മ​ര​ണാ​ന​ന്ത​രം വൈ​ദ്യ​ശാ​സ്ത്ര പ​ഠ​ന​ത്തി​നാ​യി ശ​രീ​രദാ​ന സമ്മതപത്രം ഒപ്പിട്ട് അ​ധ്യാ​പ​ക​നും കു​ടും​ബ​വും

മ​ര​ണാ​ന​ന്ത​രം വൈ​ദ്യ​ശാ​സ്ത്ര പ​ഠ​ന​ത്തി​നാ​യി ശ​രീ​രദാ​ന സമ്മതപത്രം ഒപ്പിട്ട് അ​ധ്യാ​പ​ക​നും കു​ടും​ബ​വും
Feb 9, 2026 12:45 PM | By Editor

മ​ര​ണാ​ന​ന്ത​രം വൈ​ദ്യ​ശാ​സ്ത്ര പ​ഠ​ന​ത്തി​നാ​യി ശ​രീ​രദാ​ന സമ്മതപത്രം ഒപ്പിട്ട് അ​ധ്യാ​പ​ക​നും കു​ടും​ബ​വും

കോ​ന്നി: വൈ​ദ്യ​ശാ​സ്ത്ര പ​ഠ​ന​ത്തി​നാ​യി മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ര​ണ​ശേ​ഷം ത​ന്റെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ശ​രീ​രം ദാ​നം ചെ​യ്ത്

മാ​തൃ​ക​യാ​വു​ക​യാ​ണ് കോ​ന്നി റി​പ​ബ്ലി​ക്ക​ൻ വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ പ്ര​മോ​ദ് കു​മാ​ർ. ഒ​പ്പം ഭാ​ര്യ ര​മ്യ, പി​താ​വ് കെ. ​ത​ങ്ക​പ്പ​ക്കു​റു​പ്പ്, മാ​താ​വ് രാ​ധാ​മ​ണി​യ​മ്മ എ​ന്നി​വ​രാ​ണ് കോ​ന്നി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് ശ​രീ​രം ദാ​നം ചെ​യ്ത​ത്.

അ​ധ്യാ​പ​ന​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മോ​ദ് കു​മാ​ർ അ​ധ്യാ​പ​ക പ​രി​ശീ​ല​ക​ൻ, എ​ഴു​ത്തു​കാ​ര​ൻ, മോ​ട്ടി​വേ​ഷ​ന​ൽ സ്പീ​ക്ക​ർ, മ​ത്സ​ര​പ​രീ​ക്ഷ പ​രി​ശീ​ല​ക​ൻ, കോ​ള​മി​സ്റ്റ്, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ എ​ന്നീ നി​ല​ക​ളി​ലും ശ്ര​ദ്ധ നേ​ടി​യി​ട്ടു​ണ്ട്. മി​ക​ച്ച വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഫ്രീ​ഡം ഫി​ഫ്റ്റി ന​ൽ​കു​ന്ന ഡോ. ​സു​കു​മാ​ർ അ​ഴീ​ക്കോ​ട് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യി​ട്ടു​ണ്ട്.

teacher-and-family-sign-consent-form-for-posthumous-study

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories