ഡി.എ കുടിശ്ശിക: അവസാന ഗഡു ഏപ്രിൽ ശമ്പളത്തോടൊപ്പം ന​ൽ​കു​മെന്ന്​ സ​ർ​ക്കാ​ർ

ഡി.എ കുടിശ്ശിക: അവസാന ഗഡു ഏപ്രിൽ ശമ്പളത്തോടൊപ്പം ന​ൽ​കു​മെന്ന്​ സ​ർ​ക്കാ​ർ
Apr 1, 2026 03:52 PM | By Editor

ഡി.എ കുടിശ്ശിക: അവസാന ഗഡു ഏപ്രിൽ ശമ്പളത്തോടൊപ്പം ന​ൽ​കു​മെന്ന്​ സ​ർ​ക്കാ​ർ

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും അ​നു​വ​ദി​ച്ച ഡി.​എ​യു​ടെ അ​വ​സാ​ന ഗ​ഡു ഏ​പ്രി​ൽ മാ​സ​ത്തെ ശ​മ്പ​ള​ത്തോ​ടൊ​പ്പം

ന​ൽ​കു​മെന്ന്​ സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യി​ൽ അറിയിച്ചു . കു​ടി​ശ്ശി​ക 2026-27 സാ​മ്പ​ത്തി​ക വ​ർ​ഷം മു​ത​ൽ ന​ൽ​കു​മെ​ന്നും സ​ർ​ക്കാ​റി​നു​വേ​ണ്ടി ഗ​വ. പ്ലീ​ഡ​ർ അ​റി​യി​ച്ചു. എ​ട്ടു​ ഗ​ഡു​വാ​യി കു​ടി​ശ്ശി​ക ന​ൽ​കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചി​ട്ടും തു​ട​ർ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നാ​രോ​പി​ച്ച്​ ഫെ​ഡ​റേ​ഷ​ൻ ഒ​ഫ് ഓ​ൾ കേ​ര​ള

യൂ​നി​വേ​ഴ്സി​റ്റി എം​പ്ലോ​യീ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് എ​ൻ. മ​ഹേ​ഷ് ന​ൽ​കി​യ ഉ​പ​ഹ​ജി​യി​ലാ​ണ്​ വി​ശ​ദീ​ക​ര​ണം.

അ​തേ​സ​മ​യം, ക്ഷാ​മ​ബ​ത്ത കു​ടി​ശ്ശി​ക​യു​ടെ ഒ​രു ഗ​ഡു​വെ​ങ്കി​ലും മാ​ർ​ച്ച് 31ന​കം ന​ൽ​കാ​നാ​കു​മോ എ​ന്ന് കോ​ട​തി ചോ​ദി​ച്ചു.

കു​ടി​ശ്ശി​ക​യു​ടെ ഒ​രു ഗ​ഡു​വെ​ങ്കി​ലും മാ​ർ​ച്ച് 31ന​കം ന​ൽ​കാ​നും കു​ടി​ശ്ശി​ക​ക്ക്​ ന്യാ​യ​മാ​യ പ​ലി​ശ ന​ൽ​കാ​നും ഉ​ത്ത​ര​വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ്​

ഉ​പ​ഹ​ര​ജി. 2021 ജൂ​ലൈ മു​ത​ൽ 2024 വ​രെ​യു​ള്ള ഡി.​എ കു​ടി​ശ്ശി​ക ആ​വ​ശ്യ​പ്പെ​ട്ട്​ ജീ​വ​ന​ക്കാ​ർ ഹ​ര​ജി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന്​ എ​ട്ടു ഗ​ഡു​ക്ക​ളാ​യി 2026-27 സാ​മ്പ​ത്തി​ക വ​ർ​ഷം മു​ത​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന്​ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു. എ​ന്നാ​ൽ, ഇ​തു​സം​ബ​ന്ധി​ച്ച്​ വി​ശ​ദ​മാ​യ ഉ​ത്ത​ര​വ്

പു​റ​പ്പെ​ടു​വി​ച്ചി​ട്ടി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഉ​പ​ഹ​ര​ജി.

