തോട്ടിൽ നിക്ഷേപിച്ച ശുചിമുറി മാലിന്യത്തിൽ ഇറങ്ങിയ താറാവുകൾ കൂട്ടത്തോടെ ചത്ത നിലയിൽ.

തോട്ടിൽ നിക്ഷേപിച്ച ശുചിമുറി മാലിന്യത്തിൽ ഇറങ്ങിയ താറാവുകൾ കൂട്ടത്തോടെ ചത്ത നിലയിൽ.
Mar 21, 2026 11:15 AM | By Editor

തോട്ടിൽ നിക്ഷേപിച്ച ശുചിമുറി മാലിന്യത്തിൽ ഇറങ്ങിയ താറാവുകൾ കൂട്ടത്തോടെ ചത്ത നിലയിൽ.

തിരുവല്ല ∙ തോട്ടിൽ നിക്ഷേപിച്ച ശുചിമുറി മാലിന്യത്തിൽ ഇറങ്ങിയ താറാവുകൾ കൂട്ടത്തോടെ ചത്ത നിലയിൽ. തിരുവല്ലയിലെ വേങ്ങലിൽ വേളൂർ മുണ്ടകത്താണ് സംഭവം. താറാവ് കർഷകനായ വേങ്ങൽ വാണിയപുരക്കൽ വീട്ടിൽ അനിൽ പൗലോസിന്റെ 8000ത്തോളം താറാവുകളിൽ 300 താറാവുകളെയാണ് വെള്ളിയാഴ്ച പുലർച്ചയോടെ വേങ്ങൽ - വെള്ളൂർമുണ്ടകം തോട്ടിലെ മലിന ജലത്തിൽ ചത്ത നിലയിൽ കണ്ടെത്തിയത്. ചത്ത താറാവുകളിൽ ഒന്നിന്റെ മൃതശരീരം പോസ്റ്റുമോർട്ടത്തിനായി നൽകിയിട്ടുണ്ടെന്നും പരിശോധന ഫലം ലഭിച്ചാൽ മാത്രമേ യഥാർഥ മരണകാരണം വ്യക്തമാവൂ എന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

mass-duck-deaths-in-thiruvalla

Related Stories
കേരളത്തെ നടുക്കിയ ഡോ. വന്ദനദാസ് വധക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ

Mar 21, 2026 12:42 PM

കേരളത്തെ നടുക്കിയ ഡോ. വന്ദനദാസ് വധക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ

കേരളത്തെ നടുക്കിയ ഡോ. വന്ദനദാസ് വധക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം...

Read More >>
എം.സി.റോഡിൽ ടോറസിൽനിന്ന്‌ മെറ്റൽ റോഡിൽ വീണ് ഗതാഗതം തടസ്സപ്പെട്ടു.

Mar 21, 2026 11:29 AM

എം.സി.റോഡിൽ ടോറസിൽനിന്ന്‌ മെറ്റൽ റോഡിൽ വീണ് ഗതാഗതം തടസ്സപ്പെട്ടു.

എം.സി.റോഡിൽ ടോറസിൽനിന്ന്‌ മെറ്റൽ റോഡിൽ വീണ് ഗതാഗതം...

Read More >>
യുഡിഎഫിന്റെ ഉരുക്കുകോട്ട തകർത്ത ജനീഷ് മാജിക് തുടരുമോ? കോന്നി ഉത്തരം പറയും

Mar 21, 2026 10:57 AM

യുഡിഎഫിന്റെ ഉരുക്കുകോട്ട തകർത്ത ജനീഷ് മാജിക് തുടരുമോ? കോന്നി ഉത്തരം പറയും

യുഡിഎഫിന്റെ ഉരുക്കുകോട്ട തകർത്ത ജനീഷ് മാജിക് തുടരുമോ? കോന്നി ഉത്തരം...

Read More >>
ടി ഒ മോഹനൻ കെ സുധാകരനെ വീട്ടിലെത്തി കണ്ടു

Mar 20, 2026 03:47 PM

ടി ഒ മോഹനൻ കെ സുധാകരനെ വീട്ടിലെത്തി കണ്ടു

ടി ഒ മോഹനൻ കെ സുധാകരനെ വീട്ടിലെത്തി...

Read More >>
ഗുണഭോക്താക്കൾ അടിയന്തരമായി കെ.വൈ.സി. പുതുക്കണമെന്ന ഗ്യാസ്‌ ഏജൻസികളുടെ അറിയിപ്പ്‌ മലയോര മേഖലയിലെ ജനങ്ങളെ വലയ്ക്കുന്നു.

Mar 20, 2026 02:20 PM

ഗുണഭോക്താക്കൾ അടിയന്തരമായി കെ.വൈ.സി. പുതുക്കണമെന്ന ഗ്യാസ്‌ ഏജൻസികളുടെ അറിയിപ്പ്‌ മലയോര മേഖലയിലെ ജനങ്ങളെ വലയ്ക്കുന്നു.

ഗുണഭോക്താക്കൾ അടിയന്തരമായി കെ.വൈ.സി. പുതുക്കണമെന്ന ഗ്യാസ്‌ ഏജൻസികളുടെ അറിയിപ്പ്‌ മലയോര മേഖലയിലെ ജനങ്ങളെ...

Read More >>
 അഡ്വ. കെ.യു.  ജനീഷ് കുമാർ നാളെ നാമനിർദ്ദേശ പത്രിക  സമർപ്പിക്കും

Mar 20, 2026 10:59 AM

അഡ്വ. കെ.യു. ജനീഷ് കുമാർ നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും

അഡ്വ. കെ.യു. ജനീഷ് കുമാർ നാളെ നാമനിർദ്ദേശ പത്രിക ...

Read More >>
Top Stories