വടശ്ശേരിക്കരയില്‍ ജനവാസ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷം

വടശ്ശേരിക്കരയില്‍ ജനവാസ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷം
Nov 12, 2026 12:40 PM | By Editor


വടശ്ശേരിക്കരയില്‍ ജനവാസ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷം


വടശ്ശേരിക്കര : വടശ്ശേരിക്കര പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യം ജനങ്ങളിൽ ഭീതി പരത്തുന്നു. പഞ്ചായത്തിലെ ബൗണ്ടറി, ചിറക്കൽ, എം.ആർ.എസ്. സ്കൂൾ ഭാഗങ്ങളിലാണ് ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച രാവിലെയുമായി ആനകൾ കൂട്ടത്തോടെ ജനവാസ മേഖലകളിൽ എത്തിയത്. രാത്രികാലങ്ങളിൽ കൃഷിയിടങ്ങില്‍ ഇറങ്ങുന്ന ആനക്കൂട്ടം വ്യാപകമായി കർഷകരുടെ കാർഷിക വിളകൾ നശിപ്പിക്കുകയാണ്. എന്നാൽ നേരം പുലർന്ന് വെളിച്ചം പരക്കുന്നതോടെ ഇവ തിരികെ കാട്ടിലേക്ക് തന്നെ മടങ്ങുന്നതാണ് പതിവ്. നിരന്തരമായുണ്ടാകുന്ന ഈ ആന ശല്യം പ്രദേശത്തെ കർഷകരെയും നാട്ടുകാരെയും വലിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ജനവാസ മേഖലകളിലെ കാട്ടാനകളുടെ സാന്നിധ്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും വനം വകുപ്പ് അധികാരികൾ അടിയന്തിര നടപടി സ്വീകരിക്കണമെന്നും നാട്ടുകാരുടെ ഭാഗത്തുനിന്ന് ശക്തമായ ആവശ്യമുയരുന്നുണ്ട്.

Wild elephant menace intensifies in residential areas of Vadasserikkara

Related Stories
തിരുവല്ലയിൽ തെരുവുനായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ്‌ നൽകി

Nov 12, 2026 11:24 AM

തിരുവല്ലയിൽ തെരുവുനായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ്‌ നൽകി

തിരുവല്ലയിൽ തെരുവുനായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ്‌...

Read More >>
ബൈപ്പാസ് റോഡ് വിട്ട് പഞ്ചായത്തിലെ ഇടവഴിയിലേക്ക് ടാങ്കറിൽ കക്കൂസ് മാലിന്യം ഒഴുക്കുന്നു; വഴിനടക്കാനാകാതെ നാട്ടുകാർ

Nov 12, 2026 10:57 AM

ബൈപ്പാസ് റോഡ് വിട്ട് പഞ്ചായത്തിലെ ഇടവഴിയിലേക്ക് ടാങ്കറിൽ കക്കൂസ് മാലിന്യം ഒഴുക്കുന്നു; വഴിനടക്കാനാകാതെ നാട്ടുകാർ

ബൈപ്പാസ് റോഡ് വിട്ട് പഞ്ചായത്തിലെ ഇടവഴിയിലേക്ക് ടാങ്കറിൽ കക്കൂസ് മാലിന്യം ഒഴുക്കുന്നു; വഴിനടക്കാനാകാതെ...

Read More >>
അടൂർ പോലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

Nov 11, 2026 12:52 PM

അടൂർ പോലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

അടൂർ പോലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി...

Read More >>
കാത്തിരിപ്പുകേന്ദ്രമില്ലാതെ കുമ്പനാട് ബസ് സ്റ്റോപ്പ് ;നിന്ന് വലഞ്ഞു യാത്രക്കാർ

Nov 11, 2026 12:24 PM

കാത്തിരിപ്പുകേന്ദ്രമില്ലാതെ കുമ്പനാട് ബസ് സ്റ്റോപ്പ് ;നിന്ന് വലഞ്ഞു യാത്രക്കാർ

കാത്തിരിപ്പുകേന്ദ്രമില്ലാതെ കുമ്പനാട് ബസ് സ്റ്റോപ്പ് ;നിന്ന് വലഞ്ഞു യാത്രക്കാർ ...

Read More >>
നഗരസഭയുടെ ശുചിത്വ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ; അനാവശ്യ പരിശോധനകൾ ഒഴിവാക്കണമെന്ന് വ്യാപാരികൾ

Nov 11, 2026 10:18 AM

നഗരസഭയുടെ ശുചിത്വ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ; അനാവശ്യ പരിശോധനകൾ ഒഴിവാക്കണമെന്ന് വ്യാപാരികൾ

നഗരസഭയുടെ ശുചിത്വ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ; അനാവശ്യ പരിശോധനകൾ ഒഴിവാക്കണമെന്ന്...

Read More >>
ഒരേ ദിവസം ഒരേ സമയം രണ്ടു പിഎസ്‌സി പരീക്ഷകൾ നടക്കുന്നതിന്റെ ആശങ്കയിൽ ഉദ്യോഗാർഥികൾ

Nov 10, 2026 04:05 PM

ഒരേ ദിവസം ഒരേ സമയം രണ്ടു പിഎസ്‌സി പരീക്ഷകൾ നടക്കുന്നതിന്റെ ആശങ്കയിൽ ഉദ്യോഗാർഥികൾ

ഒരേ ദിവസം ഒരേ സമയം രണ്ടു പിഎസ്‌സി പരീക്ഷകൾ നടക്കുന്നതിന്റെ ആശങ്കയിൽ...

Read More >>
Top Stories