ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് സർക്കാരിന്റെ യോജിച്ച പ്രവർത്തനം ഉണ്ടാകും ;ജലവിഭവവകുപ്പ് മന്ത്രി മോൻസ് ജോസഫ്

ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് സർക്കാരിന്റെ യോജിച്ച പ്രവർത്തനം ഉണ്ടാകും ;ജലവിഭവവകുപ്പ് മന്ത്രി മോൻസ് ജോസഫ്
Aug 22, 2026 02:06 PM | By Editor

ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് സർക്കാരിന്റെ യോജിച്ച പ്രവർത്തനം ഉണ്ടാകും ;ജലവിഭവവകുപ്പ് മന്ത്രി മോൻസ് ജോസഫ്

കോഴഞ്ചേരി : ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് സർക്കാരിന്റെ യോജിച്ച പ്രവർത്തനം ഉണ്ടാകുമെന്ന് ജലവിഭവവകുപ്പ് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. ജലമേളയുടെ മുന്നൊരുക്കം വിലയിരുത്താൻ വിവിധ വകുപ്പുകളെ ചേർത്ത് ആറന്മുളയിൽ ചേർന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഉപരാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് മൂന്ന് മണിക്കൂർ മുമ്പ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും .ഉപരാഷ്ട്രപതി കടന്നുവരുന്ന വഴിയിൽ പാർക്കിങ് അനുവദിക്കില്ല. പാർക്കിങ്ങിന് 12 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് അറിയിച്ചു. ഇവിടങ്ങളിൽനിന്ന് കെ.എസ്.ആർ.ടി.സി. സർക്കുലർ സർവീസ് ആറന്മുളയിലേക്ക് ഏർപ്പെടുത്തും. ജലമേള യാതൊരു കുറ്റവും ഇല്ലാതെ എല്ലാ ഒരുക്കങ്ങളും 28-ന് പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ എ.നിസാമുദ്ദീൻ അറിയിച്ചു.

എം.എൽ.എ.മാരായ അബിൻ വർക്കി, പഴകുളം മധു, സി.വി.ശാന്തകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രാമചന്ദ്രൻനായർ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ഷാജി ചാക്കോ, ജോമോൻ പുതുപ്പറമ്പിൽ, ബെന്നി കുഴിക്കാലാ, പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ട്രഷറർ രമേശ് മാലിമേൽ, കൺവീനർമാരായ അനൂപ് ഉണ്ണികൃഷ്ണൻ, ബി.കൃഷ്ണകുമാർ മുതവഴി തുടങ്ങിയവർ പങ്കെടുത്തു.

There will be a coordinated effort by the government for the Aranmula Uthruttathi Boat Race, said Water Resources Minister Mons Joseph

Related Stories
 72ാമത് നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി.സതീശൻ

Aug 22, 2026 03:59 PM

72ാമത് നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി.സതീശൻ

72ാമത് നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി...

Read More >>
വാടകക്കെട്ടിടത്തിൽ നിന്ന് മോചനം തേടി പന്തളം തെക്കേക്കര പോസ്റ്റോഫീസ്

Aug 22, 2026 11:52 AM

വാടകക്കെട്ടിടത്തിൽ നിന്ന് മോചനം തേടി പന്തളം തെക്കേക്കര പോസ്റ്റോഫീസ്

വാടകക്കെട്ടിടത്തിൽ നിന്ന് മോചനം തേടി പന്തളം തെക്കേക്കര പോസ്റ്റോഫീസ്...

Read More >>
മരുന്നുവാങ്ങിയ ബില്ലുകൾ പട്ടികവർഗ ക്ഷേമ ഓഫിസിൽ നൽകിയിട്ടും മാറിക്കിട്ടുന്നില്ല; വലഞ്ഞ് പട്ടികവർഗ വിഭാഗം രോഗികൾ

Aug 22, 2026 11:05 AM

മരുന്നുവാങ്ങിയ ബില്ലുകൾ പട്ടികവർഗ ക്ഷേമ ഓഫിസിൽ നൽകിയിട്ടും മാറിക്കിട്ടുന്നില്ല; വലഞ്ഞ് പട്ടികവർഗ വിഭാഗം രോഗികൾ

മരുന്നുവാങ്ങിയ ബില്ലുകൾ പട്ടികവർഗ ക്ഷേമ ഓഫിസിൽ നൽകിയിട്ടും മാറിക്കിട്ടുന്നില്ല; വലഞ്ഞ് പട്ടികവർഗ വിഭാഗം...

Read More >>
ഓണക്കാലത്തെ വലിയ തിരക്കു പരിഗണിച്ച് സൂപ്പർ ക്ലാസ് ബസുകൾ വാടകയ്ക്ക് എടുത്തു സർവീസ് നടത്താനുള്ള കെഎസ്ആർടിസി നീക്കം പാളി

Aug 21, 2026 10:56 AM

ഓണക്കാലത്തെ വലിയ തിരക്കു പരിഗണിച്ച് സൂപ്പർ ക്ലാസ് ബസുകൾ വാടകയ്ക്ക് എടുത്തു സർവീസ് നടത്താനുള്ള കെഎസ്ആർടിസി നീക്കം പാളി

ഓണക്കാലത്തെ വലിയ തിരക്കു പരിഗണിച്ച് സൂപ്പർ ക്ലാസ് ബസുകൾ വാടകയ്ക്ക് എടുത്തു സർവീസ് നടത്താനുള്ള കെഎസ്ആർടിസി നീക്കം...

Read More >>
ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ  മുന്നറിയിപ്പില്ലാതെ എത്തി ;ഹെലിപ്പാഡിന് മുകളിൽ അല്പസമയം നിന്ന ശേഷം മടങ്ങിപ്പോയി

Aug 20, 2026 02:02 PM

ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ മുന്നറിയിപ്പില്ലാതെ എത്തി ;ഹെലിപ്പാഡിന് മുകളിൽ അല്പസമയം നിന്ന ശേഷം മടങ്ങിപ്പോയി

ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ മുന്നറിയിപ്പില്ലാതെ എത്തി ;ഹെലിപ്പാഡിന് മുകളിൽ അല്പസമയം നിന്ന ശേഷം...

Read More >>
കോന്നിയിൽ  മൂരി കിടാവിനെ ആക്രമിച്ച് കൊന്നത് പുലി

Aug 15, 2026 03:43 PM

കോന്നിയിൽ മൂരി കിടാവിനെ ആക്രമിച്ച് കൊന്നത് പുലി

കോന്നിയിൽ മൂരി കിടാവിനെ ആക്രമിച്ച് കൊന്നത് പുലി...

Read More >>
Top Stories