UAE ൽ ഉള്ള ഇന്ത്യ കാർക്കും ഇ പാസ് പോർട്ട് ഇനി മുതൽ ലഭിക്കും .
നേരത്തെ സൗദിയിൽ ഇത് നടപ്പിലാക്കിയിരുന്നു . പുതിയതായി പാസ്പോര്ട്ട് അപേക്ഷിക്കുന്നവർക്കും , റിന്യൂ ചെയുന്നവർക്കുമാണ് ഇത് ലഭിക്കുക , ഇതിന്റെ പ്രയോജനം , ഫിംഗർ പ്രിന്റ് ഉൾപ്പെടെ ഒരാളുടെ എല്ലാ ഡീറ്റൈൽസും പാസ് പോർട്ട് കവർ പേജിനു മുന്നിൽ പതിക്കുന്ന ഇ സിമ്മിൽ ഉണ്ടാകും . എയർ പോർട്ട് കളിൽ എമിഗ്രേഷൻ കൂടുതൽ എളുപ്പത്തിൽ നടത്താൻ ഇത് ഇടയാക്കും .
അപേക്ഷ നൽകാനുള്ള ലിങ്ക്
https://mportal.passportindia.gov.in/.../AuthNaviga.../Login
E PASSPORT UAE



.jpg)