ഇ​ക്കാ​ര്യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന്‍റെ നി​ല​പാ​ട്​ തേ​ടേ​ണ്ട​തു​ണ്ടെ​ന്ന്​ ഗ​വ. പ്ലീ​ഡ​ർ അ​റി​യി​ച്ചു. ഇ​തി​ന്​ സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​

ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ഹ​ര​ജി വീ​ണ്ടും ഏ​പ്രി​ൽ എ​ട്ടി​ന് പ​രി​ഗ​ണി​ക്കാ​ൻ ജ​സ്റ്റി​സ്​ വി​ജു എ​ബ്ര​ഹാം മാ​റ്റി.

kerala/da-dues-last-installment-april-along-with-salary

Related Stories
പോബ്‌സ് എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ധാരണ: തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ

Sep 2, 2026 03:54 PM

പോബ്‌സ് എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ധാരണ: തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ

പോബ്‌സ് എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ധാരണ: തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു...

Read More >>
സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപ്പരീക്ഷയില്‍ മാറ്റം

Aug 15, 2026 02:11 PM

സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപ്പരീക്ഷയില്‍ മാറ്റം

സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപ്പരീക്ഷയില്‍...

Read More >>
വാക്ക് പാലിച്ച് സർക്കാർ ;​അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക് സർക്കാർ ജോലി നൽകി

Aug 13, 2026 03:55 PM

വാക്ക് പാലിച്ച് സർക്കാർ ;​അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക് സർക്കാർ ജോലി നൽകി

വാക്ക് പാലിച്ച് സർക്കാർ ;​അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക് സർക്കാർ ജോലി...

Read More >>
പ്രതികൂല കാലാവസ്ഥ ; മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിച്ച ഹെലിക്കോപ്റ്റർ തിരിച്ചിറക്കി

Jul 31, 2026 03:59 PM

പ്രതികൂല കാലാവസ്ഥ ; മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിച്ച ഹെലിക്കോപ്റ്റർ തിരിച്ചിറക്കി

പ്രതികൂല കാലാവസ്ഥ ; മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിച്ച ഹെലിക്കോപ്റ്റർ...

Read More >>
മൂന്നാറില്‍ ശനിയാഴ്ച മുതല്‍ പ്ലാസ്റ്റിക് നിരോധനം; ലംഘിക്കുന്നവര്‍ക്ക് വന്‍ പിഴ

Jul 31, 2026 02:28 PM

മൂന്നാറില്‍ ശനിയാഴ്ച മുതല്‍ പ്ലാസ്റ്റിക് നിരോധനം; ലംഘിക്കുന്നവര്‍ക്ക് വന്‍ പിഴ

മൂന്നാറില്‍ ശനിയാഴ്ച മുതല്‍ പ്ലാസ്റ്റിക് നിരോധനം; ലംഘിക്കുന്നവര്‍ക്ക് വന്‍...

Read More >>
പ്രിയദർശിനി സർവീസുകളിൽ തട്ടിപ്പ് കണ്ടെത്തിയാൽ ബന്ധപ്പെട്ട ജീവനക്കാർക്ക് ഉടൻ സസ്പെൻഷൻ നടപടി

Jul 28, 2026 02:25 PM

പ്രിയദർശിനി സർവീസുകളിൽ തട്ടിപ്പ് കണ്ടെത്തിയാൽ ബന്ധപ്പെട്ട ജീവനക്കാർക്ക് ഉടൻ സസ്പെൻഷൻ നടപടി

പ്രിയദർശിനി സർവീസുകളിൽ തട്ടിപ്പ് കണ്ടെത്തിയാൽ ബന്ധപ്പെട്ട ജീവനക്കാർക്ക് ഉടൻ സസ്പെൻഷൻ നടപടി...

Read More >>
Top Stories