നിലയ്ക്കലിൽ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ശബരിമല: നിലയ്ക്കലിൽ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ കാറിനുള്ളിൽ ഇടുക്കി
ബൈസൺവാലി സ്വദേശി സുനീഷിനെ മരിച്ച നിലയിൽ കണ്ടെത്തി.
ഒപ്പമുണ്ടായിരുന്നവർ ദർശനത്തിനായി പോയതായിരുന്നു.
കാറിന്റെ എസി പ്രവർത്തിച്ച നിലയിലായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു
Young man found dead inside car at Nilakkal
