സ്പോട്ട് അഡ്മിഷൻ

 സ്പോട്ട് അഡ്മിഷൻ
Jul 13, 2026 05:19 PM | By Editor

കേരള സർക്കാർ സ്ഥാപനമായ IHRDയുടെ കീഴിൽ പ്രവർത്തിക്കുന്ന കോന്നി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ 2026-27 അദ്ധ്യായന വർഷത്തെ ബിരുദം (UG), ബിരുദാനന്തര ബിരുദം (PG) കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. മഹാത്മാഗാന്ധി (MG) യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന കോളേജിൽ താഴെ പറയുന്ന പുതുതലമുറ കോഴ്സുകളിലേക്കാണ് പ്രവേശനം നേടാൻ അവസരമുള്ളത്:

എം.ജി. യൂണിവേഴ്‌സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന കോളേജിൽ താഴെ പറയുന്ന കോഴ്‌സുകളിലേക്കാണ് പ്രവേശനം:

BCA (Hons) Artificial Intelligence & Data Science,

B.Sc (Hons) Computer Science Data Science and Analytics,

B.Com (Hons) Logistics Management & Finance and Taxation,

M.Com Finance and Taxation,

M.Sc Computer Science (Data Analytics).

പ്രവേശനം ആഗ്രഹിക്കുന്നവർ അസ്സൽ രേഖകളുമായി കോളജിൽ എത്തേണ്ടതാണ്.

മേൽപറഞ്ഞ വിഷയങ്ങളിൽ മാനേജ്മെൻ്റ് സീറ്റുകളിൽ ഒഴിവുണ്ട്. ഡൊണേഷൻ ഇല്ല.

കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഹെൽപ്‌ഡെസ്‌കുമായി ബന്ധപ്പെടുക.

ഫോൺ നമ്പർ: 8547005074, 9645127298, 8078078512

IHRD

Related Stories
വ്യാജ വിസയും വിമാന ടിക്കറ്റും നൽകി ലക്ഷങ്ങളുടെ തട്ടിപ്പ്: കോന്നി സ്വദേശി  എമിൽ കൊച്ചിയിൽ അറസ്റ്റിൽ

Jul 13, 2026 10:30 AM

വ്യാജ വിസയും വിമാന ടിക്കറ്റും നൽകി ലക്ഷങ്ങളുടെ തട്ടിപ്പ്: കോന്നി സ്വദേശി എമിൽ കൊച്ചിയിൽ അറസ്റ്റിൽ

വ്യാജ വിസയും വിമാന ടിക്കറ്റും നൽകി ലക്ഷങ്ങളുടെ തട്ടിപ്പ്: കോന്നി സ്വദേശി എമിൽ കൊച്ചിയിൽ...

Read More >>
സാറാമ്മ വർഗീസ്  (93)  അന്തരിച്ചു

Jul 12, 2026 09:40 PM

സാറാമ്മ വർഗീസ് (93) അന്തരിച്ചു

സാറാമ്മ വർഗീസ് (93) അന്തരിച്ചു...

Read More >>
ഗവി പ്രിയദർശിനി ബസ് ഉൾവനത്തിൽ കുടുങ്ങി

Jul 12, 2026 01:09 PM

ഗവി പ്രിയദർശിനി ബസ് ഉൾവനത്തിൽ കുടുങ്ങി

ഗവി പ്രിയദർശിനി ബസ് ഉൾവനത്തിൽ...

Read More >>
കാട്ടാനശല്യം രൂക്ഷം, ജനങ്ങൾ ഭീതിയിൽ;ഡ്രോൺ നിരീക്ഷണവും പരാജയപെട്ടു

Jul 11, 2026 11:47 AM

കാട്ടാനശല്യം രൂക്ഷം, ജനങ്ങൾ ഭീതിയിൽ;ഡ്രോൺ നിരീക്ഷണവും പരാജയപെട്ടു

കാട്ടാനശല്യം രൂക്ഷം, ജനങ്ങൾ ഭീതിയിൽ;ഡ്രോൺ നിരീക്ഷണവും പരാജയപെട്ടു...

Read More >>
 പത്തനംതിട്ട ജനറൽ ആശുപത്രിയിൽ താൽക്കാലിക ഒഴിവ്

Jul 11, 2026 11:38 AM

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ താൽക്കാലിക ഒഴിവ്

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ താൽക്കാലിക...

Read More >>
വാഹനങ്ങളുടെ അപകടപരമ്പര; ആറ് ദിവസത്തിനുള്ളിൽ എട്ട് വാഹനാപകടം

Jul 11, 2026 10:53 AM

വാഹനങ്ങളുടെ അപകടപരമ്പര; ആറ് ദിവസത്തിനുള്ളിൽ എട്ട് വാഹനാപകടം

വാഹനങ്ങളുടെ അപകടപരമ്പര; ആറ് ദിവസത്തിനുള്ളിൽ എട്ട്...

Read More >>
Top Stories