ഗവിയിൽ കടുവ ;പെരിയാർ ടൈഗർ റിസർവിലെ വാച്ചർ കൊല്ലപ്പെട്ടനിലയിൽ
കോന്നി:ഗവിയിൽ പെരിയാർ ടൈഗർ റിസർവിലെ വാച്ചറെ കടുവ കൊന്നു.
ഗവിയിൽ താമസക്കാരനായ അനിൽ കുമാറാണ് കൊല്ലപ്പെട്ടത്.
പൊന്നമ്പലമേട് എ പോയിന്‍റിലാണ് മൃതദേഹം കണ്ടെത്തിയത്.
ശരീരത്തിലെ മാംസം ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കൊണ്ടുവരാൻ ബന്ധുക്കൾ പൊന്നമ്പലമേട്ടിലേക്ക് പോയി.
tiger-kills-watcher-at-periyar-tiger-reserve-in-gavi