Also read:
മഴ പെയ്താൽ അബാൻ ജങ്ഷനിൽ യാത്ര ദുരിതപൂർണം
കൂടൽ : തെക്കേതോമയിൽ മിനു വില്ല പുന്നമൂട്ടിൽ ഏബ്രഹാം മോഹൻ (66 ) അന്തരിച്ചു.
സംസ്കാരശുശ്രൂഷ : 2025 മെയ് 20 ചൊവ്വ ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം 3 ന് സെന്റ് പിയൂസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ അഭി.യൂഹാനോൻ മാർ ക്രിസോസ്റ്റം തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും
Funeral