എം ജി കണ്ണനെ ഒഐസിസി ജിദ്ദ പത്തനംതിട്ട ജില്ലാ കമ്മിറ്റി അനുസ്മരിച്ചു.

എം ജി കണ്ണനെ ഒഐസിസി ജിദ്ദ പത്തനംതിട്ട ജില്ലാ കമ്മിറ്റി അനുസ്മരിച്ചു.
May 21, 2025 10:40 AM | By Editor

എം ജി കണ്ണനെ ഒഐസിസി ജിദ്ദ പത്തനംതിട്ട ജില്ലാ കമ്മിറ്റി അനുസ്മരിച്ചു.

ജിദ്ദ :- പത്തനംതിട്ട ജില്ലാ കോൺഗ്രസ് വൈസ് പ്രസിഡന്റും, മുൻ യൂത്ത് കോൺഗ്രസ് ജില്ലാ അമരക്കാരനുമായ എം ജി കണ്ണന്റെ വേർപാടിൽ ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റി അനുശോചിച്ചു പരേതൻ മുൻ ഇലന്തൂർ, റാന്നി ഡിവിഷൻ ജില്ലാ പഞ്ചായത്ത്‌ മെമ്പറും ചെന്നിർക്കര പഞ്ചായത്ത്‌ മെമ്പർ,അടൂർ അസംബ്ലി സ്ഥാനാർഥി എന്നി നിലകളിൽ പ്രവർത്തിച്ചട്ടുണ്ട്. ജില്ലയിലെ ജനകീയ നേതാവിനെ നഷ്ടമായന്നൂ ആദ്യക്ഷൻ അയൂബ് ഖാൻ പന്തളം പറഞ്ഞു.കണ്ണൻ സംസ്ഥാനത്തു അറിയപ്പെടുന്ന ഒരു നേതാവായിരുന്നു വെന്നും ജീവൻ പണയം വെച്ച് പാർട്ടിക്ക് വേണ്ടി നിലകൊണ്ട വ്യക്തി യാണെന്ന് റീജണൽ പ്രസിഡന്റ്‌ ഹക്കിം പാറക്കൽ പറഞ്ഞു. ഒരു ഉറ്റ സുഹൃത്തിനെ നഷ്‍ടമായി എന്നും, ഭാവിതലമുറയുടെ വാഗ്ദാനത്തെ നഷ്ട പ്പെട്ടു വെന്ന്

ഒഐസിസി ദേശീയ സെക്രട്ടറി അനിൽ കുമാർ പത്തനംതിട്ട അനുസ്മരിച്ചു. അസാബ് വർക്കല, മനോജ്‌ മാത്യു അടൂർ, അലി തേക്കു തോട്, വർഗീസ് ഡാനിയൽ, നൗഷാദ് ചാലിയാർ, സൈമൺ വർഗീസ്, ഇസ്മായിൽ കൂരിപ്പൊഴി മലപ്പുറം, ഫൈസൽ, നവാസ് ചിറ്റാർ, സാബു ഇടിക്കുള അടൂർ, ഷാനവാസ്‌ തേക്കു തോട് എന്നിവർ അനുശോചനം അറിയിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ജോർജ്ജ് വർഗീസ് പന്തളം, സുജു തേവരു പറമ്പിൽ, ട്രഷറർ ഷറഫ് പത്തനംതിട്ട എന്നിവർ ചടങ്ങിനു നേതൃത്വം നല്കി.

pathanamthitta mg kannan

Related Stories
വടശേരിക്കര ടൗണിലും പരിസരങ്ങളിലും താമസിക്കുന്നവർ ജാഗ്രതൈ!  കാട്ടാനക്കൂട്ടം; വഴികളിലൂടെ ചുറ്റുന്നു, കൃഷിയിടങ്ങളിലെത്തി മേയുന്നു

Jan 21, 2026 02:06 PM

വടശേരിക്കര ടൗണിലും പരിസരങ്ങളിലും താമസിക്കുന്നവർ ജാഗ്രതൈ! കാട്ടാനക്കൂട്ടം; വഴികളിലൂടെ ചുറ്റുന്നു, കൃഷിയിടങ്ങളിലെത്തി മേയുന്നു

വടശേരിക്കര ടൗണിലും പരിസരങ്ങളിലും താമസിക്കുന്നവർ ജാഗ്രതൈ! കാട്ടാനക്കൂട്ടം; വഴികളിലൂടെ ചുറ്റുന്നു, കൃഷിയിടങ്ങളിലെത്തി...

