ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത വർധിപ്പിച്ച് ഉത്തരവായി

ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത വർധിപ്പിച്ച് ഉത്തരവായി
Feb 11, 2026 03:53 PM | By Editor

ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത വർധിപ്പിച്ച് ഉത്തരവായി

തിരുവനന്തപുരം: ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്തയിൽ ഒരു ഗഡു അനുവദിച്ച് ഉത്തരവ്. നിലവിലെ 22 ശതമാനം 25 ആയാണ് വർധിപ്പിച്ചത്. മാർച്ചിൽ വിതരണം ചെയ്യുന്ന ഫെബ്രുവരിയിലെ ശമ്പളത്തിലാണ് വർധനവ് പ്രാബല്യത്തിൽ വരിക. പെൻഷൻകാർക്കുള്ള ഡി.ആർ സമാനനിലയിൽ വർധിക്കും.

അവർക്ക് മാർച്ച് മാസത്തെ പെൻഷനോടൊപ്പം പുതുക്കിയ നിരക്ക് ലഭ്യമാകും. നിലവിൽ അഞ്ച് ഗഡു ഡി.എയാണ് കുടിശ്ശിക. ഇതിൽ ഒരു ഗഡുവാണ് അനുവദിച്ചത്. ശേഷിക്കുന്നത് മാർച്ചിലെ ശമ്പളത്തിൽ നൽകുമെന്നാണ് ബജറ്റ് പ്രഖ്യാപനം. ഇതടക്കം ഉൾപ്പെടുത്തി ഒറ്റ ഫയലാണ് സർക്കാറിലേക്ക് പോയതെങ്കിലും ഒരു ഗഡുവിന്‍റെ കാര്യത്തിൽ മാത്രമാണ് ഉത്തരവിറങ്ങിയത്.

സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ, എയ്ഡഡ് സ്‌കൂൾ-കോളജ്-പോളിടെക്നിക് ജീവനക്കാർ, തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർക്ക് പുതുക്കിയ ഡി.എ ലഭിക്കും. സർവിസ് പെൻഷൻകാർ, ഫാമിലി പെൻഷൻകാർ, എക്‌സ്‌ഗ്രേഷ്യ പെൻഷൻകാർ എന്നിവർക്ക് പുതുക്കിയ നിരക്കിലുള്ള ക്ഷാമാശ്വാസത്തിനും അർഹതയുണ്ടാകും.

ശമ്പള പരിഷ്കരണം നടപ്പിലാക്കാത്തവരും പഴയ ശമ്പള പരിഷ്കരണ സ്കെയിലുകളിൽ തുടരുന്നവരുമായ ജീവനക്കാർക്കും അനുപാതിക വർധനയുണ്ടാകും.

order-issued-to-increase-famine-allowance-for-employees-and-pensioners

Related Stories
സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപ്പരീക്ഷയില്‍ മാറ്റം

Aug 15, 2026 02:11 PM

സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപ്പരീക്ഷയില്‍ മാറ്റം

സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപ്പരീക്ഷയില്‍...

Read More >>
വാക്ക് പാലിച്ച് സർക്കാർ ;​അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക് സർക്കാർ ജോലി നൽകി

Aug 13, 2026 03:55 PM

വാക്ക് പാലിച്ച് സർക്കാർ ;​അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക് സർക്കാർ ജോലി നൽകി

വാക്ക് പാലിച്ച് സർക്കാർ ;​അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക് സർക്കാർ ജോലി...

Read More >>
പ്രതികൂല കാലാവസ്ഥ ; മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിച്ച ഹെലിക്കോപ്റ്റർ തിരിച്ചിറക്കി

Jul 31, 2026 03:59 PM

പ്രതികൂല കാലാവസ്ഥ ; മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിച്ച ഹെലിക്കോപ്റ്റർ തിരിച്ചിറക്കി

പ്രതികൂല കാലാവസ്ഥ ; മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിച്ച ഹെലിക്കോപ്റ്റർ...

Read More >>
മൂന്നാറില്‍ ശനിയാഴ്ച മുതല്‍ പ്ലാസ്റ്റിക് നിരോധനം; ലംഘിക്കുന്നവര്‍ക്ക് വന്‍ പിഴ

Jul 31, 2026 02:28 PM

മൂന്നാറില്‍ ശനിയാഴ്ച മുതല്‍ പ്ലാസ്റ്റിക് നിരോധനം; ലംഘിക്കുന്നവര്‍ക്ക് വന്‍ പിഴ

മൂന്നാറില്‍ ശനിയാഴ്ച മുതല്‍ പ്ലാസ്റ്റിക് നിരോധനം; ലംഘിക്കുന്നവര്‍ക്ക് വന്‍...

Read More >>
പ്രിയദർശിനി സർവീസുകളിൽ തട്ടിപ്പ് കണ്ടെത്തിയാൽ ബന്ധപ്പെട്ട ജീവനക്കാർക്ക് ഉടൻ സസ്പെൻഷൻ നടപടി

Jul 28, 2026 02:25 PM

പ്രിയദർശിനി സർവീസുകളിൽ തട്ടിപ്പ് കണ്ടെത്തിയാൽ ബന്ധപ്പെട്ട ജീവനക്കാർക്ക് ഉടൻ സസ്പെൻഷൻ നടപടി

പ്രിയദർശിനി സർവീസുകളിൽ തട്ടിപ്പ് കണ്ടെത്തിയാൽ ബന്ധപ്പെട്ട ജീവനക്കാർക്ക് ഉടൻ സസ്പെൻഷൻ നടപടി...

Read More >>
തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളത്തില്‍ സ്വര്‍ണവില  വര്‍ധിച്ചു

Jul 21, 2026 01:19 PM

തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചു

തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളത്തില്‍ സ്വര്‍ണവില ...

Read More >>
Top Stories