മാരാമെയ്റ്റ് ചാറ്റ്‌ബോട്ട് ഉത്ഘാടനം ചെയ്തു

മാരാമെയ്റ്റ് ചാറ്റ്‌ബോട്ട് ഉത്ഘാടനം ചെയ്തു
Feb 6, 2025 11:05 AM | By Editor

മാരാമെയ്റ്റ് ചാറ്റ്‌ബോട്ട് ഉത്ഘാടനം ചെയ്തു

തിരുവല്ല:ലോകപ്രശസ്തമായ മാരാമൺ കൺവെൻഷനിൽ എത്തുന്ന വിശ്വാസ സമൂഹത്തിന് സഹായകരമാകുന്ന വിവരങ്ങൾ ഉൾക്കൊള്ളുന്ന 'മാരാമെയ്റ്റ്' ചാറ്റ്‌ബോട്ട് തിരുവല്ല പുലാത്തീൻ അരമനയിൽ നടന്ന ചടങ്ങിൽ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ ഉത്ഘാടനം ചെയ്തു.

ചെങ്ങന്നൂർ പ്രൊവിഡൻസ് എഞ്ചിനീയറിംഗ് കോളേജിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗത്തിലെ വിദ്യാർത്ഥികളായ അശ്വതി ഉദയൻ, ബിന്റ ആൻ ബെന്നി, ഷെസ്ന എന്നിവർ ചേർന്നാണ് ഈ ചാറ്റ്‌ബോട്ട് രൂപകല്പന ചെയ്തത്.അദ്ധ്യാപകരായ ഡോ. പ്രേംശങ്കർ, ഡോ. അനൂപ് പി. എസ് എന്നിവരുടെ സാങ്കേതിക പിന്തുണയും ലഭിച്ചു.മലയാളം, ഇംഗ്ളീഷ് ഭാഷകളിൽ ' മാരാ മെയ്റ്റ്' ലഭ്യമാണ്.കൺവെൻഷനുമായി ബന്ധപ്പെട്ട പരിപാടികൾ, പ്രസംഗകർ, സമയക്രമം, യാത്രാ സൗകര്യങ്ങൾ, അടിയന്തരസഹായ നമ്പറുകൾ തുടങ്ങിയ സമഗ്രവിവരങ്ങൾ ഇതിൽ നിന്ന് ലഭിക്കും.പ്രൊവിഡൻസ് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ. സന്തോഷ് സൈമൺ, അധ്യാപകരായ ഡോ. പ്രേംശങ്കർ, ഡോ.അനൂപ്. പി.സ്, വിഷ്ണു, പ്രൊഫ. ജെറിൻ വർഗീസ് എന്നിവർ പങ്കെടുത്തു.

maramon convention

Related Stories
സാധാരണക്കാരന് ആശ്വാസമേകിയിരുന്ന കുടുംബശ്രീ ജനകീയ ഹോട്ടൽ: പത്തനംതിട്ട ജില്ലയിൽ ഇപ്പോൾ  ഉള്ളത് 19എണ്ണം മാത്രം

Aug 15, 2026 04:12 PM

സാധാരണക്കാരന് ആശ്വാസമേകിയിരുന്ന കുടുംബശ്രീ ജനകീയ ഹോട്ടൽ: പത്തനംതിട്ട ജില്ലയിൽ ഇപ്പോൾ ഉള്ളത് 19എണ്ണം മാത്രം

സാധാരണക്കാരന് ആശ്വാസമേകിയിരുന്ന കുടുംബശ്രീ ജനകീയ ഹോട്ടൽ: പത്തനംതിട്ട ജില്ലയിൽ ഇപ്പോൾ ഉള്ളത് 19എണ്ണം മാത്രം...

Read More >>
തോട്ടിലെയും ഓടയിലെയും മാലിന്യവും വെള്ളക്കെട്ടും

Jul 13, 2026 12:21 PM

തോട്ടിലെയും ഓടയിലെയും മാലിന്യവും വെള്ളക്കെട്ടും

തോട്ടിലെയും ഓടയിലെയും മാലിന്യവും...

Read More >>
ലൈഫ്‌ലൈൻ ആശുപത്രിയിൽ ദേശീയ ഹെർണിയ ശിൽപ്പശാലയും ആഗോള ശാസ്ത്ര സംഗമവും

Apr 21, 2026 03:04 PM

ലൈഫ്‌ലൈൻ ആശുപത്രിയിൽ ദേശീയ ഹെർണിയ ശിൽപ്പശാലയും ആഗോള ശാസ്ത്ര സംഗമവും

ലൈഫ്‌ലൈൻ ആശുപത്രിയിൽ ദേശീയ ഹെർണിയ ശിൽപ്പശാലയും ആഗോള ശാസ്ത്ര...

Read More >>
സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം

Mar 25, 2026 01:13 PM

സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം

സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില...

Read More >>
റാന്നി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട നിർമാണം അതിവേഗം പുരോഗമിക്കുന്നു

Feb 13, 2026 12:11 PM

റാന്നി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട നിർമാണം അതിവേഗം പുരോഗമിക്കുന്നു

റാന്നി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട നിർമാണം അതിവേഗം...

Read More >>
തോട്ടപ്പുഴശേരിയിൽ അഗ്നിബാധയെ തുടർന്ന് വീട് പൂർണമായി കത്തിനശിച്ചു

Feb 3, 2026 12:42 PM

തോട്ടപ്പുഴശേരിയിൽ അഗ്നിബാധയെ തുടർന്ന് വീട് പൂർണമായി കത്തിനശിച്ചു

തോട്ടപ്പുഴശേരിയിൽ അഗ്നിബാധയെ തുടർന്ന് വീട് പൂർണമായി...

Read More >>
Top Stories