പ​ത്ത​നം​തി​ട്ട കെ.​എ​സ്.​ആ​ർ.​ടി.​സി ബസ് സ്റ്റാൻഡിൽ അതിക്രമം കാട്ടിയയാൾ അറസ്റ്റിൽ

പ​ത്ത​നം​തി​ട്ട കെ.​എ​സ്.​ആ​ർ.​ടി.​സി ബസ് സ്റ്റാൻഡിൽ അതിക്രമം കാട്ടിയയാൾ അറസ്റ്റിൽ
Feb 18, 2026 01:32 PM | By Editor

പ​ത്ത​നം​തി​ട്ട കെ.​എ​സ്.​ആ​ർ.​ടി.​സി ബസ് സ്റ്റാൻഡിൽ അതിക്രമം കാട്ടിയയാൾ അറസ്റ്റിൽ


പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്റ്റാ​ൻ​ഡി​ൽ അ​തി​ക്ര​മം ന​ട​ത്തു​ക​യും സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ഓ​ഫീ​സി​ന്റെ ഗ്രി​ൽ, ഫാ​ൻ, ക്ലോ​ക്ക്, പൂ​ച്ച​ട്ടി തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത​യാ​ളെ പ​ത്ത​നം​തി​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.


കോ​ന്നി വ​ക​യാ​ർ കൊ​ല്ലം​പ​ടി സ്വ​ദേ​ശി മു​തു​പേ​ഴു​ങ്ക​ൽ കോ​ട്ട​പ്പു​റ​ത്ത് വീ​ട്ടി​ൽ സു​ധീ​ഷ് (32) ആ​ണ് പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​യി​രു​ന്നു സം​ഭ​വം. എ​സ്.​ഐ. ഷി​ജു പി. ​സാ​മി​ന്റെ നേ​തൃ​ത്വ​ത്തി​ൽ രാ​ത്രി​യോ​ടെ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

man-arrested

Related Stories
പത്തനംതിട്ട നാരങ്ങാനത്ത് വിളവെടുപ്പിന് പാകമായ 49 വാഴക്കുലകൾ കള്ളന്മാർ വെട്ടിക്കടത്തി

Nov 20, 2026 03:32 PM

പത്തനംതിട്ട നാരങ്ങാനത്ത് വിളവെടുപ്പിന് പാകമായ 49 വാഴക്കുലകൾ കള്ളന്മാർ വെട്ടിക്കടത്തി

പത്തനംതിട്ട നാരങ്ങാനത്ത് വിളവെടുപ്പിന് പാകമായ 49 വാഴക്കുലകൾ കള്ളന്മാർ...

Read More >>
പ്ലസ് ടു കഴിഞ്ഞ് എന്ത് ചെയ്യും എന്ന് ആലോചിച്ച് നിൽക്കുകയാണോ? അപ്പോൾ ഈ അവസരം മിസ്സ് ചെയ്യരുത്!

Nov 20, 2026 03:21 PM

പ്ലസ് ടു കഴിഞ്ഞ് എന്ത് ചെയ്യും എന്ന് ആലോചിച്ച് നിൽക്കുകയാണോ? അപ്പോൾ ഈ അവസരം മിസ്സ് ചെയ്യരുത്!

പ്ലസ് ടു കഴിഞ്ഞ് എന്ത് ചെയ്യും എന്ന് ആലോചിച്ച് നിൽക്കുകയാണോ? അപ്പോൾ ഈ അവസരം മിസ്സ്...

Read More >>
കോന്നി താലൂക്ക് ആശുപത്രിക്ക് മുന്നിൽ അപകടക്കെണി; ഓടയുടെ സ്ലാബ് തകർന്ന് ടിപ്പർ ലോറി താഴ്ന്നു.

Nov 20, 2026 01:30 PM

കോന്നി താലൂക്ക് ആശുപത്രിക്ക് മുന്നിൽ അപകടക്കെണി; ഓടയുടെ സ്ലാബ് തകർന്ന് ടിപ്പർ ലോറി താഴ്ന്നു.

കോന്നി താലൂക്ക് ആശുപത്രിക്ക് മുന്നിൽ അപകടക്കെണി; ഓടയുടെ സ്ലാബ് തകർന്ന് ടിപ്പർ ലോറി...

Read More >>
ഗതാഗതക്കുരുക്കിൽ അകപ്പെട്ട് പന്തളം

Nov 20, 2026 11:54 AM

ഗതാഗതക്കുരുക്കിൽ അകപ്പെട്ട് പന്തളം

ഗതാഗതക്കുരുക്കിൽ അകപ്പെട്ട് പന്തളം...

Read More >>
ശബരിമല തീർഥാടന കാലയളവിൽ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്

Nov 19, 2026 12:20 PM

ശബരിമല തീർഥാടന കാലയളവിൽ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്

ശബരിമല തീർഥാടന കാലയളവിൽ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ എല്ലാ ട്രെയിനുകൾക്കും...

Read More >>
കാപ്പാ കേസ് പ്രതികളുമായും കൊടുംകുറ്റവാളികളുമായും ബന്ധം;  തിരുവല്ല പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

Nov 19, 2026 11:09 AM

കാപ്പാ കേസ് പ്രതികളുമായും കൊടുംകുറ്റവാളികളുമായും ബന്ധം; തിരുവല്ല പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

കാപ്പാ കേസ് പ്രതികളുമായും കൊടുംകുറ്റവാളികളുമായും ബന്ധം; തിരുവല്ല പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറെ സർവീസിൽ നിന്ന്...

Read More >>
Top Stories