കോന്നി ഇക്കോ ടൂറിസം കേന്ദ്രം അടച്ചതോടെ ദുരിതത്തിലായി അറുപതോളം കുടുംബങ്ങൾ; സസ്പെൻഷനിലായവർക്ക് പകുതി ശമ്പളമെങ്കിലും കിട്ടും

 കോന്നി ഇക്കോ ടൂറിസം കേന്ദ്രം അടച്ചതോടെ ദുരിതത്തിലായി അറുപതോളം കുടുംബങ്ങൾ;  സസ്പെൻഷനിലായവർക്ക് പകുതി ശമ്പളമെങ്കിലും കിട്ടും
Apr 25, 2025 02:17 PM | By Editor

കോ​ന്നി: കോ​ന്നി ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ച​തോ​ടെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യെ ആ​ശ്ര​യി​ച്ച്​ ക​ഴി​യു​ന്ന അ​റു​പ​തോ​ളം ദി​വ​സ വേ​ത​ന ജീ​വ​ന​ക്കാ​രും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും ദു​രി​ത​ത്തി​ൽ. കോ​ന്നി ആ​ന​ത്താ​വ​ള​ത്തി​ൽ കോ​ൺ​ക്രീ​റ്റ്​ തൂ​ൺ വീ​ണ് നാ​ലു വ​യ​സ്സു​കാ​രൻ മ​രി​ച്ച​തി​നെ​തു​ട​ർ​ന്നാ​ണ്​ കോ​ന്നി ഇ​ക്കോ ടൂ​റി​സം കേ​​​ന്ദ്രം അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് അ​ട​ച്ചി​ട്ട​ത്.

ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ അ​ട​ക്കം അ​റു​പ​തോ​ളം തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ന​ഷ്ട​പ്പെ​ട്ട് പ്ര​തി​സ​ന്ധി​യി​ലാ​ണ്. കാ​ന്റീ​ൻ, വ​ന ശ്രീ ​ക​ഫെ, മ്യൂ​സി​യം, ത്രീ ​ഡി തി​യ​റ്റ​ർ ഉ​ൾ​പ്പെ​ടെ സം​വി​ധാ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ് പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​ത്.

സ​സ്പെ​ൻ​ഷ​നി​ലാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​കു​തി ശ​മ്പ​ള​മെ​ങ്കി​ലും ല​ഭി​ക്കു​മെ​ന്നി​രി​ക്കെ ത​ാൽക്കാ​ലി​ക ജീ​വ​ന​ക്കാ​രാ​യ ഇ​വ​ർ​ക്ക് ഒ​ന്നും ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. ആ​ന​ക​ളു​ടെ പ​രി​പാ​ല​ന ചു​മ​ത​ല​യു​ള്ള​തി​നാ​ൽ പാ​പ്പാ​ന്മാ​ർ​ക്ക് മാ​ത്ര​മാ​ണ് ജോ​ലി ന​ഷ്ട​പ്പെ​ടാ​തെ ഇ​രി​ക്കു​ന്ന​ത്. തു​ച്ഛ വേ​ത​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​വി​ടു​ത്തെ ത​ാൽക്കാ​ലി​ക ജീ​വ​ന​ക്കാ​ർ ഓ​രോ മാ​സ​വും ബു​ദ്ധി​മു​ട്ടി​യാ​ണ് ക​ഴി​ഞ്ഞു​പോ​കു​ന്ന​ത്. എ​ന്നാ​ൽ, കേ​ന്ദ്രം പൂ​ട്ടി​യ​തോ​ടെ ജോ​ലി ന​ഷ്ട​പ്പെ​ട്ട് ഇ​വ​ർ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ വ​ന്നു​പോ​യി​രു​ന്ന സ്ഥ​ലം ഇ​പ്പോ​ൾ ആ​രും വ​രാ​ത്ത അ​വ​സ്ഥ​യി​ലു​മാ​യി. അ​വ​ധി ദി​ന​ങ്ങ​ളി​ൽ വ​നം വ​കു​പ്പി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​മാ​നം ല​ഭി​ക്കേ​ണ്ട സ​മ​യ​ത്താ​ണ് ആ​ന​ക്കൂ​ടും പ​രി​സ​ര​വും പൂ​ട്ട​ലി​ലേ​ക്ക് പോ​യ​ത്.

Konni Eco Tourism Center

Related Stories
ഇവിടെ മത്സരഓട്ടം നടക്കില്ല ; 6 സിഗ്നലുകളാണു തിരുവല്ല ബൈപാസിൽ.

Apr 22, 2026 03:47 PM

ഇവിടെ മത്സരഓട്ടം നടക്കില്ല ; 6 സിഗ്നലുകളാണു തിരുവല്ല ബൈപാസിൽ.

ഇവിടെ മത്സരഓട്ടം നടക്കില്ല ; 6 സിഗ്നലുകളാണു തിരുവല്ല ബൈപാസിൽ....

Read More >>
അടൂർ ലൈഫ്‌ലൈൻ ആശുപത്രിയിൽ ദേശീയ ലാപറോസ്കോപിക് ശിൽപ്പശാല സംഘടിപ്പിച്ചു

Apr 22, 2026 02:03 PM

അടൂർ ലൈഫ്‌ലൈൻ ആശുപത്രിയിൽ ദേശീയ ലാപറോസ്കോപിക് ശിൽപ്പശാല സംഘടിപ്പിച്ചു

അടൂർ ലൈഫ്‌ലൈൻ ആശുപത്രിയിൽ ദേശീയ ലാപറോസ്കോപിക് ശിൽപ്പശാല...

Read More >>
പരിചയം ഭാവിച്ച് അടുപ്പത്തിലായ യുവതിയെ ബ*ലാ*ത്സം*ഗം ചെയ്ത് നഗ്ന ഫോട്ടോകൾ പകർത്തി പ്രചരിപ്പിച്ചയാൾ പിടിയിൽ

Apr 22, 2026 11:27 AM

പരിചയം ഭാവിച്ച് അടുപ്പത്തിലായ യുവതിയെ ബ*ലാ*ത്സം*ഗം ചെയ്ത് നഗ്ന ഫോട്ടോകൾ പകർത്തി പ്രചരിപ്പിച്ചയാൾ പിടിയിൽ

പരിചയം ഭാവിച്ച് അടുപ്പത്തിലായ യുവതിയെ ബ*ലാ*ത്സം*ഗം ചെയ്ത് നഗ്ന ഫോട്ടോകൾ പകർത്തി പ്രചരിപ്പിച്ചയാൾ...

Read More >>
കുമ്പഴ സോണൽ ഓഫീസ് പൂട്ടുന്നുവെന്നത് വ്യാജ പ്രചരണം; എൽഡിഎഫ് മാർച്ച് പരിഹാസ്യം: അഡ്വ. എ. സുരേഷ് കുമാർ

Apr 21, 2026 09:58 PM

കുമ്പഴ സോണൽ ഓഫീസ് പൂട്ടുന്നുവെന്നത് വ്യാജ പ്രചരണം; എൽഡിഎഫ് മാർച്ച് പരിഹാസ്യം: അഡ്വ. എ. സുരേഷ് കുമാർ

കുമ്പഴ സോണൽ ഓഫീസ് പൂട്ടുന്നുവെന്നത് വ്യാജ പ്രചരണം; എൽഡിഎഫ് മാർച്ച് പരിഹാസ്യം: അഡ്വ. എ. സുരേഷ്...

Read More >>
കി​ണ​റ്റി​ല​ക​പ്പെ​ട്ട വ​യോ​ധി​ക​രാ​യ ദ​മ്പ​തി​ക​ളെ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി

Apr 21, 2026 01:01 PM

കി​ണ​റ്റി​ല​ക​പ്പെ​ട്ട വ​യോ​ധി​ക​രാ​യ ദ​മ്പ​തി​ക​ളെ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി

കി​ണ​റ്റി​ല​ക​പ്പെ​ട്ട വ​യോ​ധി​ക​രാ​യ ദ​മ്പ​തി​ക​ളെ അ​ഗ്നി​ര​ക്ഷാ​സേ​ന...

Read More >>
വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളേജിന് ജപ്തി നോട്ടീസ്

Apr 21, 2026 11:36 AM

വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളേജിന് ജപ്തി നോട്ടീസ്

വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളേജിന് ജപ്തി നോട്ടീസ്...

Read More >>
Top Stories