ശബരിമല സ്വർണക്കൊള്ളയിൽ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

 ശബരിമല സ്വർണക്കൊള്ളയിൽ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം
Feb 5, 2026 01:39 PM | By Editor

ശബരിമല സ്വർണക്കൊള്ളയിൽ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. സിപിഎമ്മിന് ഏറ്റവും വേണ്ടപ്പെട്ട പ്രതികളിലേക്ക് അന്വേഷണം പോകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണത്തിൽ സമ്മർദം ചെലുത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് അന്വേഷണത്തിലെ ഇടപെടലുകൾ. യുഡിഎഫ് ഒന്നിച്ചെടുത്ത തീരുമാനമാണ് സമരം. മന്ത്രിമാർ പറഞ്ഞത് നിലവാരം കുറഞ്ഞ കാര്യങ്ങളാണ്. 5 മന്ത്രിമാരാണ് തന്നെ അധിക്ഷേപിച്ചത്. നിയമസഭയുടെ ചരിത്രത്തിലില്ലാത്ത വിധത്തിലായിരുന്നു അധിക്ഷേപമെന്നും വി ഡി സതീശൻ പറഞ്ഞു. വാച്ച് ആൻഡ് വാർഡ് ആണ് പ്രകോപനമുണ്ടാക്കിയതെന്നും വിഡി സതീശൻ പറഞ്ഞു. സമാനതകൾ ഇല്ലാത്ത സംഭവങ്ങൾ നടക്കുമ്പോൾ സമാനതകൾ ഇല്ലാത്ത പ്രതിഷേധം ഉണ്ടാവും. 90 ദിവസം കഴിഞ്ഞിട്ടും പ്രാഥമിക കുറ്റപത്രം പോലും നൽകിയില്ല.

അയ്യപ്പന്റെ സ്വർണ്ണം കട്ടവർ അമ്പലം വിഴുങ്ങികൾ എന്ന ബാനറുമായിട്ടാണ് പ്രതിപക്ഷ എംഎൽഎമാർ നിയമസഭ കവാടത്തിൽ പ്രതിഷേധിച്ചത്. കടകംപള്ളിയും പോറ്റിയും ഉള്ള ഫോട്ടോയും പോസ്റ്ററിലുണ്ടായിരുന്നു.

sabarimala-gold-theft-serious-lapse-in-sit-investigation-says-v-d-satheesan

Related Stories
സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു, ആഗോള സാഹചര്യങ്ങളിലും മാറ്റം

Feb 3, 2026 12:07 PM

സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു, ആഗോള സാഹചര്യങ്ങളിലും മാറ്റം

സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു, ആഗോള സാഹചര്യങ്ങളിലും...

Read More >>
  സഭയിൽ പ്രതിപക്ഷ ആക്രമണം: സ്പീക്കറുടെ ഡയസിലേക്ക് ഇടിച്ചു കയറി പ്രതിപക്ഷ എംഎൽഎമാർ; സഭ താത്കാലികമായി നിർത്തിവെച്ചു

Feb 3, 2026 11:04 AM

സഭയിൽ പ്രതിപക്ഷ ആക്രമണം: സ്പീക്കറുടെ ഡയസിലേക്ക് ഇടിച്ചു കയറി പ്രതിപക്ഷ എംഎൽഎമാർ; സഭ താത്കാലികമായി നിർത്തിവെച്ചു

സഭയിൽ പ്രതിപക്ഷ ആക്രമണം: സ്പീക്കറുടെ ഡയസിലേക്ക് ഇടിച്ചു കയറി പ്രതിപക്ഷ എംഎൽഎമാർ; സഭ താത്കാലികമായി...

Read More >>
എം.എൽ.എ സ്ഥാനം; രാഹുലിന് ഇന്ന് നിർണായകം, പ്രിവിലേജ് കമ്മിറ്റിയുടെ തീരുമാനം ഉടൻ

Feb 2, 2026 12:14 PM

എം.എൽ.എ സ്ഥാനം; രാഹുലിന് ഇന്ന് നിർണായകം, പ്രിവിലേജ് കമ്മിറ്റിയുടെ തീരുമാനം ഉടൻ

എം.എൽ.എ സ്ഥാനം; രാഹുലിന് ഇന്ന് നിർണായകം, പ്രിവിലേജ് കമ്മിറ്റിയുടെ തീരുമാനം...

Read More >>
പ്രമുഖ വ്യവസായി സി.ജെ റോയിയുടെ മരണത്തില്‍ ജ്യൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

Feb 2, 2026 11:14 AM

പ്രമുഖ വ്യവസായി സി.ജെ റോയിയുടെ മരണത്തില്‍ ജ്യൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

പ്രമുഖ വ്യവസായി സി.ജെ റോയിയുടെ മരണത്തില്‍ ജ്യൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രിക്ക് മുഖ്യമന്ത്രി...

Read More >>
വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ  സ്വപ്നം മരണത്തിനു ശേഷം  പൂവണിഞ്ഞു: വിദ്യാഭ്യാസ വകുപ്പ് വെച്ച് നല്‍കുന്ന വീടിൻ്റെ താക്കോല്‍ ദാനം ഇന്ന്

Jan 31, 2026 10:51 AM

വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ സ്വപ്നം മരണത്തിനു ശേഷം പൂവണിഞ്ഞു: വിദ്യാഭ്യാസ വകുപ്പ് വെച്ച് നല്‍കുന്ന വീടിൻ്റെ താക്കോല്‍ ദാനം ഇന്ന്

വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ സ്വപ്നം മരണത്തിനു ശേഷം പൂവണിഞ്ഞു: വിദ്യാഭ്യാസ വകുപ്പ് വെച്ച് നല്‍കുന്ന വീടിൻ്റെ താക്കോല്‍ ദാനം...

Read More >>
ഉറക്കത്തിലായിരുന്ന അമ്മയും കുഞ്ഞും, സ്റ്റോപ്പിൽ ഇറങ്ങാൻ മറന്നു; 12 കി.മി തിരിച്ച് പോയി സ്റ്റോപ്പിൽ എത്തിച്ച്  കെഎസ്ആർടിസി, മാതൃക

Jan 30, 2026 04:05 PM

ഉറക്കത്തിലായിരുന്ന അമ്മയും കുഞ്ഞും, സ്റ്റോപ്പിൽ ഇറങ്ങാൻ മറന്നു; 12 കി.മി തിരിച്ച് പോയി സ്റ്റോപ്പിൽ എത്തിച്ച് കെഎസ്ആർടിസി, മാതൃക

ഉറക്കത്തിലായിരുന്ന അമ്മയും കുഞ്ഞും, സ്റ്റോപ്പിൽ ഇറങ്ങാൻ മറന്നു; 12 കി.മി തിരിച്ച് പോയി സ്റ്റോപ്പിൽ എത്തിച്ച് കെഎസ്ആർടിസി,...

Read More >>
Top Stories