Read More >>
ലൈനിൽ നിന്ന് അകലെയുള്ള കായ്ഫലമുള്ള വൃക്ഷങ്ങളും വെട്ടിമാറ്റി കെഎസ്ഇബിയുടെ ‘അതിക്രമം'

Jan 21, 2026 12:22 PM

ലൈനിൽ നിന്ന് അകലെയുള്ള കായ്ഫലമുള്ള വൃക്ഷങ്ങളും വെട്ടിമാറ്റി കെഎസ്ഇബിയുടെ ‘അതിക്രമം'

ലൈനിൽ നിന്ന് അകലെയുള്ള കായ്ഫലമുള്ള വൃക്ഷങ്ങളും വെട്ടിമാറ്റി കെഎസ്ഇബിയുടെ...

Read More >>
പകൽപ്പൂരത്തിന് കെട്ടുകാഴ്ച ഒരുക്കാൻ ചോദിച്ച പിരിവ് നൽകിയില്ല; പ്ലൈവുഡ് ഫാക്ടറിയുടെ ഗ്ലാസ് അടിച്ചുതകർത്തു

Jan 16, 2026 03:28 PM

പകൽപ്പൂരത്തിന് കെട്ടുകാഴ്ച ഒരുക്കാൻ ചോദിച്ച പിരിവ് നൽകിയില്ല; പ്ലൈവുഡ് ഫാക്ടറിയുടെ ഗ്ലാസ് അടിച്ചുതകർത്തു

പകൽപ്പൂരത്തിന് കെട്ടുകാഴ്ച ഒരുക്കാൻ ചോദിച്ച പിരിവ് നൽകിയില്ല; പ്ലൈവുഡ് ഫാക്ടറിയുടെ ഗ്ലാസ്...

Read More >>
 23 ആഴ്ച യിൽ ജനിച്ച കുഞ്ഞിന് ജീവിതം നൽകി ലൈഫ് ലൈൻ ആശുപത്രി

Jan 16, 2026 11:04 AM

23 ആഴ്ച യിൽ ജനിച്ച കുഞ്ഞിന് ജീവിതം നൽകി ലൈഫ് ലൈൻ ആശുപത്രി

23 ആഴ്ച യിൽ ജനിച്ച കുഞ്ഞിന് ജീവിതം നൽകി ലൈഫ് ലൈൻ...

Read More >>
അ​യ​ൽ​വാ​സി​യാ​യ പെ​ൺ​കു​ട്ടി​യെ വ​ശീ​ക​രി​ച്ച് ബ​ലാ​ൽ​സം​ഗം ചെ​യ്ത കേ​സി​ലെ പ്ര​തി​ക്ക്​ ഏ​ഴു വ​ർ​ഷം പി​ഴ​യും

Jan 15, 2026 11:06 AM

അ​യ​ൽ​വാ​സി​യാ​യ പെ​ൺ​കു​ട്ടി​യെ വ​ശീ​ക​രി​ച്ച് ബ​ലാ​ൽ​സം​ഗം ചെ​യ്ത കേ​സി​ലെ പ്ര​തി​ക്ക്​ ഏ​ഴു വ​ർ​ഷം പി​ഴ​യും

അ​യ​ൽ​വാ​സി​യാ​യ പെ​ൺ​കു​ട്ടി​യെ വ​ശീ​ക​രി​ച്ച് ബ​ലാ​ൽ​സം​ഗം ചെ​യ്ത കേ​സി​ലെ പ്ര​തി​ക്ക്​ ഏ​ഴു വ​ർ​ഷം...

Read More >>
രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിൽ വേണമെന്ന് പോലീസ്; ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

Jan 12, 2026 02:57 PM

രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിൽ വേണമെന്ന് പോലീസ്; ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിൽ വേണമെന്ന് പോലീസ്; ജാമ്യാപേക്ഷ ഇന്ന്...

Read More >>
Top Stories