പ്രാർത്ഥനാവാരം വൈ ഡബ്ലു സി എ
1904 മുതൽ വേൾഡ് വൈ എം സി എ യും വൈ ഡബ്ലു സി.എ യും കൂടി നടത്തപ്പെടുന്ന പ്രാർത്ഥനാവാരം വൈ ഡബ്ലു സി എ അടൂർവൈ ഡബ്ലു സി എ ഹാളിൽ പ്രാർത്ഥനാവാരത്തിന്റെ 3-ാം ദിനത്തിൽ .പ്രസിഡന്റ് അമ്പീ കുര്യന്റെ അദ്ധ്യക്ഷതയിൽ നടത്തുകയുണ്ടായി. ഈ വർഷത്തെ വിഷയം ജൂബിലി - പ്രവൃത്തിയിലുള്ള പ്രാർത്ഥനയുടെ 150 വർഷങ്ങൾ : ശ്രീമതി ജസി വർഗീസ് ജനറൽ സെക്രട്ടറി ഓർത്തഡോക്സ് വനിത സമാജം തുമ്പമൺ, അഖില മലങ്കര ബെസക്കിയാമ അസോസിയേഷൻ വൈസ് പ്രസിഡന്റ്" വിശ്രമത്തിനായുള്ള പ്രാർത്ഥന" എന്നതിനെ ആസ്പദമാക്കി വചനത്തിലൂടെ സംസാരിക്കുകയും പ്രാർത്ഥനയിൽ സ്തുതിയിലും, സന്തോഷത്തിലും പരസ്പര നന്ദിയുള്ള വരാകാനും അമ്പീ കുര്യൻ സംസാരിക്കുകയും . 150 വർഷം പിന്നിട്ട പ്രാർത്ഥനാവാരം കേക്ക് മുറിച്ച് പരസ്പരം സന്തോഷം പങ്കിടുകയും . മേഴ്സി നൈനാൻ , അനി തങ്കം ജോർജ് , ബീന റോബർട്ട് ,റീന ജോസ് , എന്നിവരുടെ ഗാനശുശ്രൂഷയും സിനിബാബു, മേരി ജേക്കബ് , ആലീസ് ഉമ്മൻ ഫിലിപ്പ് .ഐവി തോമസ് ,ഷേർലി സജി ശ്യാമ കുര്യൻ, അക്കു പ്രതീക്ഷ് , വിനി റിഞ്ചു എന്നിവർ പ്രസംഗിക്കുകയും ചെയ്തു.
y w c a
