24 വർഷം ഒളിവിലിരുന്ന അബ്കാരി കേസ് പ്രതി ബംഗളൂരുവിൽ അറസ്റ്റിൽ

24 വർഷം ഒളിവിലിരുന്ന അബ്കാരി കേസ് പ്രതി ബംഗളൂരുവിൽ അറസ്റ്റിൽ
Apr 22, 2025 11:35 AM | By Editor

24 വർഷം ഒളിവിലിരുന്ന അബ്കാരി കേസ് പ്രതി ബംഗളൂരുവിൽ അറസ്റ്റിൽ

പ​മ്പ: 24 വ​ർ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന അ​ബ്​​കാ​രി കേ​സ്​ പ്ര​തി ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യി. പ​മ്പ പൊ​ലീ​സ് 2001ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത അ​ബ്കാ​രി കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന മൂ​ഴി​യാ​ർ ആ​ങ്ങ​മൂ​ഴി ആ​ഞ്ഞി​ലി​ക്ക​ൽ ക​ലേ​ഷ് കു​മാ​റി​നെ​യാ​ണ് (45) അ​റ​സ്റ്റ് ചെ​യ്ത​ത്. 2001ൽ ​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി പി​ന്നീ​ട് കോ​ട​തി ന​ട​പ​ടി​ക​ൾ​ക്ക് ഹാ​ജ​രാ​കാ​തെ ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. നി​ര​ന്ത​രം കോ​ട​തി ന​ട​പ​ടി​ക​ളി​ൽ ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ​ക്കെ​തി​രെ ജി​ല്ല കോ​ട​തി അ​റ​സ്റ്റ്​ വാ​റ​ന്റ് പു​റ​പ്പെ​ടു​വി​ച്ചു. പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ റാ​ന്നി ഡി.​വൈ.​എ​സ്.​പി ആ​ർ. ജ​യ​രാ​ജി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചി​രു​ന്നു.

പ്ര​തി വി​ദേ​ശ​ത്താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം ബം​ഗ​ളൂ​രു കേ​മ്പ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ന്നി​റ​ങ്ങി​യ പ്ര​തി​യെ ബ്യൂ​റോ ഓ​ഫ് എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം ത​ട​ഞ്ഞു​വെ​ച്ച് കേ​മ്പ​ഗൗ​ഡ എ​യ​ർ​പോ​ർ​ട്ട് പൊ​ലീ​സി​ന് കൈ​മാ​റി. വി​വ​രം ല​ഭി​ച്ച​ത​നു​സ​രി​ച്ച് പ​മ്പ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു ഇ​വി​ടെ​യെ​ത്തി​ച്ചു. തു​ട​ർ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. പ​മ്പാ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​കെ. മ​നോ​ജ്, എ​സ്.​സി.​പി.​ഒ സൂ​ര​ജ് ആ​ർ. കു​റു​പ്പ്, സി.​പി.​ഒ അ​നു എ​സ്. ര​വി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

abkari

Related Stories
തിരുവല്ല  റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

Sep 16, 2026 10:44 AM

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു; യാത്രക്കാർ ദുരിതത്തിൽ...

Read More >>
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
Top Stories