പോക്സോ കേസിൽ 71 കാരന് എട്ടുവർഷം കഠിനതടവും 65,000 രൂപ പിഴയും

പോക്സോ കേസിൽ 71 കാരന് എട്ടുവർഷം കഠിനതടവും 65,000 രൂപ പിഴയും
Feb 24, 2026 12:41 PM | By Editor

 പത്തനംതിട്ട: 11 വയസുകാരിയെ നിരന്തരം പീഡിപ്പിച്ച കേസിൽ 71 കാരന് എട്ടുവർഷം കഠിനതടവും 65,000 രൂപ പിഴയും.

അടൂർ കരുവാറ്റ പ്ലാവിലത്തറ സ്വദേശി വാഴവിളയിൽ വീട്ടിൽ സുന്ദരേശനാണ് (71) പത്തനംതിട്ട അഡീഷണൽ ജില്ല കോടതി (ഒന്ന് ) ജഡ്ജി ടി. മഞ്ജിത്ത് ശിക്ഷ വിധിച്ചത്. 2025 നവംബർ അഞ്ചിന് കേസെടുത്ത് അടുത്ത ദിവസം തന്നെ ഏനാത്ത് പൊലീസ് പ്രതിയെ പിടികൂടിയിരുന്നു. ജില്ല പോലീസ് മേധാവി ആർ.ആനന്ദ് പ്രത്യേക അന്വേഷണ സംഘത്തെ ഇതിനായി നിയോഗിച്ചിരുന്നു.

ഏനാത്ത് ഇൻസ്പെക്ടർ എസ്.എച്ച്.ഒ അനൂപിന്റെ നേതൃത്വത്തിലെ അന്വേഷണസംഘം അഞ്ചു ദിവസം കൊണ്ടാണ് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സ്മിതാ ജോൺ ഹാജരായി.

POCSO CASE

Related Stories
 സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്തു; മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ഹൈക്കോടതിയില്‍ ഹരജി

Feb 24, 2026 11:06 AM

സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്തു; മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ഹൈക്കോടതിയില്‍ ഹരജി

സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്തു; മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ഹൈക്കോടതിയില്‍...

Read More >>
 റാന്നിയിൽ നദിയിൽ കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി

Feb 24, 2026 10:10 AM

റാന്നിയിൽ നദിയിൽ കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി

റാന്നിയിൽ നദിയിൽ കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം...

Read More >>
 ജില്ലയില്‍ 9,74,802 വോട്ടര്‍മാര്‍

Feb 23, 2026 12:06 PM

ജില്ലയില്‍ 9,74,802 വോട്ടര്‍മാര്‍

ജില്ലയില്‍ 9,74,802...

Read More >>
 കോന്നി തണ്ണിത്തോട്ടിൽ അവശനിലയിൽ കാട്ടാന

Feb 23, 2026 11:22 AM

കോന്നി തണ്ണിത്തോട്ടിൽ അവശനിലയിൽ കാട്ടാന

കോന്നി തണ്ണിത്തോട്ടിൽ അവശനിലയിൽ...

Read More >>
46 ഗ്രാം MDMA യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

Feb 23, 2026 11:02 AM

46 ഗ്രാം MDMA യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

46 ഗ്രാം MDMA യുമായി രണ്ട് യുവാക്കൾ...

Read More >>
17കാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാക്കൾ അറസ്റ്റിൽ

Feb 23, 2026 10:44 AM

17കാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാക്കൾ അറസ്റ്റിൽ

17കാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാക്കൾ...

Read More >>
Top Stories