അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലേ​ലി ചെ​ളി​ക്കു​ഴി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്‌​ടം

അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലേ​ലി ചെ​ളി​ക്കു​ഴി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്‌​ടം
Dec 23, 2025 12:03 PM | By Editor

അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലേ​ലി ചെ​ളി​ക്കു​ഴി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്‌​ടം

കോ​ന്നി : അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലേ​ലി ചെ​ളി​ക്കു​ഴി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്‌​ടം. ക​ല്ലേ​ലി ഷൈ​ജു മ​ൻ​സി​ലി​ൽ അ​നീ​ഷി​ന്‍റെ മു​ന്നൂ​റോ​ളം കു​ല​ച്ച​തും കു​ല​യ്ക്കാ​ത്ത​തു​മാ​യ വാ​ഴ​ക​ളും ക​മു​കും ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി കൃ​ഷി​ക്ക് സം​ര​ക്ഷ​ണം ന​ൽ​കു​വാ​ൻ സ്ഥാ​പി​ച്ച സോ​ളാ​ർ വേ​ലി​യു​മ​ട​ക്കം കാ​ട്ടാ​ന ന​ശി​പ്പി​ച്ചു. അ​രു​വാ​പ്പു​ലം ഗ്രാ​മ പ​ഞ്ചാ​യ​ത്ത്​ 12ാം വാ​ർ​ഡി​ലാ​ണ് സം​ഭ​വം.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് ആ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ച​ത്. 10 ല​ക്ഷ​ത്തോ​ളം രൂ​പ വാ​യ്പ​യെ​ടു​ത്ത് ന​ട​ത്തി​യ കൃ​ഷി​യാ​ണ്​ കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ച​തെ​ന്ന്​ അ​നീ​ഷ് പ​റ​യു​ന്നു. കു​റ​ച്ചു കാ​ല​മാ​യി പ്ര​ദേ​ശ​ത്ത് തു​ട​രു​ന്ന കാ​ട്ടാ​ന ശ​ല്യ​ത്തെ തു​ട​ർ​ന്ന് ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ക​ർ​ഷ​ക​ർ​ക്ക് സം​ഭ​വി​ച്ച​ത്. എ​ന്നാ​ൽ വ​നം വ​കു​പ്പി​ന്റെ ഭാ​ഗ​ത്തു​നി​ന്ന് ഒ​രു ന​ഷ്ട​പ​രി​ഹാ​ര​വും ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​രോ​പ​ണം.

ക​ല്ലേ​ലി​യി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക​ളെ തി​രി​കെ കാ​ട് ക​യ​റ്റി വി​ടു​മെ​ന്ന വാ​ഗ്ദാ​ന​വും പാ​ലി​ക്ക​പെ​ട്ടി​ട്ടി​ല്ലെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ക​ല്ലേ​ലി സ്കൂ​ൾ സ്ഥി​തി​ചെ​യ്യു​ന്ന ഭാ​ഗ​ത്തെ ജ​ന​വാ​സ​മേ​ഖ​ല​യി​ലും കു​ള​ത്തു​മ​ൺ പ്ര​ദേ​ശ​ത്തെ ജ​ന​വാ​സ മേ​ഖ​ല​യി​ലും ഊ​ട്ടു​പാ​റ​യി​ലും ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ന എ​ത്തി​യി​രു​ന്നു.

/wild-elephant-attack

Related Stories
തിരുവല്ല  റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

Sep 16, 2026 10:44 AM

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു; യാത്രക്കാർ ദുരിതത്തിൽ...

Read More >>
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
Top Stories