കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ക്കു​ന്ന ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി

 കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ക്കു​ന്ന ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി
Jun 4, 2025 04:03 PM | By Editor

കോ​ന്നി : കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ക്കു​ന്ന ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. പ​ല​പ്പോ​ഴും ജൂ​നി​യ​ർ ഡോ​ക്ട​ർ​മാ​രാ​ണ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ. ഇ​തി​നാ​ൽ ത​ന്നെ അ​പ​ക​ട​ങ്ങ​ളി​ൽ പെ​ട്ട് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ അ​വ​സ്ഥ​യി​ൽ വ​രു​ന്ന രോ​ഗി​ക​ളെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലേ​ക്കോ കോ​ട്ട​യം, ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലേ​ക്കോ ആ​ണ് പ​റ​ഞ്ഞു വി​ടു​ന്ന​ത്.

അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ സീ​നി​യ​ർ ഡോ​ക്ട​ർ​മാ​ർ ഇ​ല്ലാ​തെ വ​രു​മ്പോ​ൾ ജൂ​നി​യ​ർ ഡോ​ക്ട​ർ​മാ​ർ ഫോ​ണി​ലൂ​ടെ ഉ​പ​ദേ​ശ​ങ്ങ​ൾ ചോ​ദി​ച്ചാ​ണ് ചി​കി​ൽ​സി​ക്കു​ന്ന​ത്. പു​ന​ലൂ​ർ മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ ന​ട​ക്കു​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ പെ​ടു​ന്ന ആ​ളു​ക​ളെ പോ​ലും ചി​കി​ൽ​സി​ക്കാ​ൻ കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന് പ​ല​പ്പോ​ഴും ക​ഴി​യു​ന്നി​ല്ല.

ഇ​വ​രെ​യും മ​റ്റു മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പ​റ​ഞ്ഞു വി​ടു​ക​യാ​ണ്. സം​സ്ഥാ​ന പാ​ത​യി​ൽ നി​ന്ന് കി​ലോ​മീ​റ്റ​റു​ക​ൾ മാ​ത്രം അ​ക​ലെ​യാ​ണ് കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി. ഇ​ത്​ ഉ​പേ​ക്ഷി​ച്ചാ​ണ് പ​ല​പ്പോ​ഴും കി​ലോ​മീ​റ്റ​റു​ക​ൾ ദൂ​രെ​യു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് ചി​കി​ത്സ തേ​ടി പോ​കേ​ണ്ടി വ​രു​ന്ന​ത്. കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്ക് പ​റ്റി​യി​ട്ട് പോ​ലും ഇ​വി​ടെ ചി​കി​ത്സി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

KONNI MEDICAL COLLEGE

Related Stories
തിരുവല്ല  റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

Sep 16, 2026 10:44 AM

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു; യാത്രക്കാർ ദുരിതത്തിൽ...

Read More >>
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
Top Stories