കുടുംബം സഞ്ചരിച്ച കാറിന് തീ പിടിച്ചു ; കാര്‍ പൂര്‍ണമായി കത്തി നശിച്ചു

കുടുംബം സഞ്ചരിച്ച കാറിന് തീ പിടിച്ചു ; കാര്‍ പൂര്‍ണമായി കത്തി നശിച്ചു
Jul 10, 2026 05:26 PM | By Editor

കുടുംബം സഞ്ചരിച്ച കാറിന് തീ പിടിച്ചു ; കാര്‍ പൂര്‍ണമായി കത്തി നശിച്ചു

പത്തനംതിട്ട : പന്തളത്തു എം.സി റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കാര്‍ പൂര്‍ണ്ണമായി കത്തി നശിച്ചു. കുളനട മാന്തുക ഗവണ്‍മെന്റ് എല്‍.പി സ്കൂളിന് സമീപമായിരുന്നു അപകടം നടന്നത്. കാറിന് തീ പിടിച്ചതിനെ തുടര്‍ന്ന് കാറില്‍ ഉണ്ടായിരുന്ന കുടുംബം ഉടൻ തന്നെ വാഹനത്തിനുള്ളില്‍ നിന്നും ഇറങ്ങി ഓടിയതിനാല്‍ ആര്‍ക്കും പരിക്കോ പൊള്ളലോ ഏറ്റില്ല. യാത്രക്കാർ ഇറങ്ങിയതിന് പിന്നാലെ കാര്‍ പൂര്‍ണ്ണമായി അഗ്നിക്ക് ഇരയാവുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം

The car in which a family was travelling caught fire; the car was completely destroyed by the fire

Related Stories
സമൂഹത്തിന് കരുതലായി കുട്ടികൾ മാറണം: കോയിപ്രം സ്കൂളിൽ ശുചിത്വ ക്യാമ്പയിൻ സംഘടിപ്പിച്ചു

Jul 10, 2026 03:40 PM

സമൂഹത്തിന് കരുതലായി കുട്ടികൾ മാറണം: കോയിപ്രം സ്കൂളിൽ ശുചിത്വ ക്യാമ്പയിൻ സംഘടിപ്പിച്ചു

സമൂഹത്തിന് കരുതലായി കുട്ടികൾ മാറണം: കോയിപ്രം സ്കൂളിൽ ശുചിത്വ ക്യാമ്പയിൻ...

Read More >>
വാർത്തകളുടെ പേരിൽ ബ്ലാക്ക് മെയിലിങ് ;   'ഓപ്പറേഷൻ തൂഫാൻ' വേണമെന്ന് കോം ഇന്ത്യ

Jul 10, 2026 10:48 AM

വാർത്തകളുടെ പേരിൽ ബ്ലാക്ക് മെയിലിങ് ; 'ഓപ്പറേഷൻ തൂഫാൻ' വേണമെന്ന് കോം ഇന്ത്യ

വാർത്തകളുടെ പേരിൽ ബ്ലാക്ക് മെയിലിങ് ; 'ഓപ്പറേഷൻ തൂഫാൻ' വേണമെന്ന് കോം ഇന്ത്യ...

Read More >>
 ചെങ്ങറ സമരഭൂമിയിൽ വീടിന്റെ മേൽക്കൂര തകർന്നു വീണു; മൂന്ന് പേർക്ക് പരിക്ക്

Jul 10, 2026 10:31 AM

ചെങ്ങറ സമരഭൂമിയിൽ വീടിന്റെ മേൽക്കൂര തകർന്നു വീണു; മൂന്ന് പേർക്ക് പരിക്ക്

ചെങ്ങറ സമരഭൂമിയിൽ വീടിന്റെ മേൽക്കൂര തകർന്നു വീണു; മൂന്ന് പേർക്ക്...

Read More >>
പത്തനംതിട്ട കടമ്മനിട്ടയിൽ  വീട്ടിലെ ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചു

Jul 9, 2026 11:49 AM

പത്തനംതിട്ട കടമ്മനിട്ടയിൽ വീട്ടിലെ ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചു

പത്തനംതിട്ട കടമ്മനിട്ടയിൽ വീട്ടിലെ ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ...

Read More >>
സൗജന്യ മെഡിക്കൽ ക്യാമ്പും യോഗ പരിശീലനവും  നടത്തി

Jul 9, 2026 10:56 AM

സൗജന്യ മെഡിക്കൽ ക്യാമ്പും യോഗ പരിശീലനവും നടത്തി

സൗജന്യ മെഡിക്കൽ ക്യാമ്പും യോഗ പരിശീലനവും നടത്തി...

Read More >>
റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അത്താഴം  പദ്ധതി

Jul 8, 2026 11:30 AM

റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അത്താഴം പദ്ധതി

റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അത്താഴം ...

Read More >>
Top Stories