പത്തനംതിട്ട തിരുവല്ലയിൽ ഗുണ്ടാപിരിവ് നൽകിയില്ലെന്ന പേരിൽ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു.

പത്തനംതിട്ട തിരുവല്ലയിൽ ഗുണ്ടാപിരിവ് നൽകിയില്ലെന്ന പേരിൽ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു.
Feb 6, 2026 01:49 PM | By Editor

പത്തനംതിട്ട തിരുവല്ലയിൽ ഗുണ്ടാപിരിവ് നൽകിയില്ലെന്ന പേരിൽ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു.

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ ഗുണ്ടാപിരിവ് നൽകിയില്ലെന്ന പേരിൽ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു. സ്ഥാപനത്തിൽ അതിക്രമിച്ചുകയറി കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ​ഗുണ്ടായിസം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഫെബ്രുവരി ഒന്നിന് നടന്ന നടുക്കുന്ന സംഭവത്തിൽ കാപ്പാ കേസ് പ്രതിയായ മരണസുബിൻ എന്ന സുബിൻ അലക്സാണ്ടറും മൂന്നു പേരും അറസ്റ്റിലായി.

ഫെബ്രുവരി ഒന്നിന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. തിരുവല്ല നഗരത്തോട് ചേർന്ന് പ്രവർത്തിക്കുന്ന സ്പായിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. കാപ്പാ കേസ് പ്രതി മരണ സുബിനും കൂട്ടാളികളും പല തവണ സ്പായിലെത്തി ഗുണ്ടാ പിരിവ് ആവശ്യപ്പെട്ടു. അമ്പതിനായിരം നൽകണമെന്നായിരുന്നു ഭീഷണി. സ്പാ ഉടമ ആവശ്യം തള്ളിയതോടെ ജീവനക്കാരെയും ഭീഷണിപ്പെടുത്തി. പണം കിട്ടില്ലെന്ന വന്നതോടെ ഫെബ്രുവരി ഒന്നാം തീയതി ഉച്ചയ്ക്ക് സ്ഥാപനത്തിൽ അതിക്രമിച്ചു കയറി. ജീവനക്കാരിയെ വലിച്ചിഴച്ച് മുറിക്ക് ഉള്ളിലേക്ക് കൊണ്ടുപോയി. കഴുത്തിൽ കത്തി വെച്ച ശേഷം ക്രൂര ബലാത്സംഗത്തിന് ഇരയാക്കി. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. സ്ഥാപനത്തിൽ ഉണ്ടായിരുന്ന 25000 രൂപ കൈക്കലാക്കിയാണ് സുബിനും കൂട്ടാളികളും സ്ഥലംവിട്ടത്. സംഭവം പുറത്ത് പറഞാൽ കൊന്ന് കളയം എന്നായിരുന്നു ഗുണ്ടകളുടെ ഭീഷണി. മൂന്നാം തിയതി ആണ് പൊലീസ് കേസ് എടുത്തത്. കേസിൽ ആറ് പേരാണ് പ്രതികൾ. സുബിൻ ഉൾപ്പെടെ മൂന്ന് പേര് ഇതുവരെ അറസ്റ്റിൽ ആയി. മൂന്ന് പ്രതികൾ ഒളിവിലാണ്.

thiruvalla-spa-employee-gang-rape-arrest

Related Stories
മാലിന്യം ചീഞ്ഞ രൂക്ഷഗന്ധവും തെരുവുനായ ശല്യവും കാരണം വഴിയാത്രക്കാർക്ക് ബുദ്ധിമുട്ട്

Feb 6, 2026 02:59 PM

മാലിന്യം ചീഞ്ഞ രൂക്ഷഗന്ധവും തെരുവുനായ ശല്യവും കാരണം വഴിയാത്രക്കാർക്ക് ബുദ്ധിമുട്ട്

മാലിന്യം ചീഞ്ഞ രൂക്ഷഗന്ധവും തെരുവുനായ ശല്യവും കാരണം വഴിയാത്രക്കാർക്ക്...

Read More >>
രാഹുലിനെതിരായ ബലാത്സം​ഗക്കേസ്; മൂന്നാമത്തെ അതിജീവിതക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് ഫെന്നി നൈനാൻ

Feb 6, 2026 12:13 PM

രാഹുലിനെതിരായ ബലാത്സം​ഗക്കേസ്; മൂന്നാമത്തെ അതിജീവിതക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് ഫെന്നി നൈനാൻ

രാഹുലിനെതിരായ ബലാത്സം​ഗക്കേസ്; മൂന്നാമത്തെ അതിജീവിതക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് ഫെന്നി...

Read More >>
യുവാക്കൾ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ നടൻ മണിയൻ പിള്ള രാജുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്.

Feb 6, 2026 11:46 AM

യുവാക്കൾ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ നടൻ മണിയൻ പിള്ള രാജുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്.

യുവാക്കൾ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ നടൻ മണിയൻ പിള്ള രാജുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്....

Read More >>
വി​ൽ​പ​ന​ക്കാ​യി ക​ഞ്ചാ​വ് എ​ത്തി​ച്ചു​ന​ൽ​കി​യ കേ​സി​ൽ യു​വ ഡോ​ക്ട​റെ റാ​ന്നി പൊ​ലീ​സ് പി​ടി​കൂ​ടി

Feb 6, 2026 11:27 AM

വി​ൽ​പ​ന​ക്കാ​യി ക​ഞ്ചാ​വ് എ​ത്തി​ച്ചു​ന​ൽ​കി​യ കേ​സി​ൽ യു​വ ഡോ​ക്ട​റെ റാ​ന്നി പൊ​ലീ​സ് പി​ടി​കൂ​ടി

വി​ൽ​പ​ന​ക്കാ​യി ക​ഞ്ചാ​വ് എ​ത്തി​ച്ചു​ന​ൽ​കി​യ കേ​സി​ൽ യു​വ ഡോ​ക്ട​റെ റാ​ന്നി പൊ​ലീ​സ്...

Read More >>
അടൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഓട നിർമാണം ആരംഭിച്ചിട്ട് ഒരുമാസത്തിലേറെയായി. ഇതുവരെ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. നിലവിൽ ഒരു പണിയും ഇവിടെ നടക്കുന്നുമില്ല.

Feb 6, 2026 11:15 AM

അടൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഓട നിർമാണം ആരംഭിച്ചിട്ട് ഒരുമാസത്തിലേറെയായി. ഇതുവരെ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. നിലവിൽ ഒരു പണിയും ഇവിടെ നടക്കുന്നുമില്ല.

അടൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഓട നിർമാണം ആരംഭിച്ചിട്ട് ഒരുമാസത്തിലേറെയായി. ഇതുവരെ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. നിലവിൽ ഒരു പണിയും ഇവിടെ...

Read More >>
തിരുവല്ല  റെയിൽവേ സ്റ്റേഷൻ ബോർഡ് വച്ച ബസ് വരും ;പക്ഷെ അങ്ങോട്ടേക്ക് പോകില്ല .യാത്രക്കാർ  ദുരിതത്തിൽ

Feb 6, 2026 10:52 AM

തിരുവല്ല റെയിൽവേ സ്റ്റേഷൻ ബോർഡ് വച്ച ബസ് വരും ;പക്ഷെ അങ്ങോട്ടേക്ക് പോകില്ല .യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല റെയിൽവേ സ്റ്റേഷൻ ബോർഡ് വച്ച ബസ് വരും ;പക്ഷെ അങ്ങോട്ടേക്ക് പോകില്ല .യാത്രക്കാർ ദുരിതത്തിൽ...

Read More >>
Top Stories