പത്തനംതിട്ട ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ 20ാം ത​വ​ണ​യും കി​ട​ങ്ങ​ന്നൂ​ർ എ​സ്.​വി.​ജി.​വി എ​ച്ച്.​എ​സ്.​എ​സ് ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി

 പത്തനംതിട്ട ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ 20ാം ത​വ​ണ​യും കി​ട​ങ്ങ​ന്നൂ​ർ എ​സ്.​വി.​ജി.​വി എ​ച്ച്.​എ​സ്.​എ​സ് ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി
Nov 29, 2025 01:13 PM | By Editor

പത്തനംതിട്ട ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ 20ാം ത​വ​ണ​യും കി​ട​ങ്ങ​ന്നൂ​ർ എ​സ്.​വി.​ജി.​വി എ​ച്ച്.​എ​സ്.​എ​സ് ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി

കോ​ഴ​ഞ്ചേ​രി: പത്തനംതിട്ട ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ 20ാം ത​വ​ണ​യും കി​ട​ങ്ങ​ന്നൂ​ർ എ​സ്.​വി.​ജി.​വി എ​ച്ച്.​എ​സ്.​എ​സ് ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. 496 പോ​യ​ന്‍റു​മാ​യാ​ണ് കി​രീ​ടം ക​ര​സ്ഥ​മാ​ക്കി​യ​ത്. എ​തി​രാ​ളി​ക​ൾ തൊ​ട്ട​ടു​ത്തു​പോ​ലു​മി​ല്ലെ​ന്ന​ത് സ്കൂ​ൾ തു​ട​രു​ന്ന ക​ലാ​മി​ക​വി​​ന്റെ സ​വി​ശേ​ഷ​ത​യാ​കു​ന്നു. വെ​ണ്ണി​ക്കു​ളം സെ​​ന്റ് ബ​ഹ​നാ​ൻ​സ് ര​ണ്ടാ​മ​തും​ പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് മൂ​ന്നാം​സ്ഥാ​ന​വും നേ​ടി.

ഉ​പ​ജി​ല്ല​യി​ൽ 875 പോ​യ​​ന്റു​മാ​യി പ​ത്ത​നം​തി​ട്ട​യാ​ണ് ഒ​ന്നാ​മ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ത​നി​യാ​വ​ർ​ത്ത​ന​മാ​യി ഉ​പ​ജി​ല്ല​ക​ളു​ടെ സ്ഥാ​നം. തി​രു​വ​ല്ല ര​ണ്ടാ​മ​തും കോ​ന്നി മൂ​ന്നാ​മ​തു​മെ​ത്തി. അ​ടൂ​ർ, പ​ന്ത​ളം എ​ന്നി​വ​രാ​ണ് തു​ട​ർ സ്ഥാ​ന​ങ്ങ​ളി​ൽ.

യു.​പി വി​ഭാ​​ഗ​ത്തി​ൽ പ​ന്ത​ളം എ​ൻ.​എ​സ്.​എ​സ് ഇ.​എം.​യു.​പി.​എ​സ് ഒ​ന്നാ​മ​തെ​ത്തി. ഹൈ​സ്കൂ​ളി​ലും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ലും കി​ട​ങ്ങ​ന്നൂ​ർ എ​സ്.​വി.​ജി.​വി​ക്കാ​ണ് ഒ​ന്നാം​സ്ഥാ​നം. സം​സ്കൃ​തോ​ത്സ​വ​ത്തി​ൽ വ​ള്ളം​കു​ളം നാ​ഷ​ന​ൽ എ​ച്ച്.​എ​സ് ചാ​മ്പ്യ​ന്മാ​രാ​യി. അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ൽ യു.​പി​യി​ൽ പ​ത്ത​നം​തി​ട്ട സെ​​ന്റ് മേ​രീ​സും ഹൈ​സ്കൂ​ളി​ൽ ഐ​ര​വ​ൺ പി.​എ​സ് വി.​പി.​എ​മ്മും ചാ​മ്പ്യ​ന്മാ​രാ​യി.

പ​ല മ​ത്സ​ര​ങ്ങ​ളും വൈ​കി​യാ​ണ് അ​വ​സാ​നി​ച്ച​ത്. സ​മാ​പ​ന​വും വൈ​കി. പ​ല​യി​ട​ത്തും ത​ർ​ക്ക​ങ്ങ​ളും പ​തി​വു​കാ​ഴ്ച​യാ​യി. നാ​ലു​ദി​വ​സ​മാ​യി 70ഓ​ളം അ​പ്പീ​ലും എ​ത്തി. 160ഓ​ളം മ​ത്സ​ര​ങ്ങ​ളി​ലാ​യി 6000ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ക​ലാ​മേ​ള​യി​ൽ മാ​റ്റു​ര​ച്ച​ത്.

pathanamthitta-district-school-kalolsavam

Related Stories
തിരുവല്ല  റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

Sep 16, 2026 10:44 AM

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു; യാത്രക്കാർ ദുരിതത്തിൽ...

Read More >>
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
Top Stories