ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ആസ്തി 35.32 ലക്ഷം രൂപ; വിവിധ ബാങ്കുകളിലായി 2,99,692 രൂപയുടെ കടം

ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ആസ്തി 35.32 ലക്ഷം രൂപ; വിവിധ ബാങ്കുകളിലായി 2,99,692 രൂപയുടെ കടം
Mar 25, 2026 12:41 PM | By Editor

ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ആസ്തി 35.32 ലക്ഷം രൂപ; വിവിധ ബാങ്കുകളിലായി 2,99,692 രൂപയുടെ കടം

പത്തനംതിട്ട∙ ആറന്മുള നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജിന് 35.32 ലക്ഷം രൂപയുടെ ആസ്തി. നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരമുള്ളത്. 2,99,692 രൂപയുടെ കടം വിവിധ ബാങ്കുകളിലായുണ്ട്. പാരമ്പര്യമായി കിട്ടിയ വസ്തുക്കൾ ഉൾപ്പെടെ ഭർത്താവ് ജോർജ് ജോസഫിന്റെ പേരിൽ 3.51 കോടി രൂപ വിപണി വിലയുള്ള വസ്തുക്കളും കെട്ടിടവും ഉണ്ട്. 2.32 കോടി ബാധ്യതയുണ്ട്. വീണയുടെ പേരിൽ വസ്തുക്കളില്ല. വീണയുടെ പേരിൽ 120 ഗ്രാം സ്വർണവും ഭർത്താവിന്റെ പേരിൽ 40 ഗ്രാം സ്വർണവുമുണ്ട്. വീണയുടെ കൈവശം മൂവായിരം രൂപയും ഭർത്താവിന്റെ കൈയിൽ 27,000 രൂപയുമുണ്ട്. ബാങ്ക് അക്കൗണ്ടിൽ വീണയ്ക്ക് 43,343.77 രൂപയും സബ്ട്രഷറിയിൽ 17,61,642 രൂപയും മറ്റൊരു ബാങ്കിൽ 23,160 രൂപയുമുണ്ട്. ഭർത്താവിന്റെ പേരിൽ 13,70,059 രൂപ നിക്ഷേപമുണ്ട്.

VEENA GRORGE ASSETS

Related Stories
 ക്രൈസ്തവ സമൂഹം പരിപാവനമായി കരുതുന്ന പെസഹവ്യാഴം, ഈസ്റ്റര്‍ ദിനങ്ങളിലെ പരീക്ഷ ഒഴിവാക്കണം : കെ.സി.സി.

Mar 25, 2026 01:07 PM

ക്രൈസ്തവ സമൂഹം പരിപാവനമായി കരുതുന്ന പെസഹവ്യാഴം, ഈസ്റ്റര്‍ ദിനങ്ങളിലെ പരീക്ഷ ഒഴിവാക്കണം : കെ.സി.സി.

ക്രൈസ്തവ സമൂഹം പരിപാവനമായി കരുതുന്ന പെസഹവ്യാഴം, ഈസ്റ്റര്‍ ദിനങ്ങളിലെ പരീക്ഷ ഒഴിവാക്കണം :...

Read More >>
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്;  മുന്‍കൂര്‍ ജാമ്യത്തില്‍ സുപ്രീംകോടതി ഇടപെടില്ല

Mar 25, 2026 12:24 PM

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്; മുന്‍കൂര്‍ ജാമ്യത്തില്‍ സുപ്രീംകോടതി ഇടപെടില്ല

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്; മുന്‍കൂര്‍ ജാമ്യത്തില്‍ സുപ്രീംകോടതി...

Read More >>
പാചകവാതക ക്ഷാമത്തെക്കുറിച്ച് തന്നെയിരുത്തി സംസാരിച്ച ജനപ്രതിനിധികളോട് കയർത്തും ക്ഷോഭിച്ചും കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി.

Mar 24, 2026 04:06 PM

പാചകവാതക ക്ഷാമത്തെക്കുറിച്ച് തന്നെയിരുത്തി സംസാരിച്ച ജനപ്രതിനിധികളോട് കയർത്തും ക്ഷോഭിച്ചും കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി.

പാചകവാതക ക്ഷാമത്തെക്കുറിച്ച് തന്നെയിരുത്തി സംസാരിച്ച ജനപ്രതിനിധികളോട് കയർത്തും ക്ഷോഭിച്ചും കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ്...

Read More >>
വി ഡി സതീശന്റെ പത്രിക മാറ്റിവെച്ചു

Mar 24, 2026 03:31 PM

വി ഡി സതീശന്റെ പത്രിക മാറ്റിവെച്ചു

വി ഡി സതീശന്റെ പത്രിക...

Read More >>
 വീണ നായർക്കും വോട്ടില്ല; ലക്ഷ്മിപ്രിയയ്ക്ക് പിന്നാലെ ട്വന്റി 20-യുടെ അടുത്ത സ്ഥാനാർഥിയും പുറത്തേക്ക്

Mar 19, 2026 04:31 PM

വീണ നായർക്കും വോട്ടില്ല; ലക്ഷ്മിപ്രിയയ്ക്ക് പിന്നാലെ ട്വന്റി 20-യുടെ അടുത്ത സ്ഥാനാർഥിയും പുറത്തേക്ക്

വീണ നായർക്കും വോട്ടില്ല; ലക്ഷ്മിപ്രിയയ്ക്ക് പിന്നാലെ ട്വന്റി 20-യുടെ അടുത്ത സ്ഥാനാർഥിയും...

Read More >>
ഡോ.വന്ദന ദാസ് കൊലക്കേസ്; ചെയ്തത് മനഃപൂർവമല്ല, പ്രതി സന്ദീപിന് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ, അപൂർവ്വമായ കേസല്ലെന്ന് പ്രതിഭാ​ഗം; ശിക്ഷാവിധി ശനിയാഴ്ച

Mar 19, 2026 02:23 PM

ഡോ.വന്ദന ദാസ് കൊലക്കേസ്; ചെയ്തത് മനഃപൂർവമല്ല, പ്രതി സന്ദീപിന് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ, അപൂർവ്വമായ കേസല്ലെന്ന് പ്രതിഭാ​ഗം; ശിക്ഷാവിധി ശനിയാഴ്ച

ഡോ.വന്ദന ദാസ് കൊലക്കേസ്; ചെയ്തത് മനഃപൂർവമല്ല, പ്രതി സന്ദീപിന് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ, അപൂർവ്വമായ കേസല്ലെന്ന് പ്രതിഭാ​ഗം; ശിക്ഷാവിധി...

Read More >>
Top Stories