കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സി​ൽ ഒ​ളി​വി​ൽ പോ​യ ര​ണ്ടാം പ്ര​തി മൂ​ന്നു വ​ർ​ഷ​ത്തി​നു ശേ​ഷം പി​ടി​യി​ൽ.

കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സി​ൽ ഒ​ളി​വി​ൽ പോ​യ ര​ണ്ടാം പ്ര​തി മൂ​ന്നു വ​ർ​ഷ​ത്തി​നു ശേ​ഷം പി​ടി​യി​ൽ.
Nov 28, 2025 04:43 PM | By Editor

കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സി​ൽ ഒ​ളി​വി​ൽ പോ​യ ര​ണ്ടാം പ്ര​തി മൂ​ന്നു വ​ർ​ഷ​ത്തി​നു ശേ​ഷം പി​ടി​യി​ൽ.

അ​ടൂ​ർ: കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സി​ൽ ഒ​ളി​വി​ൽ പോ​യ ര​ണ്ടാം പ്ര​തി മൂ​ന്നു വ​ർ​ഷ​ത്തി​നു ശേ​ഷം പി​ടി​യി​ൽ. നൂ​റ​നാ​ട് പാ​ല​മേ​ൽ കു​ള​ത്തും മേ​ലേ​തി​ൽ കൊ​ച്ചു ത​റ​യി​ൽ വീ​ട്ടി​ൽ ആ​ർ. മ​നോ​ജി​നെ(35)​യാ​ണ് അ​ടൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ത​മി​ഴ്നാ​ട് കാ​രേ​ക്കു​ടി ഭാ​ഗ​ത്തു​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. 2022 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ഞ്ചു പ്ര​തി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ മൂ​ന്നു പേ​രെ അ​തി​വേ​ഗ കോ​ട​തി ശി​ക്ഷി​ച്ചി​രു​ന്നു.

ഒ​രാ​ളെ വെ​റു​തെ വി​ട്ടു. ഗു​ണ്ടാ​ലി​സ്റ്റി​ൽ പെ​ട്ട ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യു​ടെ വീ​ട്ടി​ലാ​ണ്​ മ​നോ​ജ്​ താ​മ​സി​ച്ചി​രു​ന്ന​ത്. അ​ടൂ​ർ ഡി​വൈ.​എ​സ്.​പി. ജി.​സ​ന്തോ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ മ​നോ​ജ് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

missing-person-in-gang-rape-case-arrested-after-three-years

Related Stories
തിരുവല്ല  റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

Sep 16, 2026 10:44 AM

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു; യാത്രക്കാർ ദുരിതത്തിൽ...

Read More >>
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
Top Stories