ശബരിമല സ്വർണപാളി കേസ്: സോണിയ ഗാന്ധിയുടെ ദില്ലിയിലെ വസതിയിലേക്ക് യുവമോർച്ച മാർച്ച്

 ശബരിമല സ്വർണപാളി കേസ്: സോണിയ ഗാന്ധിയുടെ ദില്ലിയിലെ വസതിയിലേക്ക് യുവമോർച്ച മാർച്ച്
Feb 27, 2026 03:02 PM | By Editor

പത്തനംതിട്ട: ശബരിമല സ്വർണപാളി കേസിൽ സോണിയ ഗാന്ധിക്കെതിരെ ദില്ലിയിൽ യുവമോർച്ച പ്രതിഷേധം. വിഗ്യാൻ ഭവനിൽ നിന്ന് സോണിയ ഗാന്ധിയുടെ വസതിയിലേക്ക് നടത്തിയ മാർച്ച് വഴിയിൽ പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടന്ന് പ്രവർത്തകൾ പ്രതിഷേധിച്ചു

.പിന്നീട് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. സ്വർണപാളി കേസിലെ പ്രതികളുമായി സോണിയ ഗാന്ധിക്ക് ബന്ധമുണ്ടെന്നും സ്വർണ കേസ് സിൻഡിക്കേറ്റിൻ്റെ ഭാഗമാണ് കോൺഗ്രസ് നേതാക്കളെന്നും പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത മുൻ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ആരോപിച്ചു.

sabarimala gold plating case

Related Stories
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ  എത്തിയ  രോഗിയുടെ  തലയിൽ ചക്ക വീണു. അത്യാഹിത വിഭാഗത്തിന് മുന്നിലെ പ്ലാവിൽ നിന്നാണ് ചക്ക വീണത്.

Feb 26, 2026 11:28 AM

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിയ രോഗിയുടെ തലയിൽ ചക്ക വീണു. അത്യാഹിത വിഭാഗത്തിന് മുന്നിലെ പ്ലാവിൽ നിന്നാണ് ചക്ക വീണത്.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിയ രോഗിയുടെ തലയിൽ ചക്ക വീണു. അത്യാഹിത വിഭാഗത്തിന് മുന്നിലെ പ്ലാവിൽ നിന്നാണ് ചക്ക...

Read More >>
 മന്ത്രി വീണാ ജോർജിന്റെ പരുക്ക്; വേദന കൈയിലേക്ക് കൂടി വ്യാപിച്ചു, BP ഹൈ ലെവലെന്ന് ആശുപത്രി സൂപ്രണ്ട്

Feb 26, 2026 09:55 AM

മന്ത്രി വീണാ ജോർജിന്റെ പരുക്ക്; വേദന കൈയിലേക്ക് കൂടി വ്യാപിച്ചു, BP ഹൈ ലെവലെന്ന് ആശുപത്രി സൂപ്രണ്ട്

മന്ത്രി വീണാ ജോർജിന്റെ പരുക്ക്; വേദന കൈയിലേക്ക് കൂടി വ്യാപിച്ചു, BP ഹൈ ലെവലെന്ന് ആശുപത്രി...

Read More >>
ജില്ലയിലെ മുതിർന്ന പോലീസ് ഓഫീസർമാരെ അഭിസംബോധന ചെയ്ത് ന്യായാധിപൻമാർ

Feb 25, 2026 09:53 PM

ജില്ലയിലെ മുതിർന്ന പോലീസ് ഓഫീസർമാരെ അഭിസംബോധന ചെയ്ത് ന്യായാധിപൻമാർ

ജില്ലയിലെ മുതിർന്ന പോലീസ് ഓഫീസർമാരെ അഭിസംബോധന ചെയ്ത് ന്യായാധിപൻമാർ...

Read More >>
ആരോഗ്യ ഭക്ഷണ പ്രദര്‍ശനവും മത്സരവും സംഘടിപ്പിച്ചു

Feb 25, 2026 10:11 AM

ആരോഗ്യ ഭക്ഷണ പ്രദര്‍ശനവും മത്സരവും സംഘടിപ്പിച്ചു

ആരോഗ്യ ഭക്ഷണ പ്രദര്‍ശനവും മത്സരവും...

Read More >>
 ഉദ്ഘാടന ദിവസം ഇ.എസ്.ഐ ഡിസ്‌പെൻസറി അടച്ചുപൂട്ടിയത് വിവാദമാകുന്നു

Feb 24, 2026 03:48 PM

ഉദ്ഘാടന ദിവസം ഇ.എസ്.ഐ ഡിസ്‌പെൻസറി അടച്ചുപൂട്ടിയത് വിവാദമാകുന്നു

ഉദ്ഘാടന ദിവസം ഇ.എസ്.ഐ ഡിസ്‌പെൻസറി അടച്ചുപൂട്ടിയത്...

Read More >>
പോക്സോ കേസിൽ 71 കാരന് എട്ടുവർഷം കഠിനതടവും 65,000 രൂപ പിഴയും

Feb 24, 2026 12:41 PM

പോക്സോ കേസിൽ 71 കാരന് എട്ടുവർഷം കഠിനതടവും 65,000 രൂപ പിഴയും

പോക്സോ കേസിൽ 71 കാരന് എട്ടുവർഷം കഠിനതടവും 65,000 രൂപ...

Read More >>
Top Stories