സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ബോം​ബ് ഭീ​ഷ​ണി; വ്യാജ ഭീഷണി നടത്തിയ യു​വാ​വ് അ​റ​സ്റ്റി​ൽ

സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ബോം​ബ് ഭീ​ഷ​ണി;  വ്യാജ ഭീഷണി നടത്തിയ യു​വാ​വ് അ​റ​സ്റ്റി​ൽ
May 22, 2025 01:42 PM | By Editor

സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ബോം​ബ് ഭീ​ഷ​ണി; വ്യാജ ഭീഷണി നടത്തിയ യു​വാ​വ് അ​റ​സ്റ്റി​ൽ

പ​ത്ത​നം​തി​ട്ട: സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ബോം​ബ് വെ​ച്ചെ​ന്ന്പൊ​ലീ​സി​ന് വ്യാ​ജ അ​പ​ക​ട​സ​ന്ദേ​ശം ന​ൽ​കി​യ യു​വാ​വി​നെ പി​ടി​കൂ​ടി. സീ​ത​ത്തോ​ട് ആ​ന​ച​ന്ത കോ​ട്ട​ക്കു​ഴി വെ​ട്ടു​വേ​ലി​ൽ സി​നു തോ​മ​സാ​ണ്​ (32) പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ​നി​ന്ന്​ ജി​ല്ല പൊ​ലീ​സ് ഇ.​ആ​ർ.​എ​സ്.​എ​സ് ക​ൺ​ട്രോ​ൾ റൂ​മി​ൽ ആണ് വ്യാ​ജ സ​ന്ദേ​ശ​മെ​ത്തി​യ​ത്.

വി​വ​രം അ​റി​ഞ്ഞ ഉ​ട​നെ പ​ത്ത​നം​തി​ട്ട ഡി​വൈ.​എ​സ്.​പി എ​സ്. അ​ഷാ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സും ബോം​ബ് സ്‌​ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന്, ജി​ല്ല പൊ​ലീ​സ് സൈ​ബ​ർ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. മ​ദ്യ​ല​ഹ​രി​യി​ലാ​ണ്​ ഇ​യാ​ൾ പൊ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​ൽ വി​ളി​ച്ച് ഇ​ത്ത​ര​ത്തി​ൽ അ​റി​യി​ച്ച​ത്. മ​ല​യാ​ല​പ്പു​ഴ പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​എ​സ്. വി​ജ​യ​ൻ, എ​സ്.​ഐ ഷി​ജു പി. ​സാം, സി.​പി.​ഒ​മാ​രാ​യ അ​ഫ്സ​ൽ, വി​ഷ്ണു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റ്​​ചെ​യ്ത​ത്.

fake bomb threat

Related Stories
 സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ വിതരണം നാളെ മുതൽ; ലിസ്റ്റ് സമഗ്രമായി പരിഷ്കരിക്കാൻ സർക്കാർ

Jul 23, 2026 04:33 PM

സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ വിതരണം നാളെ മുതൽ; ലിസ്റ്റ് സമഗ്രമായി പരിഷ്കരിക്കാൻ സർക്കാർ

സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ വിതരണം നാളെ മുതൽ; ലിസ്റ്റ് സമഗ്രമായി പരിഷ്കരിക്കാൻ...

Read More >>
ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ കഞ്ചാവ് വിതരണം;  പ്രതി പിടിയിൽ

Jul 23, 2026 01:46 PM

ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ കഞ്ചാവ് വിതരണം; പ്രതി പിടിയിൽ

ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ കഞ്ചാവ് വിതരണം; പ്രതി...

Read More >>
കോന്നിയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഫാൻ വീണ് യുവതി ബോധരഹിതയായി; മുഖത്ത് പരിക്ക്

Jul 23, 2026 12:18 PM

കോന്നിയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഫാൻ വീണ് യുവതി ബോധരഹിതയായി; മുഖത്ത് പരിക്ക്

കോന്നിയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഫാൻ വീണ് യുവതി ബോധരഹിതയായി; മുഖത്ത് പരിക്ക്...

Read More >>
അയൽവാസിയുടെ കൈമുട്ട് തല്ലിയൊടിച്ച കേസിൽ  പ്രതി അറസ്റ്റിൽ

Jul 23, 2026 11:28 AM

അയൽവാസിയുടെ കൈമുട്ട് തല്ലിയൊടിച്ച കേസിൽ പ്രതി അറസ്റ്റിൽ

അയൽവാസിയുടെ കൈമുട്ട് തല്ലിയൊടിച്ച കേസിൽ പ്രതി...

Read More >>
 പത്തനംതിട്ട സോഷ്യൽ പോലീസിംഗ്  ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

Jul 22, 2026 04:27 PM

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം...

Read More >>
ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

Jul 22, 2026 10:29 AM

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ...

Read More >>
Top Stories