ചാലക്കയത്തിനു സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാറിനു തീ പിടിച്ചു

ചാലക്കയത്തിനു സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാറിനു തീ പിടിച്ചു
Dec 4, 2025 11:22 AM | By Editor

ചാലക്കയത്തിനു സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാറിനു തീ പിടിച്ചു

പമ്പ ∙ ചാലക്കയത്തിനു സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാറിനു തീ പിടിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം.

ഹൈദരാബാദിൽ നിന്നുള്ള സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നു ടാക്സി കാറിലാണ് പമ്പയിലേക്ക് യാത്ര തിരിച്ചത്.

ചാലക്കയത്തിനു സമീപത്ത് വച്ചാണ് വാഹനത്തിൽ നിന്നു പുക ഉയരുന്നത് കണ്ടത്. ഉടനെ യാത്രക്കാർ പുറത്തേക്ക് ഇറങ്ങി.

അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണച്ചു. അപകടത്തിൽ ആർക്കും പരുക്കില്ല.

car-carrying-sabarimala-pilgrims-catches-fire-near-pamba-all-safe

Related Stories
അടൂർ ലൈഫ്‌ലൈൻ ആശുപത്രിയിൽ ദേശീയ ലാപറോസ്കോപിക് ശിൽപ്പശാല സംഘടിപ്പിച്ചു

Apr 22, 2026 02:03 PM

അടൂർ ലൈഫ്‌ലൈൻ ആശുപത്രിയിൽ ദേശീയ ലാപറോസ്കോപിക് ശിൽപ്പശാല സംഘടിപ്പിച്ചു

അടൂർ ലൈഫ്‌ലൈൻ ആശുപത്രിയിൽ ദേശീയ ലാപറോസ്കോപിക് ശിൽപ്പശാല...

Read More >>
പരിചയം ഭാവിച്ച് അടുപ്പത്തിലായ യുവതിയെ ബ*ലാ*ത്സം*ഗം ചെയ്ത് നഗ്ന ഫോട്ടോകൾ പകർത്തി പ്രചരിപ്പിച്ചയാൾ പിടിയിൽ

Apr 22, 2026 11:27 AM

പരിചയം ഭാവിച്ച് അടുപ്പത്തിലായ യുവതിയെ ബ*ലാ*ത്സം*ഗം ചെയ്ത് നഗ്ന ഫോട്ടോകൾ പകർത്തി പ്രചരിപ്പിച്ചയാൾ പിടിയിൽ

പരിചയം ഭാവിച്ച് അടുപ്പത്തിലായ യുവതിയെ ബ*ലാ*ത്സം*ഗം ചെയ്ത് നഗ്ന ഫോട്ടോകൾ പകർത്തി പ്രചരിപ്പിച്ചയാൾ...

Read More >>
കുമ്പഴ സോണൽ ഓഫീസ് പൂട്ടുന്നുവെന്നത് വ്യാജ പ്രചരണം; എൽഡിഎഫ് മാർച്ച് പരിഹാസ്യം: അഡ്വ. എ. സുരേഷ് കുമാർ

Apr 21, 2026 09:58 PM

കുമ്പഴ സോണൽ ഓഫീസ് പൂട്ടുന്നുവെന്നത് വ്യാജ പ്രചരണം; എൽഡിഎഫ് മാർച്ച് പരിഹാസ്യം: അഡ്വ. എ. സുരേഷ് കുമാർ

കുമ്പഴ സോണൽ ഓഫീസ് പൂട്ടുന്നുവെന്നത് വ്യാജ പ്രചരണം; എൽഡിഎഫ് മാർച്ച് പരിഹാസ്യം: അഡ്വ. എ. സുരേഷ്...

Read More >>
കി​ണ​റ്റി​ല​ക​പ്പെ​ട്ട വ​യോ​ധി​ക​രാ​യ ദ​മ്പ​തി​ക​ളെ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി

Apr 21, 2026 01:01 PM

കി​ണ​റ്റി​ല​ക​പ്പെ​ട്ട വ​യോ​ധി​ക​രാ​യ ദ​മ്പ​തി​ക​ളെ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി

കി​ണ​റ്റി​ല​ക​പ്പെ​ട്ട വ​യോ​ധി​ക​രാ​യ ദ​മ്പ​തി​ക​ളെ അ​ഗ്നി​ര​ക്ഷാ​സേ​ന...

Read More >>
വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളേജിന് ജപ്തി നോട്ടീസ്

Apr 21, 2026 11:36 AM

വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളേജിന് ജപ്തി നോട്ടീസ്

വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളേജിന് ജപ്തി നോട്ടീസ്...

Read More >>
ചന്ദനപ്പള്ളി തിരുനാൾ ഏപ്രിൽ 26 ന് കൊടിയേറും

Apr 21, 2026 11:13 AM

ചന്ദനപ്പള്ളി തിരുനാൾ ഏപ്രിൽ 26 ന് കൊടിയേറും

ചന്ദനപ്പള്ളി തിരുനാൾ ഏപ്രിൽ 26 ന്...

Read More >>
Top Stories