നാലു പതിറ്റാണ്ടോളം പഴക്കമുള്ള നഗരസഭാക്കെട്ടിടം നഗരമധ്യത്തിൽ അപകടഭീഷണിയുയർത്തുന്നു

നാലു പതിറ്റാണ്ടോളം പഴക്കമുള്ള നഗരസഭാക്കെട്ടിടം നഗരമധ്യത്തിൽ അപകടഭീഷണിയുയർത്തുന്നു
Jan 8, 2026 12:40 PM | By Editor

നാലു പതിറ്റാണ്ടോളം പഴക്കമുള്ള നഗരസഭാക്കെട്ടിടം നഗരമധ്യത്തിൽ അപകടഭീഷണിയുയർത്തുന്നു

പത്തനംതിട്ട ∙ നാലു പതിറ്റാണ്ടോളം പഴക്കമുള്ള നഗരസഭാക്കെട്ടിടം നഗരമധ്യത്തിൽ അപകടഭീഷണിയുയർത്തുന്നു. സെൻട്രൽ ജംക്‌ഷനിലാണ് അൺഫിറ്റായ കെട്ടിടം നിലകൊള്ളുന്നത്. ഒന്നും രണ്ടും നിലകളിലെ ഷെയ്ഡിന്റെ സിമന്റുപാളികൾ അടർന്ന് കമ്പികൾ തെളിഞ്ഞ നിലയിലാണ്. നഗരസഭയുടെ പഴയ ഷോപ്പിങ് കോംപ്ലക്സാണിത്. കെട്ടിടം ഉപയോഗയോഗ്യമല്ലെന്നു നഗരസഭാ ഉദ്യോഗസ്ഥർ വിലയിരുത്തിയിരുന്നു.

അറ്റകുറ്റപ്പണിക്ക് ഇടക്കാലത്ത് പണം അനുവദിച്ചിരുന്നെങ്കിലും കെട്ടിടം പൊളിച്ചുമാറ്റി പുതിയത് നിർമിക്കുകയാണ് ഗുണകരമെന്നായിരുന്നു കണ്ടെത്തൽ. പുതിയ കെട്ടിടം നിർമിക്കുന്നതിനുള്ള പദ്ധതിരേഖ തയാറാക്കുന്നതിന് കഴിഞ്ഞ വർഷം ജനുവരിയിൽ അനുമതി ലഭിച്ചിരുന്നു. മാസ്റ്റർ പ്ലാനിലെ വിശദ നഗരാസൂത്രണ പദ്ധതിപ്രകാരം സെൻട്രൽ ഏരിയയിൽ പുതിയ നിർദേശം വന്നതിന്റെ അടിസ്ഥാനത്തിലാണിത്. എന്നാൽ, ഇതുവരെയും തുടർനടപടികളുണ്ടായിട്ടില്ല.

മിനി സിവിൽ സ്റ്റേഷന് അരികിലായാണു അപകടാവസ്ഥയിലുള്ള കെട്ടിടം. 3 നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ചില വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കോടതികളിലേക്കും ഓഫിസുകളിലേക്കും മാർക്കറ്റിലേക്കുമുൾപ്പെടെ ഒട്ടേറെപ്പേരാണ് ദിവസേന ഈ വഴി കടന്നുപോകുന്നത്. കെട്ടിടത്തിന് മുന്നിലായുള്ള റോഡിലും വാഹനങ്ങളുടെ വൻതിരക്കാണ്.

pathanamthitta-municipal-building-hazard

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories