വണ്ടാനം മെഡിക്കൽ കോളേജ് വിഷയം:നാലംഗസമിതി രൂപീകരിച്ചു; റിപ്പോർട്ട് ഒരു മണിക്കുറിനുള്ളിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ പത്മകുമാർ

വണ്ടാനം മെഡിക്കൽ കോളേജ് വിഷയം:നാലംഗസമിതി രൂപീകരിച്ചു; റിപ്പോർട്ട് ഒരു മണിക്കുറിനുള്ളിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ പത്മകുമാർ
Feb 20, 2026 03:57 PM | By Editor

വണ്ടാനം മെഡിക്കൽ കോളേജ് വിഷയം:നാലംഗസമിതി രൂപീകരിച്ചു; റിപ്പോർട്ട് ഒരു മണിക്കുറിനുള്ളിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ പത്മകുമാർ

വണ്ടാനം മെഡിക്കൽ കോളേജിൽ നടന്നത് ​ഗൗരവകരമായ വിഷയമാണെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ പത്മകുമാർ. ,വയറ്റിൽ കത്രികയെന്ന പരാതിയിന്മേൽ മാധ്യമങ്ങളെ കാണുകായിരുന്നു അദ്ദേഹം. കൊവിഡ് സമയത്താണ് സർജറി നന്നത്. സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കാൻ നാലം​ഗസമിതിയെ നിയോ​ഗിച്ചുവെന്നും സമ​ഗ്രമായ അന്വേഷണം നടക്കുമെന്നും ഒരു മണിക്കുറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഡോക്ടർ ലക്ഷ്മി,ഡോക്ടർ സജികുമാർ, ഡോക്ടർ അനസൂയ,ഡോക്ടർ രാവിൻ എന്നിവരടങ്ങുന്നതാണ് സമിതി. എന്തെങ്കിലും തരത്തിലുള്ള വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ ശക്തമായ നടപടിയുണ്ടാകം.

ജനങ്ങൾക്കിടയിലുള്ള ആശങ്ക ദുരികരിച്ച് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കും. ഡോക്ടർ ഷാഹിദയാണ് സർജറി ചെയ്തത്. ഡോക്ടർ ലളിതാംബികയുടെ നേതൃത്വത്തിലാണ് സർജറി നടന്നതെന്നും അദ്ദേഹം പറഞ്ഞു. ലളിതാംബിക ഡോക്ടറുടെ ആരോപണം തതെറ്റ് എന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. സർജറി സമയത്ത് ഉപയോഗിച്ച സാമഗ്രികളുടെ കൃത്യമായ വിവരവും റെക്കോർഡിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ വാർത്താ സമ്മേളനം തടസ്സപ്പെടുത്തിക്കൊണ്ട് യൂത്ത് കോൺ​ഗ്രസിന്റെ സമര നാടകവും അരങ്ങേറി. ജനങ്ങ​ളിലേക്ക് വിവരങ്ങൾ എത്തിക്കുന്നതിനിടെ ഇത്തരമൊരു നാടകം കാണിച്ചതിനെതിരെ വലിയ പ്രതിഷേധങ്ങളുമാണ് അരങ്ങേറുന്നത്.

vandanam-medical-college-fout-member-medical-board-formed-

Related Stories
കള്ളത്തൂക്കം പിടിക്കാൻ ഇ-ത്രാസ്; റേഷൻകടകളെല്ലാം ഡിജിറ്റലാവും

Jul 7, 2026 05:05 PM

കള്ളത്തൂക്കം പിടിക്കാൻ ഇ-ത്രാസ്; റേഷൻകടകളെല്ലാം ഡിജിറ്റലാവും

കള്ളത്തൂക്കം പിടിക്കാൻ ഇ-ത്രാസ്; റേഷൻകടകളെല്ലാം...

Read More >>
വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ; 18 ഓളം പേർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്ന് വിവരം, തൊഴിലാളികൾക്കായി തിരച്ചിൽ ഊർജിതം

Jul 7, 2026 02:29 PM

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ; 18 ഓളം പേർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്ന് വിവരം, തൊഴിലാളികൾക്കായി തിരച്ചിൽ ഊർജിതം

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ; 18 ഓളം പേർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്ന് വിവരം, തൊഴിലാളികൾക്കായി തിരച്ചിൽ...

Read More >>
കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Jun 29, 2026 10:48 AM

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക്...

Read More >>
പകർച്ചവ്യാധികൾ പിടിമുറുക്കുന്നു: സംസ്ഥാനത്ത് ഈ വർഷം പനി ബാധിച്ചു മരിച്ചത് 192 പേർ

Jun 24, 2026 10:37 AM

പകർച്ചവ്യാധികൾ പിടിമുറുക്കുന്നു: സംസ്ഥാനത്ത് ഈ വർഷം പനി ബാധിച്ചു മരിച്ചത് 192 പേർ

പകർച്ചവ്യാധികൾ പിടിമുറുക്കുന്നു: സംസ്ഥാനത്ത് ഈ വർഷം പനി ബാധിച്ചു മരിച്ചത് 192...

Read More >>
സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം; പനി ബാധിതരുടെ എണ്ണം വർധിക്കുന്നു

Jun 13, 2026 12:17 PM

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം; പനി ബാധിതരുടെ എണ്ണം വർധിക്കുന്നു

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം; പനി ബാധിതരുടെ എണ്ണം...

Read More >>
 ഓഫർ വിൽപ്പനയുടെ മറവിൽ പഴകിയ ചിക്കൻ; വർക്കല കെഎഫ്‌സിയിൽ നിന്ന് പഴകിയ ചിക്കൻ പിടികൂടി നശിപ്പിച്ചു.

Jun 13, 2026 10:50 AM

ഓഫർ വിൽപ്പനയുടെ മറവിൽ പഴകിയ ചിക്കൻ; വർക്കല കെഎഫ്‌സിയിൽ നിന്ന് പഴകിയ ചിക്കൻ പിടികൂടി നശിപ്പിച്ചു.

ഓഫർ വിൽപ്പനയുടെ മറവിൽ പഴകിയ ചിക്കൻ; വർക്കല കെഎഫ്‌സിയിൽ നിന്ന് പഴകിയ ചിക്കൻ പിടികൂടി...

Read More >>
Top Stories