യം

പത്തനംതിട്ട ∙ നാലു വയസുള്ള മകനുമായി ബസിനു മുന്നില്‍ ചാടി പിതാവിന്റെ ആത്മഹത്യാശ്രമം. പത്തനംതിട്ട അടൂരിലാണ് സംഭവം. ബസിനടുത്തേക്ക് ഓടിവന്ന ഇവരെ കണ്ട ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്കിട്ടതിനാല്‍ അപകടം ഒഴിവാവുകയായിരുന്നു. ഇരുവര്‍ക്കും കാര്യമായ പരുക്കുകളില്ല. ഭാര്യയെ കാണാതായതിലുള്ള വിഭ്രാന്തിയില്‍ ആത്മഹത്യശ്രമം നടത്തുകയായിരുന്നുവെന്നാണ് വിവരം.

തിങ്കൾ രാവിലെ 9.30 ഓടെ അടൂര്‍ ഇന്ദ്രപ്രസ്ഥ ഹോട്ടലിനു സമീപം നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. റോഡരികിലൂടെ പിതാവ് കുഞ്ഞുമായി ഓടിവരുന്നതാണ് ദൃശ്യത്തിലുള്ളത്. ഇതിനിടെ റോഡിലൂടെ പോവുകയായിരുന്ന സ്വകാര്യ ബസിന് മുന്നിലേക്ക് പെട്ടെന്ന് എടുത്ത് ചാടുകയായിരുന്നു. ഇതുകണ്ട് ഡ്രൈവര്‍ പെട്ടെന്ന് ബസ് ബ്രേക്ക് ചെയ്തു. ഭാര്യയുമൊത്ത് അടൂര്‍ ആശുപത്രിയിലെത്തിയതാണെന്നും അവിടെ വെച്ച് ഭാര്യയെ കാണാതായെന്നുമാണ് ഇയാൾ പറയുന്നത്.

father-son-suicide-attempt-pathanamthitta

Related Stories
മസ്റ്ററിങ് നടത്തിയില്ല; 13670 കാർഡുകളിലെ അംഗങ്ങളുടെ പേരുകൾ ഇ-പോസ് മെഷീനിൽ നിന്ന് നീക്കി

Feb 20, 2026 09:55 AM

മസ്റ്ററിങ് നടത്തിയില്ല; 13670 കാർഡുകളിലെ അംഗങ്ങളുടെ പേരുകൾ ഇ-പോസ് മെഷീനിൽ നിന്ന് നീക്കി

മസ്റ്ററിങ് നടത്തിയില്ല; 13670 കാർഡുകളിലെ അംഗങ്ങളുടെ പേരുകൾ ഇ-പോസ് മെഷീനിൽ നിന്ന്...

Read More >>
 കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത ; ന്യൂനമർദ്ദമെന്ന് കാലാവസ്ഥാ വകുപ്പ് ; ജാഗ്രതാ നിർദ്ദേശം

Feb 19, 2026 04:32 PM

കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത ; ന്യൂനമർദ്ദമെന്ന് കാലാവസ്ഥാ വകുപ്പ് ; ജാഗ്രതാ നിർദ്ദേശം

കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത ; ന്യൂനമർദ്ദമെന്ന് കാലാവസ്ഥാ വകുപ്പ് ; ജാഗ്രതാ...

Read More >>
 കോന്നി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി ;ശസ്ത്രക്രിയക്ക് പിന്നാലെ 14കാരന്റെ ഒടിഞ്ഞ കൈ വളഞ്ഞുപോയി

Feb 19, 2026 04:10 PM

കോന്നി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി ;ശസ്ത്രക്രിയക്ക് പിന്നാലെ 14കാരന്റെ ഒടിഞ്ഞ കൈ വളഞ്ഞുപോയി

കോന്നി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി ;ശസ്ത്രക്രിയക്ക് പിന്നാലെ 14കാരന്റെ ഒടിഞ്ഞ കൈ...

Read More >>
നഗരങ്ങൾ ഇനി റാങ്കിംഗിലേക്ക്, സ്വച്ഛ് സർവേഷൻ 2025-26 സർവേ നടപടികൾ ജില്ലയിൽ സജീവം

Feb 19, 2026 11:34 AM

നഗരങ്ങൾ ഇനി റാങ്കിംഗിലേക്ക്, സ്വച്ഛ് സർവേഷൻ 2025-26 സർവേ നടപടികൾ ജില്ലയിൽ സജീവം

നഗരങ്ങൾ ഇനി റാങ്കിംഗിലേക്ക്, സ്വച്ഛ് സർവേഷൻ 2025-26 സർവേ നടപടികൾ ജില്ലയിൽ...

Read More >>
മലയാലപ്പുഴ തിരുവുത്സവം: പൊലിസ് കണ്‍ട്രോള്‍ റൂം തുറക്കും ; ജില്ലാ കലക്ടറിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു

Feb 19, 2026 09:56 AM

മലയാലപ്പുഴ തിരുവുത്സവം: പൊലിസ് കണ്‍ട്രോള്‍ റൂം തുറക്കും ; ജില്ലാ കലക്ടറിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു

മലയാലപ്പുഴ തിരുവുത്സവം: പൊലിസ് കണ്‍ട്രോള്‍ റൂം തുറക്കും ; ജില്ലാ കലക്ടറിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം...

Read More >>
പ​ത്ത​നം​തി​ട്ട കെ.​എ​സ്.​ആ​ർ.​ടി.​സി ബസ് സ്റ്റാൻഡിൽ അതിക്രമം കാട്ടിയയാൾ അറസ്റ്റിൽ

Feb 18, 2026 01:32 PM

പ​ത്ത​നം​തി​ട്ട കെ.​എ​സ്.​ആ​ർ.​ടി.​സി ബസ് സ്റ്റാൻഡിൽ അതിക്രമം കാട്ടിയയാൾ അറസ്റ്റിൽ

പ​ത്ത​നം​തി​ട്ട കെ.​എ​സ്.​ആ​ർ.​ടി.​സി ബസ് സ്റ്റാൻഡിൽ അതിക്രമം കാട്ടിയയാൾ...

Read More >>
Top Stories