പത്തനംതിട്ട: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 61- മത് സംസ്ഥാന സമ്മേളനം നവംബര്‍ 7, 8 തീയതികളില്‍ പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കും.
സമ്മേളനം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം പത്തനംതിട്ട പ്രസ് ക്ലബ്ബിൽ ആന്റോ ആന്റണി എം.പി. നിർവഹിച്ചു.
Pathanamthitta