കു​ടും​ബ​ശ്രീ ആ​രം​ഭി​ച്ച ജെ​ൻ​ഡ​ർ ഹെ​ൽ​പ് ഡെ​സ്‌​ക്​ ‘സ്നേ​ഹി​ത’ ഇ​തു​വ​രെ ചേ​ർ​ത്തു​പി​ടി​ച്ച​ത്​ 3682 പേ​രെ.

കു​ടും​ബ​ശ്രീ ആ​രം​ഭി​ച്ച ജെ​ൻ​ഡ​ർ ഹെ​ൽ​പ് ഡെ​സ്‌​ക്​ ‘സ്നേ​ഹി​ത’ ഇ​തു​വ​രെ ചേ​ർ​ത്തു​പി​ടി​ച്ച​ത്​ 3682 പേ​രെ.
Dec 23, 2025 11:17 AM | By Editor

കു​ടും​ബ​ശ്രീ ആ​രം​ഭി​ച്ച ജെ​ൻ​ഡ​ർ ഹെ​ൽ​പ് ഡെ​സ്‌​ക്​ ‘സ്നേ​ഹി​ത’ ഇ​തു​വ​രെ ചേ​ർ​ത്തു​പി​ടി​ച്ച​ത്​ 3682 പേ​രെ.


പ​ത്ത​നം​തി​ട്ട: അ​തി​ക്ര​മ​ങ്ങ​ൾ​ക്കി​ര​യാ​കു​ന്ന സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ക​രു​ത​ലേ​കാ​ൻ ല​ക്ഷ്യ​മി​ട്ട്​ കു​ടും​ബ​ശ്രീ ആ​രം​ഭി​ച്ച ജെ​ൻ​ഡ​ർ ഹെ​ൽ​പ് ഡെ​സ്‌​ക്​ ‘സ്നേ​ഹി​ത’ ഇ​തു​വ​രെ ചേ​ർ​ത്തു​പി​ടി​ച്ച​ത്​ 3682 പേ​രെ. 2017-18ൽ ​ആ​രം​ഭി​ച്ച സ്നേ​ഹി​ത​യി​ൽ ഗാ​ർ​ഹി​ക​പീ​ഡ​നം, കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ, പോ​ക്‌​സോ കേ​സു​ക​ൾ, വ​യോ​ധി​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ അ​ട​ക്കം 3682 പ​രാ​തി​ക​ളാ​ണ്​ ഇ​തു​വ​രെ ല​ഭി​ച്ച​ത്​. കു​ട്ടി​ക​ളു​മാ​യി മാ​ത്രം ബ​ന്ധ​പ്പെ​ട്ട 465 പ​രാ​തി​ക​ളാ​ണ്‌ എ​ട്ടു​വ​ർ​ഷ​ത്തി​നി​ടെ ​സ്നേ​ഹി​ത ഹെ​ൽ​പ് ഡെ​സ്‌​കി​ൽ ല​ഭി​ച്ച​ത്.


ഗാ​ർ​ഹി​ക അ​തി​ക്ര​മം -373, പോ​ക്സോ -45, വ​യോ​ധി​ക​രു​ടെ പ്ര​ശ്നം -193, താ​ൽ​ക്കാ​ലി​ക സം​ര​ക്ഷ​ണം -382, മ​റ്റ്​ വി​ഷ​യ​ങ്ങ​ൾ -486 എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റ്​ പ​രാ​തി​ക​ൾ. ഇ​തി​ൽ ഗാ​ർ​ഹി​ക അ​തി​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ൽ 1738 പേ​ർ​ക്ക്​ കൗ​ൺ​സ​ലി​ങ്ങും ന​ൽ​കി. പ​രാ​തി​ക​ളി​ൽ 1603 നേ​രി​ട്ട്​ ല​ഭി​ച്ച​പ്പോ​ൾ 2079​ ​കേ​സു​ക​ൾ ഫോ​ൺ വ​ഴി​യാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്.


വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ് ഉ​ള്‍പ്പെ​ടെ വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ 24 മ​ണി​ക്കൂ​റു​മു​ള്ള സ്നേ​ഹി​ത ജെ​ന്‍ഡ​ര്‍ ഹെ​ല്‍പ് ഡെ​സ്​​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​നം. വി​വി​ധ പ്ര​ശ്ന​ങ്ങ​ള്‍ നേ​രി​ട്ട് സ്നേ​ഹി​ത​യി​ല്‍ എ​ത്തു​ന്ന സ്ത്രീ​ക​ള്‍ക്കും കു​ട്ടി​ക​ള്‍ക്കും പ​ര​മാ​വ​ധി മൂ​ന്നു ദി​വ​സം​വ​രെ താ​ല്‍ക്കാ​ലി​ക അ​ഭ​യം ന​ല്‍കും.


പു​ന​ര​ധി​വാ​സം ആ​വ​ശ്യ​മാ​യ കേ​സു​ക​ളി​ൽ വി​വി​ധ വ​കു​പ്പു​ക​ളും എ​ന്‍.​ജി.​ഒ​ക​ളു​മാ​യി ചേ​ര്‍ന്ന്​ ആ​വ​ശ്യ​മാ​യ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കും. ജി​ല്ല​യി​ലെ കൗ​മാ​ര​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ്യ​ക്തി​പ​ര​വും പെ​രു​മാ​റ്റ​പ​ര​വും കു​ടും​ബ​പ​ര​വും പ​ഠ​ന​പ​ര​വു​മാ​യ പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹാ​ര​മൊ​രു​ക്കാ​ൻ സ​ഹാ​യി​ക്കാ​ൻ സ്‌​നേ​ഹി​ത​യു​ടെ സേ​വ​നം വ്യാ​പി​പ്പി​ക്ക​ൻ സ്നേ​ഹി​ത @സ്കൂ​ളും ആ​രം​ഭി​ച്ചി​രു​ന്നു. ജി​ല്ല​യി​ലാ​കെ 12 സ്കൂ​ളു​ക​ളി​ൽ സ്നേ​ഹി​ത സെ​ന്റ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.


പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളി​ൽ കാ​ൺ​സ​ലി​ങ്, മാ​ന​സി​ക​പി​ന്തു​ണ എ​ന്നി​വ ന​ൽ​കു​ന്നു​മു​ണ്ട്‌. കു​ടും​ബ​ശ്രീ​യും ആ​ഭ്യ​ന്ത​ര വ​കു​പ്പും സം​യു​ക്ത​മാ​യി ഡി​വൈ.​എ​സ്.​പി ഓ​ഫി​സു​ക​ളാ​യ തി​രു​വ​ല്ല, റാ​ന്നി, കോ​ന്നി, പ​ത്ത​നം​തി​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ലും പ​ന്ത​ളം, കൊ​ടു​മ​ണ്‍ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലു​മാ​യി ഏ​ഴ്‌ സ്നേ​ഹി​ത പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​ക്സ്റ്റ​ന്‍ഷ​ന്‍ സെ​ന്റ​റു​ക​ളും ജി​ല്ല​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നു. സം​സ്ഥാ​ന​ത്ത്​ ആ​ദ്യ​മാ​യി സ്നേ​ഹി​ത എ​ക്സ്റ്റ​ന്‍ഷ​ന്‍ സെ​ന്റ​ർ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി​യ​ത് അ​ടൂ​ര്‍ ഡി​വൈ.​എ​സ്.​പി ഓ​ഫി​സി​ലാ​യി​രു​ന്നു.


snehitha-help-desk

Related Stories
 പത്തനംതിട്ട സോഷ്യൽ പോലീസിംഗ്  ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

Jul 22, 2026 04:27 PM

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം...

Read More >>
ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

Jul 22, 2026 10:29 AM

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ...

Read More >>
'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

Jul 21, 2026 05:23 PM

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു...

Read More >>
സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

Jul 21, 2026 10:43 AM

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം...

Read More >>
യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

Jul 20, 2026 04:09 PM

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന...

Read More >>
പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

Jul 20, 2026 02:33 PM

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം...

Read More >>
Top Stories