യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ച് അഞ്ച് മിനിറ്റിൽ മുഖ്യമന്ത്രിയെ തീരുമാനിക്കും; പി സി വിഷ്ണുനാഥ്

യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ച് അഞ്ച് മിനിറ്റിൽ മുഖ്യമന്ത്രിയെ തീരുമാനിക്കും; പി സി വിഷ്ണുനാഥ്
Apr 10, 2026 10:51 AM | By Editor

യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ച് അഞ്ച് മിനിറ്റിൽ മുഖ്യമന്ത്രിയെ തീരുമാനിക്കും; പി സി വിഷ്ണുനാഥ്

കൊല്ലം: യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ച് അഞ്ച് മിനിറ്റിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് കെപിസിസി വർക്കിങ് പ്രസിഡൻ്റ് പി സി വിഷ്ണുനാഥ്. അര മണിക്കൂർ ചർച്ച ചെയ്യാനുള്ള അവസരം പോലും മാധ്യമങ്ങൾക്ക് നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന പോളിംഗ് എസ്ഐആർ കാരണമല്ല. സർക്കാർ മാറണമെന്ന് തിരുമാനിച്ച ജനങ്ങളുടെ വിധിയെഴുത്താണെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ച് അഞ്ച് മിനിറ്റിൽ മുഖ്യമന്ത്രിയെ തീരുമാനിക്കും. അര മണിക്കൂർ ചർച്ച ചെയ്യാനുള്ള അവസരം പോലും മാധ്യമങ്ങൾക്ക് നൽകില്ല. ഉയർന്ന പോളിംഗ് എസ്ഐആർ കാരണമല്ല. സർക്കാർ മാറണമെന്ന് തിരുമാനിച്ച ജനങ്ങളുടെ വിധിയെഴുത്താണ്.

p. c .vishnunadh

Related Stories
കേരളത്തിൽ വോട്ടെടുപ്പ് ആരംഭിച്ചു; പോളിംഗ് ഉയരുമെന്ന പ്രതീക്ഷയിൽ  രാഷ്ട്രീയപാർട്ടികൾ

Apr 9, 2026 10:53 AM

കേരളത്തിൽ വോട്ടെടുപ്പ് ആരംഭിച്ചു; പോളിംഗ് ഉയരുമെന്ന പ്രതീക്ഷയിൽ രാഷ്ട്രീയപാർട്ടികൾ

കേരളത്തിൽ വോട്ടെടുപ്പ് ആരംഭിച്ചു; പോളിംഗ് ഉയരുമെന്ന പ്രതീക്ഷയിൽ ...

Read More >>
കേരളം നാളെ പോളിങ് ബൂത്തിൽ എത്തും; വോട്ടര്‍മാര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

Apr 8, 2026 01:37 PM

കേരളം നാളെ പോളിങ് ബൂത്തിൽ എത്തും; വോട്ടര്‍മാര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

കേരളം നാളെ പോളിങ് ബൂത്തിൽ എത്തും; വോട്ടര്‍മാര്‍ ശ്രദ്ധിക്കേണ്ട പ്രധാന...

Read More >>
ഡി.എ കുടിശ്ശിക: അവസാന ഗഡു ഏപ്രിൽ ശമ്പളത്തോടൊപ്പം ന​ൽ​കു​മെന്ന്​ സ​ർ​ക്കാ​ർ

Apr 1, 2026 03:52 PM

ഡി.എ കുടിശ്ശിക: അവസാന ഗഡു ഏപ്രിൽ ശമ്പളത്തോടൊപ്പം ന​ൽ​കു​മെന്ന്​ സ​ർ​ക്കാ​ർ

ഡി.എ കുടിശ്ശിക: അവസാന ഗഡു ഏപ്രിൽ ശമ്പളത്തോടൊപ്പം ന​ൽ​കു​മെന്ന്​...

Read More >>
ഒറ്റയടിക്ക് കൂടിയത് 11 രൂപ;  പ്രീമിയം പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ചു

Apr 1, 2026 11:11 AM

ഒറ്റയടിക്ക് കൂടിയത് 11 രൂപ; പ്രീമിയം പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ചു

ഒറ്റയടിക്ക് കൂടിയത് 11 രൂപ; പ്രീമിയം പെട്രോളിനും ഡീസലിനും വില...

Read More >>
യുവനടിയുടെ ലൈംഗിക അതിക്രമ പരാതി; സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ

Apr 1, 2026 10:23 AM

യുവനടിയുടെ ലൈംഗിക അതിക്രമ പരാതി; സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ

ലൈംഗിക അതിക്രമ പരാതി; സംവിധായകൻ രഞ്ജിത്ത്...

Read More >>
ചുട്ടുപൊള്ളുന്ന തീരക്കടൽ; മീനുകൾ ആഴക്കടലിലേക്ക്, വിപണിയിൽ വൻ വിലക്കയറ്റം

Mar 31, 2026 11:26 AM

ചുട്ടുപൊള്ളുന്ന തീരക്കടൽ; മീനുകൾ ആഴക്കടലിലേക്ക്, വിപണിയിൽ വൻ വിലക്കയറ്റം

ചുട്ടുപൊള്ളുന്ന തീരക്കടൽ; മീനുകൾ ആഴക്കടലിലേക്ക്, വിപണിയിൽ വൻ...

Read More >>
Top Stories