കെ അനിൽകുമാർ വീണ്ടും പത്തനംതിട്ട ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ്.
കഴിഞ്ഞ എട്ടു വർഷമായി സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ആണ് .
ജില്ലയിൽ കായിക രംഗത്ത് ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരുന്നതിനും
കൂടുതൽ പ്രതിഭകളെ വാർത്തെടുക്കുന്നതിനും നേതൃത്വം നൽകി.
പുതിയ ജില്ലാ സ്റ്റേഡിയം നവീകരണത്തിനും മുന്നിൽ നിന്ന് പ്രവർത്തിച്ചത്
അനിൽകുമാർ ആണ്. മുൻ നഗരസഭ കൗൺസിലർ ആയിരുന്നു.
പത്തനംതിട്ട കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡണ്ട് കൂടിയാണ്.
450 പേർക്ക് രണ്ട് കോവിഡ് കാലത്തും 115 ദിവസം ഭക്ഷണപ്പൊതി വിതരണം നടത്തി
ചരിത്രം സൃഷ്ടിക്കുകയും ചെയ്ത സ്പോർട്സ് കൗൺസിൽ കൂടിയായിരുന്നു
pathanamthitta sports council