ഗ്യാസിന്റെ വില കുത്തന്നെ കൂടി ,ഹോട്ടൽ ഉടമകൾ ഹർത്താൽ ആഹ്വാനം ചെയ്തു 6ന്‌ ഹോട്ടലും ബേക്കറിയും അടച്ചിടും

ഗ്യാസിന്റെ വില കുത്തന്നെ കൂടി ,ഹോട്ടൽ ഉടമകൾ ഹർത്താൽ ആഹ്വാനം ചെയ്തു  6ന്‌ ഹോട്ടലും ബേക്കറിയും അടച്ചിടും
May 4, 2026 01:27 PM | By Editor

ഗ്യാസിന്റെ വില കുത്തന്നെ കൂടി ,ഹോട്ടൽ ഉടമകൾ ഹർത്താൽ ആഹ്വാനം ചെയ്തു

6ന്‌ ഹോട്ടലും ബേക്കറിയും അടച്ചിടും

വാണിജ്യാവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ അന്യായ വിലവർധനയിൽ പ്രതിഷേധിച്ച്‌ ആറിന്‌ കേരളത്തിൽ ഹോട്ടലുകളും ബേക്കറികളും അടച്ചിടും. കേരള ഹോട്ടൽ ആൻഡ്‌ റസ്റ്റോറന്റ്‌ അസോസിയേഷൻ, കേരള ഹോട്ടൽ ആൻഡ് ബേക്കേഴ്‌സ് സമിതി, വ്യാപാരി വ്യവസായി സമിതി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, എന്നിവയുടെ നേതൃത്വത്തിലാണ്‌ സമരം. എണ്ണക്കമ്പനി ഓഫീസുകളിലേക്കും ജില്ലാ ആസ്ഥാനങ്ങളിലേക്കും മാർച്ചും നടത്തും.

ഒറ്റയടിക്ക്‌ 993 രൂപയാണ്‌ കേന്ദ്രസർക്കാർ വർധിപ്പിച്ചത്‌. അഞ്ചുമാസത്തിനിടെ വാണിജ്യ സിലിണ്ടറിന്‌ 1498 രൂപ വർധിപ്പിച്ചു. നിലവിൽ 19 കിലോ വാണിജ്യ സിലിണ്ടറിന് 3085 രൂപയാണ് നൽകേണ്ടത്. സിലിണ്ടർ ക്ഷാമംമൂലം ഇപ്പോൾത്തന്നെ 50 ശതമാനത്തിൽത്താഴെ ഹോട്ടലുകളേ പ്രവർത്തിക്കുന്നുള്ളൂ. വിലവർധനയുടെ ആഘാതം പൊതുജനങ്ങളെ ബാധിക്കും. ഹോട്ടൽ ഭക്ഷണവില ഉയരുന്നതോടെ സാധാരണക്കാരുടെ ജീവിതച്ചെലവ് കൂടും. ഹോട്ടൽ, ബേക്കറ്റി, കാറ്ററിങ്‌ മേഖലയെ തകർക്കും.

എട്ടിന് ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്കുമുന്നിൽ വ്യാപാരി വ്യവസായി സമിതി പ്രതിഷേധിക്കും. ചെറുകിട വ്യാപാരികൾക്ക് പ്രത്യേക സബ്‌സിഡി നൽകി പ്രതിസന്ധി പരിഹരിക്കണമെന്ന്‌ സംഘടനാ

lpg-price-hike-hotel-and-bakery-will-be-closed-on-the-6th

Related Stories
വോട്ടെണ്ണല്‍ തുടങ്ങി; ആദ്യലീഡ് ആര്‍ക്ക്? ചങ്കിടിച്ച് മുന്നണികള്‍

May 4, 2026 09:03 AM

വോട്ടെണ്ണല്‍ തുടങ്ങി; ആദ്യലീഡ് ആര്‍ക്ക്? ചങ്കിടിച്ച് മുന്നണികള്‍

വോട്ടെണ്ണല്‍ തുടങ്ങി; ആദ്യലീഡ് ആര്‍ക്ക്? ചങ്കിടിച്ച് മുന്നണികള്‍...

Read More >>
തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

Apr 22, 2026 12:59 PM

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച്...

Read More >>
വാൽപ്പാറയിൽ ജീവൻ നഷ്ടമായത് പ്രധാനാധ്യാപികയടക്കം 9 പേർക്ക്, വിവരങ്ങൾ പുറത്ത്; കണ്ണീരണിഞ്ഞ് കേരളം

Apr 17, 2026 10:59 PM

വാൽപ്പാറയിൽ ജീവൻ നഷ്ടമായത് പ്രധാനാധ്യാപികയടക്കം 9 പേർക്ക്, വിവരങ്ങൾ പുറത്ത്; കണ്ണീരണിഞ്ഞ് കേരളം

വാൽപ്പാറയിൽ ജീവൻ നഷ്ടമായത് പ്രധാനാധ്യാപികയടക്കം 9 പേർക്ക്, വിവരങ്ങൾ പുറത്ത്; കണ്ണീരണിഞ്ഞ്...

Read More >>
 സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കാം

Apr 16, 2026 03:35 PM

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കാം

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; ജാഗ്രത നിർദ്ദേശങ്ങൾ...

Read More >>
 കോട്ടയം മെഡിക്കൽ കോളേജിൽ വെള്ളമില്ല; ശസ്ത്രക്രിയകൾ മാറ്റിവെച്ചു

Apr 14, 2026 02:35 PM

കോട്ടയം മെഡിക്കൽ കോളേജിൽ വെള്ളമില്ല; ശസ്ത്രക്രിയകൾ മാറ്റിവെച്ചു

കോട്ടയം മെഡിക്കൽ കോളേജിൽ വെള്ളമില്ല; ശസ്ത്രക്രിയകൾ...

Read More >>
പോളിംഗ് ശതമാനത്തിന്റെ കൃത്യമായ കണക്കുകൾ പുറത്തുവിടണം ;തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവിന്റെ കത്ത്

Apr 13, 2026 12:00 PM

പോളിംഗ് ശതമാനത്തിന്റെ കൃത്യമായ കണക്കുകൾ പുറത്തുവിടണം ;തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവിന്റെ കത്ത്

പോളിംഗ് ശതമാനത്തിന്റെ കൃത്യമായ കണക്കുകൾ പുറത്തുവിടണം ;തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവിന്റെ...

Read More >>
Top Stories