ചെങ്ങറ സമരഭൂമിയിൽ വീടിന്റെ മേൽക്കൂര തകർന്നു വീണു; മൂന്ന് പേർക്ക് പരിക്ക്

 ചെങ്ങറ സമരഭൂമിയിൽ വീടിന്റെ മേൽക്കൂര തകർന്നു വീണു; മൂന്ന് പേർക്ക് പരിക്ക്
Jul 10, 2026 10:31 AM | By Editor

കോന്നി : കനത്ത മഴയെത്തുടർന്ന് ചെങ്ങറ സമരഭൂമിയിൽ വീടിൻ്റെ മേൽക്കൂര തകർന്നു വീണ് മൂന്ന് പേർക്ക് പരിക്കേറ്റു.

സമരഭൂമിയിലെ 46-ാം നമ്പർ ശാഖയിലെ അക്ഷയ ഭവനത്തിൽ അനിലിൻ്റെ വീടാണ് തകർന്നത്. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു

അപകടം. അപകടത്തിൽ അനിൽ കുമാർ, ഭാര്യ മിനി, അയൽവാസി സരസമ്മ എന്നിവർക്കാണ് പരിക്കേറ്റത്.

മേൽക്കൂരയുടെ കഴുക്കോലുകളും ഓടും തലയിലേക്ക് അടർന്നു വീഴുകയായിരുന്നു .. പരിക്കേ മൂന്നപേരെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. നിലവിൽ ഇവർ ഇവിടെ ചികിത്സയിലാണ് .. കനത്ത മഴയിൽ വീടിൻ്റെ ഘടന ദുർബലമായതാണ് മേൽക്കൂര തകരാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം

Pathanamthitta

Related Stories
വാർത്തകളുടെ പേരിൽ ബ്ലാക്ക് മെയിലിങ് ;   'ഓപ്പറേഷൻ തൂഫാൻ' വേണമെന്ന് കോം ഇന്ത്യ

Jul 10, 2026 10:48 AM

വാർത്തകളുടെ പേരിൽ ബ്ലാക്ക് മെയിലിങ് ; 'ഓപ്പറേഷൻ തൂഫാൻ' വേണമെന്ന് കോം ഇന്ത്യ

വാർത്തകളുടെ പേരിൽ ബ്ലാക്ക് മെയിലിങ് ; 'ഓപ്പറേഷൻ തൂഫാൻ' വേണമെന്ന് കോം ഇന്ത്യ...

Read More >>
പത്തനംതിട്ട കടമ്മനിട്ടയിൽ  വീട്ടിലെ ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചു

Jul 9, 2026 11:49 AM

പത്തനംതിട്ട കടമ്മനിട്ടയിൽ വീട്ടിലെ ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചു

പത്തനംതിട്ട കടമ്മനിട്ടയിൽ വീട്ടിലെ ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ...

Read More >>
സൗജന്യ മെഡിക്കൽ ക്യാമ്പും യോഗ പരിശീലനവും  നടത്തി

Jul 9, 2026 10:56 AM

സൗജന്യ മെഡിക്കൽ ക്യാമ്പും യോഗ പരിശീലനവും നടത്തി

സൗജന്യ മെഡിക്കൽ ക്യാമ്പും യോഗ പരിശീലനവും നടത്തി...

Read More >>
റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അത്താഴം  പദ്ധതി

Jul 8, 2026 11:30 AM

റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അത്താഴം പദ്ധതി

റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അത്താഴം ...

Read More >>
പോക്‌സോ കേസ് : യുവാവിന് കഠിന തടവും പിഴയും ശിക്ഷ

Jul 8, 2026 10:26 AM

പോക്‌സോ കേസ് : യുവാവിന് കഠിന തടവും പിഴയും ശിക്ഷ

പോക്‌സോ കേസ് : യുവാവിന് കഠിന തടവും പിഴയും...

Read More >>
പി. കെ ജേക്കബിനെയും കൂട്ടരേയും  കോൺഗ്രസിൽ മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു

Jul 7, 2026 12:04 PM

പി. കെ ജേക്കബിനെയും കൂട്ടരേയും കോൺഗ്രസിൽ മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു

പി. കെ ജേക്കബിനെയും കൂട്ടരേയും കോൺഗ്രസിൽ മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു...

Read More >>
Top Stories