പത്തനംതിട്ടജില്ലയിൽ മലയോര മേഖലയിലേയ്ക്കുള്ള രാത്രിയാത്രയ്ക്ക് ഒക്ടോബര്‍ 26 വരെ നിരോധനം ഏർപ്പെടുത്തി ജില്ല കലക്ടര്‍ ഉത്തരവിട്ടു

പത്തനംതിട്ടജില്ലയിൽ മലയോര മേഖലയിലേയ്ക്കുള്ള രാത്രിയാത്രയ്ക്ക് ഒക്ടോബര്‍ 26 വരെ നിരോധനം ഏർപ്പെടുത്തി ജില്ല കലക്ടര്‍ ഉത്തരവിട്ടു
Oct 23, 2026 01:14 PM | By Editor


പത്തനംതിട്ടജില്ലയിൽ മലയോര മേഖലയിലേയ്ക്കുള്ള രാത്രിയാത്രയ്ക്ക് ഒക്ടോബര്‍ 26 വരെ നിരോധനം ഏർപ്പെടുത്തി ജില്ല കലക്ടര്‍ ഉത്തരവിട്ടു

പത്തനംതിട്ടജില്ലയില്‍ അതിശക്തമായ മഴ മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള എല്ലാ യാത്രകളും രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെയും തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ്, കുട്ടവഞ്ചി സവാരി, ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയും ഒക്ടോബര്‍ 23 മുതല്‍ 26 വരെ നിരോധിച്ച് ജില്ല കലക്ടര്‍ ഉത്തരവിട്ടു. അതിശക്തമായ മഴ തുടര്‍ച്ചയായി പെയ്യുന്ന സാഹചര്യത്തില്‍ പ്രാദേശികമായ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യതയുണ്ട്. ദുരന്തനിവാരണവുമായി ബന്ധപ്പെട്ടു അടിയന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് നിരോധനം ബാധകമല്ല. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ 2005 ദുരന്ത നിവാരണ നിയമം പ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.


The District Collector has issued an order banning night travel to the hilly regions of Pathanamthitta district until October 26

Related Stories
പത്തനംതിട്ട ജില്ലയില്‍ ക്വാറികളുടെയും ക്രഷര്‍ യൂണിറ്റുകളുടെയും പ്രവര്‍ത്തനം ഒക്ടോബര്‍ 26 വരെ നിരോധിച്ചു

Oct 23, 2026 12:19 PM

പത്തനംതിട്ട ജില്ലയില്‍ ക്വാറികളുടെയും ക്രഷര്‍ യൂണിറ്റുകളുടെയും പ്രവര്‍ത്തനം ഒക്ടോബര്‍ 26 വരെ നിരോധിച്ചു

പത്തനംതിട്ട ജില്ലയില്‍ ക്വാറികളുടെയും ക്രഷര്‍ യൂണിറ്റുകളുടെയും പ്രവര്‍ത്തനം ഒക്ടോബര്‍ 26 വരെ...

Read More >>
 പന്തളത്ത് ശിവസേന ജില്ലാ സെക്രട്ടറിക്ക് നേരെ ഗുണ്ടാ ആക്രമണം; ഗുരുതര പരിക്ക്

Oct 23, 2026 10:33 AM

പന്തളത്ത് ശിവസേന ജില്ലാ സെക്രട്ടറിക്ക് നേരെ ഗുണ്ടാ ആക്രമണം; ഗുരുതര പരിക്ക്

പന്തളത്ത് ശിവസേന ജില്ലാ സെക്രട്ടറിക്ക് നേരെ ഗുണ്ടാ ആക്രമണം; ഗുരുതര...

Read More >>
ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് നൽകി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു.

Oct 22, 2026 05:12 PM

ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് നൽകി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു.

ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് നൽകി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി...

Read More >>
അടവിയിൽ വരുമാനപ്പെരുമഴ; കുട്ടവഞ്ചി സവാരിയിൽ റെക്കോർഡ് നേട്ടം

Oct 22, 2026 02:55 PM

അടവിയിൽ വരുമാനപ്പെരുമഴ; കുട്ടവഞ്ചി സവാരിയിൽ റെക്കോർഡ് നേട്ടം

അടവിയിൽ വരുമാനപ്പെരുമഴ; കുട്ടവഞ്ചി സവാരിയിൽ റെക്കോർഡ്...

Read More >>
പത്തനംതിട്ട ജില്ലാ പോലീസിന് ലഭിച്ച എ.സി. ബസ് ഉൾപ്പെടെയുള്ള വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ജില്ലാ പോലീസ് മേധാവി നിർവഹിച്ചു.

Oct 22, 2026 11:58 AM

പത്തനംതിട്ട ജില്ലാ പോലീസിന് ലഭിച്ച എ.സി. ബസ് ഉൾപ്പെടെയുള്ള വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ജില്ലാ പോലീസ് മേധാവി നിർവഹിച്ചു.

പത്തനംതിട്ട ജില്ലാ പോലീസിന് ലഭിച്ച എ.സി. ബസ് ഉൾപ്പെടെയുള്ള വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ജില്ലാ പോലീസ് മേധാവി...

Read More >>
ശബരിമല ഓൺലൈൻ റൂം ബുക്കിങ്ങിൽ വൻ മാറ്റം; ദർശനം ബുക്ക് ചെയ്തവർക്ക് മാത്രം മുറി.

Oct 20, 2026 11:06 AM

ശബരിമല ഓൺലൈൻ റൂം ബുക്കിങ്ങിൽ വൻ മാറ്റം; ദർശനം ബുക്ക് ചെയ്തവർക്ക് മാത്രം മുറി.

ശബരിമല ഓൺലൈൻ റൂം ബുക്കിങ്ങിൽ വൻ മാറ്റം; ദർശനം ബുക്ക് ചെയ്തവർക്ക് മാത്രം...

Read More >>
Top Stories