വി​ൽ​പ​ന​ക്കാ​യി ക​ഞ്ചാ​വ് എ​ത്തി​ച്ചു​ന​ൽ​കി​യ കേ​സി​ൽ യു​വ ഡോ​ക്ട​റെ റാ​ന്നി പൊ​ലീ​സ് പി​ടി​കൂ​ടി

വി​ൽ​പ​ന​ക്കാ​യി ക​ഞ്ചാ​വ് എ​ത്തി​ച്ചു​ന​ൽ​കി​യ കേ​സി​ൽ യു​വ ഡോ​ക്ട​റെ റാ​ന്നി പൊ​ലീ​സ് പി​ടി​കൂ​ടി
Feb 6, 2026 11:27 AM | By Editor

വി​ൽ​പ​ന​ക്കാ​യി ക​ഞ്ചാ​വ് എ​ത്തി​ച്ചു​ന​ൽ​കി​യ കേ​സി​ൽ യു​വ ഡോ​ക്ട​റെ റാ​ന്നി പൊ​ലീ​സ് പി​ടി​കൂ​ടി

റാ​ന്നി: വി​ൽ​പ​ന​ക്കാ​യി ക​ഞ്ചാ​വ് എ​ത്തി​ച്ചു​ന​ൽ​കി​യ കേ​സി​ൽ യു​വ ഡോ​ക്ട​റെ റാ​ന്നി പൊ​ലീ​സ് പി​ടി​കൂ​ടി. പ​ത്ത​നം​തി​ട്ട സ​ന്തോ​ഷ് ജ​ങ്ഷ​നി​ൽ ശ്രീ​കൃ​ഷ്ണ​മ​ഠ​ത്തി​ൽ ദേ​വീ​കൃ​ഷ്ണ​നെ​യാ​ണ് (26) അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ളാ​യ താ​ന്നി​മൂ​ട്ടി​ൽ മു​ഹ​മ്മ​ദ്‌ ആ​ഷി​ഫ് ഷാ​ജി (19) പ​ടി​ഞ്ഞാ​റേ വീ​ട്ടി​ൽ സ​ഞ്ജു​മ​നോ​ജ്‌(24) എ​ന്നി​വ​രെ​യാ​ണ് 125 ഗ്രാം ​ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് ഉ​ൾ​പ്പ​ടെ 2.075 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഞ്ചാ​വ് എ​ത്തി​ച്ച് ന​ൽ​കി​യ നാ​ലാം പ്ര​തി ദേ​വീ​കൃ​ഷ്ണ​യെ കോ​ട്ട​യ​ത്തു​നി​ന്ന്​ പൊ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഒ​ളി​വി​ൽ ക​ഴി​യു​ന്ന മൂ​ന്നാം പ്ര​തി​ക്കാ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു. റാ​ന്നി ഇ​ൻ​സ്‌​പെ​ക്ട​ർ മ​നോ​ജ്‌ കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ എ​സ്. സി​ബി, എ.​എ​സ്.​ഐ ബി​ജു മാ​ത്യു, സി.​പി.​ഒ ശ്രീ​രാ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

doctor-arrested-for-bringing-cannabis-for-sale

Related Stories
മാലിന്യം ചീഞ്ഞ രൂക്ഷഗന്ധവും തെരുവുനായ ശല്യവും കാരണം വഴിയാത്രക്കാർക്ക് ബുദ്ധിമുട്ട്

Feb 6, 2026 02:59 PM

മാലിന്യം ചീഞ്ഞ രൂക്ഷഗന്ധവും തെരുവുനായ ശല്യവും കാരണം വഴിയാത്രക്കാർക്ക് ബുദ്ധിമുട്ട്

മാലിന്യം ചീഞ്ഞ രൂക്ഷഗന്ധവും തെരുവുനായ ശല്യവും കാരണം വഴിയാത്രക്കാർക്ക്...

Read More >>
പത്തനംതിട്ട തിരുവല്ലയിൽ ഗുണ്ടാപിരിവ് നൽകിയില്ലെന്ന പേരിൽ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു.

Feb 6, 2026 01:49 PM

പത്തനംതിട്ട തിരുവല്ലയിൽ ഗുണ്ടാപിരിവ് നൽകിയില്ലെന്ന പേരിൽ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു.

പത്തനംതിട്ട തിരുവല്ലയിൽ ഗുണ്ടാപിരിവ് നൽകിയില്ലെന്ന പേരിൽ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു....

Read More >>
രാഹുലിനെതിരായ ബലാത്സം​ഗക്കേസ്; മൂന്നാമത്തെ അതിജീവിതക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് ഫെന്നി നൈനാൻ

Feb 6, 2026 12:13 PM

രാഹുലിനെതിരായ ബലാത്സം​ഗക്കേസ്; മൂന്നാമത്തെ അതിജീവിതക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് ഫെന്നി നൈനാൻ

രാഹുലിനെതിരായ ബലാത്സം​ഗക്കേസ്; മൂന്നാമത്തെ അതിജീവിതക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് ഫെന്നി...

Read More >>
യുവാക്കൾ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ നടൻ മണിയൻ പിള്ള രാജുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്.

Feb 6, 2026 11:46 AM

യുവാക്കൾ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ നടൻ മണിയൻ പിള്ള രാജുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്.

യുവാക്കൾ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ നടൻ മണിയൻ പിള്ള രാജുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്....

Read More >>
അടൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഓട നിർമാണം ആരംഭിച്ചിട്ട് ഒരുമാസത്തിലേറെയായി. ഇതുവരെ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. നിലവിൽ ഒരു പണിയും ഇവിടെ നടക്കുന്നുമില്ല.

Feb 6, 2026 11:15 AM

അടൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഓട നിർമാണം ആരംഭിച്ചിട്ട് ഒരുമാസത്തിലേറെയായി. ഇതുവരെ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. നിലവിൽ ഒരു പണിയും ഇവിടെ നടക്കുന്നുമില്ല.

അടൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഓട നിർമാണം ആരംഭിച്ചിട്ട് ഒരുമാസത്തിലേറെയായി. ഇതുവരെ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. നിലവിൽ ഒരു പണിയും ഇവിടെ...

Read More >>
തിരുവല്ല  റെയിൽവേ സ്റ്റേഷൻ ബോർഡ് വച്ച ബസ് വരും ;പക്ഷെ അങ്ങോട്ടേക്ക് പോകില്ല .യാത്രക്കാർ  ദുരിതത്തിൽ

Feb 6, 2026 10:52 AM

തിരുവല്ല റെയിൽവേ സ്റ്റേഷൻ ബോർഡ് വച്ച ബസ് വരും ;പക്ഷെ അങ്ങോട്ടേക്ക് പോകില്ല .യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല റെയിൽവേ സ്റ്റേഷൻ ബോർഡ് വച്ച ബസ് വരും ;പക്ഷെ അങ്ങോട്ടേക്ക് പോകില്ല .യാത്രക്കാർ ദുരിതത്തിൽ...

Read More >>
Top Stories