ഏറത്ത് പഞ്ചായത്തിലെ നെല്ലിമുകൾ പ്രദേശത്ത് ജലഅതോറിറ്റി ഓഫിസിനു മുൻപിൽ കുടവുമായി ഒറ്റയാൾ സമരം

 ഏറത്ത് പഞ്ചായത്തിലെ നെല്ലിമുകൾ പ്രദേശത്ത് ജലഅതോറിറ്റി ഓഫിസിനു മുൻപിൽ കുടവുമായി ഒറ്റയാൾ സമരം
Jan 9, 2026 10:39 AM | By Editor

ഏറത്ത് പഞ്ചായത്തിലെ നെല്ലിമുകൾ പ്രദേശത്ത് ജലഅതോറിറ്റി ഓഫിസിനു മുൻപിൽ കുടവുമായി ഒറ്റയാൾ സമരം

അടൂർ ∙ ഏറത്ത് പഞ്ചായത്തിലെ നെല്ലിമുകൾ പ്രദേശത്ത് ജലവിതരണം മുടങ്ങിയതിനെ തുടർന്ന് ജലഅതോറിറ്റി ഓഫിസിനു മുൻപിൽ പ്രദേശവാസിയുടെ ഒറ്റയാൾ സമരം. അലൻ വില്ലയിൽ റെജി ചാക്കോയാണ് ഇന്നലെ രാവിലെ കുടവുമായി ഓഫിസിനു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തിയത്. അദ്ദേഹത്തിന്റെ വീട് നിൽക്കുന്ന 17ാം വാർഡിൽ മൂന്നു മാസമായി വെള്ളമില്ല. ഇതിൽ പ്രതിഷേധിച്ചായിരുന്നു സമരം.

നാട്ടിൽ വെള്ളമില്ലെന്ന പരാതി കേൾക്കാൻ ആളില്ലാത്ത അവസ്ഥയാണെന്നും പരിഹാര അതോറിറ്റിയുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ പ്രശ്നത്തിന് പരിഹാരം കണ്ടെന്നാണ് അടൂർ ജലഅതോറിറ്റി അധികൃതർ നൽകിയ മറുപടിയെന്നും റെജി ചാക്കോ പറഞ്ഞു. തുടർന്ന് ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ജലഅതോറിറ്റി അധികൃതരുമായി ബന്ധപ്പെട്ടതോടെ പ്രദേശത്ത് വെള്ളമെത്തുകയും സമരം അവസാനിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ഒരു മാസക്കാലമായി കടമ്പനാട് ശുദ്ധജല പദ്ധതിക്കു കീഴിലുള്ള പ്രദേശങ്ങളിൽ ജലവിതരണം പ്രതിസന്ധിയിലാണ്. താൽക്കാലിക പരിഹാരം കണ്ടെങ്കിലും എല്ലാ പ്രദേശത്തും വെള്ളം എത്തിയിട്ടില്ല.

water-shortage-adoor-protest

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories