അനധികൃത ഹോം നഴ്​സിങ്​​ സ്ഥാപനങ്ങൾ പെരുകുന്നു

അനധികൃത ഹോം നഴ്​സിങ്​​ സ്ഥാപനങ്ങൾ പെരുകുന്നു
Apr 30, 2025 11:12 AM | By Editor

അനധികൃത ഹോം നഴ്​സിങ്​​ സ്ഥാപനങ്ങൾ പെരുകുന്നു

പ​ത്ത​നം​തി​ട്ട: അ​ടൂ​ർ ത​ട്ട​യി​ൽ അ​ൽ​ഷി​മേ​ഴ്സ് ബാ​ധി​ച്ച വ​യോ​ധി​ക​നോ​ട് ഹോം ​ന​ഴ്​​സ് ക്രൂ​ര​മാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ പ്ലേ​സ്​​മെ​ന്‍റ്​ സെ​ക്യൂ​രി​റ്റി ആ​ൻ​ഡ്​​ ഹോം ​ന​ഴ്​​സി​ങ്​​ സ​ർ​വി​സ​സ്​​ ഓ​ണേ​ഴ്​​സ്​ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഹോം ​ന​ഴ്​​സി​നെ​യും നി​യ​മി​ച്ച സ്ഥാ​പ​ന​ത്തെ​യും നി​യ​മ​ത്തി​ന്​ മു​ന്നി​ൽ​​​കൊ​ണ്ടു​വ​ര​ണം. ഹോം ​ന​ഴ്​​സി​ങ്​ രം​ഗ​ത്തു നി​ല​വാ​ര​മി​ല്ലാ​തെ​യും സു​ര​ക്ഷി​ത​മി​ല്ലാ​തെ​യും പ​ല സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​വ​രെ നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കാ​റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന്​ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കു​ന്നി​ല്ല. ചി​ല​ർ വാ​ട്‌​സ്​​ആ​പ് ഗ്രൂ​പ്പു​ക​ൾ രൂ​പ​വ​ത്​​ക​രി​ച്ച് ക്രി​മി​ന​ലു​ക​ളെ​യും ധാ​ർ​മി​ക​മാ​യി നി​ല​വാ​ര​മി​ല്ലാ​ത്ത​വ​രെ​യും ജോ​ലി​ക്ക​യ​ക്കു​ന്നു. ഹോം ​ന​ഴ്സി​ങ്​ മേ​ഖ​ല​യി​ലെ വി​ഷ​യ​ങ്ങ​ൾ പ​ഠി​ച്ച് ബി​ൽ​ ത​യാ​റാ​ക്കാ​ൻ സ​ർ​ക്കാ​ർ റി​ട്ട. ജ​സ്റ്റി​സ് കെ.​ടി. തോ​മ​സി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു.

നാ​ലു വ​ർ​ഷ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ ഈ ​ബി​ൽ ത​യാ​റാ​ക്കി സ​മ​ർ​പ്പി​ച്ച​താ​ണ്. എ​ന്നാ​ൽ, ഇ​തു​വ​രെ നി​യ​മ​മാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. നി​യ​മ​പ​ര​മ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് റോ​യി പി. ​എ​ബ്ര​ഹാം, ട്ര​ഷ​റ​ർ എ​ബി മാ​ത്യു, രാ​ജ​ൻ തോ​മ​സ്​ , ആ​നി തോ​മ​സ്, സ​തി വി. ​നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​​​ങ്കെ​ടു​ത്തു.

ill--legal home nursing

Related Stories
ഇവിടെ മത്സരഓട്ടം നടക്കില്ല ; 6 സിഗ്നലുകളാണു തിരുവല്ല ബൈപാസിൽ.

Apr 22, 2026 03:47 PM

ഇവിടെ മത്സരഓട്ടം നടക്കില്ല ; 6 സിഗ്നലുകളാണു തിരുവല്ല ബൈപാസിൽ.

ഇവിടെ മത്സരഓട്ടം നടക്കില്ല ; 6 സിഗ്നലുകളാണു തിരുവല്ല ബൈപാസിൽ....

Read More >>
അടൂർ ലൈഫ്‌ലൈൻ ആശുപത്രിയിൽ ദേശീയ ലാപറോസ്കോപിക് ശിൽപ്പശാല സംഘടിപ്പിച്ചു

Apr 22, 2026 02:03 PM

അടൂർ ലൈഫ്‌ലൈൻ ആശുപത്രിയിൽ ദേശീയ ലാപറോസ്കോപിക് ശിൽപ്പശാല സംഘടിപ്പിച്ചു

അടൂർ ലൈഫ്‌ലൈൻ ആശുപത്രിയിൽ ദേശീയ ലാപറോസ്കോപിക് ശിൽപ്പശാല...

Read More >>
പരിചയം ഭാവിച്ച് അടുപ്പത്തിലായ യുവതിയെ ബ*ലാ*ത്സം*ഗം ചെയ്ത് നഗ്ന ഫോട്ടോകൾ പകർത്തി പ്രചരിപ്പിച്ചയാൾ പിടിയിൽ

Apr 22, 2026 11:27 AM

പരിചയം ഭാവിച്ച് അടുപ്പത്തിലായ യുവതിയെ ബ*ലാ*ത്സം*ഗം ചെയ്ത് നഗ്ന ഫോട്ടോകൾ പകർത്തി പ്രചരിപ്പിച്ചയാൾ പിടിയിൽ

പരിചയം ഭാവിച്ച് അടുപ്പത്തിലായ യുവതിയെ ബ*ലാ*ത്സം*ഗം ചെയ്ത് നഗ്ന ഫോട്ടോകൾ പകർത്തി പ്രചരിപ്പിച്ചയാൾ...

Read More >>
കുമ്പഴ സോണൽ ഓഫീസ് പൂട്ടുന്നുവെന്നത് വ്യാജ പ്രചരണം; എൽഡിഎഫ് മാർച്ച് പരിഹാസ്യം: അഡ്വ. എ. സുരേഷ് കുമാർ

Apr 21, 2026 09:58 PM

കുമ്പഴ സോണൽ ഓഫീസ് പൂട്ടുന്നുവെന്നത് വ്യാജ പ്രചരണം; എൽഡിഎഫ് മാർച്ച് പരിഹാസ്യം: അഡ്വ. എ. സുരേഷ് കുമാർ

കുമ്പഴ സോണൽ ഓഫീസ് പൂട്ടുന്നുവെന്നത് വ്യാജ പ്രചരണം; എൽഡിഎഫ് മാർച്ച് പരിഹാസ്യം: അഡ്വ. എ. സുരേഷ്...

Read More >>
കി​ണ​റ്റി​ല​ക​പ്പെ​ട്ട വ​യോ​ധി​ക​രാ​യ ദ​മ്പ​തി​ക​ളെ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി

Apr 21, 2026 01:01 PM

കി​ണ​റ്റി​ല​ക​പ്പെ​ട്ട വ​യോ​ധി​ക​രാ​യ ദ​മ്പ​തി​ക​ളെ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി

കി​ണ​റ്റി​ല​ക​പ്പെ​ട്ട വ​യോ​ധി​ക​രാ​യ ദ​മ്പ​തി​ക​ളെ അ​ഗ്നി​ര​ക്ഷാ​സേ​ന...

Read More >>
വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളേജിന് ജപ്തി നോട്ടീസ്

Apr 21, 2026 11:36 AM

വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളേജിന് ജപ്തി നോട്ടീസ്

വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളേജിന് ജപ്തി നോട്ടീസ്...

Read More >>
Top Stories