അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് സു​ഗ​മ​യാ​ത്ര​യൊ​രു​ക്കാ​ൻ ആ​ദ്യ​ഘ​ട്ട​ത്തി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ടി​ക്കു​ന്ന​ത് 450 ബ​സ്

അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് സു​ഗ​മ​യാ​ത്ര​യൊ​രു​ക്കാ​ൻ ആ​ദ്യ​ഘ​ട്ട​ത്തി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ടി​ക്കു​ന്ന​ത് 450 ബ​സ്
Nov 19, 2025 04:41 PM | By Editor

അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് സു​ഗ​മ​യാ​ത്ര​യൊ​രു​ക്കാ​ൻ ആ​ദ്യ​ഘ​ട്ട​ത്തി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ടി​ക്കു​ന്ന​ത് 450 ബ​സ്

പ​ത്ത​നം​തി​ട്ട: അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് സു​ഗ​മ​യാ​ത്ര​യൊ​രു​ക്കാ​ൻ ആ​ദ്യ​ഘ​ട്ട​ത്തി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ടി​ക്കു​ന്ന​ത് 450 ബ​സ്. ഇ​തി​ൽ 202 ബ​സു​ക​ൾ നി​ല​യ്ക്ക​ൽ -പ​മ്പ ചെ​യി​ൻ സ​ർ​വി​സി​നാ​യി ഉ​പ​യോ​ഗി​ക്കും. ഓ​രോ മി​നി​റ്റി​ലും മൂ​ന്ന് ബ​സ്​ വീ​ത​മാ​ണ്​ നി​ല​യ്ക്ക​ൽ-​പ​മ്പ റൂ​ട്ടി​ൽ ഓ​ടു​ന്ന​ത്. ഭ​ക്ത​രു​ടെ എ​ണ്ണം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് കൂ​ടു​ത​ൽ ബ​സു​ക​ൾ ഓ​ടി​ക്കു​മെ​ന്ന്​ കെ.​എ​സ്. ആ​ർ. ടി. ​സി പ​മ്പ സ്പെ​ഷ​ൽ ഓ​ഫി​സ​ർ റോ​യി ജേ​ക്ക​ബ് പ​റ​ഞ്ഞു.

ലോ ​ഫ്ലോ​ർ എ.​സി, ലോ ​ഫ്ലോ​ർ നോ​ൺ എ.​സി ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണി​ത്. നി​ല​യ്ക്ക​ൽ- പ​മ്പ സ​ർ​വി​സി​നാ​യി 350 വീ​തം ഡ്രൈ​വ​ർ​മാ​രെ​യും ക​ണ്ട​ക്ട​ർ​മാ​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. പ​മ്പ​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​നും നി​യ​ന്ത്ര​ണ​ത്തി​നു​മാ​യി 95 ജീ​വ​ന​ക്കാ​രെ​യും കെ.​എ​സ്.​ആ​ർ.​ടി.​സി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. പ​മ്പ സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി മെ​ക്കാ​നി​ക് ഗാ​ര്യേ​ജ് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

കൂ​ടാ​തെ സ​ഞ്ച​രി​ക്കു​ന്ന വ​ർ​ക്ക്ഷോ​പ്പ് പ​മ്പ, നി​ല​യ്ക്ക​ൽ, പ്ലാ​പ്പ​ള്ളി, പെ​രു​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. പ​മ്പ​യി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ആം​ബു​ല​ൻ​സ് സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജീ​വ​ന​ക്കാ​ർ​ക്ക് വേ​ണ്ട​ത്ര വി​ശ്ര​മം ഉ​റ​പ്പു​വ​രു​ത്താ​നും ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ട്. തി​ര​ക്ക് കൂ​ടു​ന്ന​ത​നു​സ​രി​ച്ച് കൂ​ടു​ത​ൽ സ​ർ​വി​സു​ക​ൾ ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

abarimala-pilgrimage-ksrtc-to-run-450-buses-in-the-first-phase

Related Stories
പന്തളത്ത് മുൻവർഷത്തേപ്പോലെ ഇത്തവണയും തീർഥാടന മുന്നൊരുക്കത്തിന്റെ പണികൾ ബാക്കി.

Nov 19, 2025 03:26 PM

പന്തളത്ത് മുൻവർഷത്തേപ്പോലെ ഇത്തവണയും തീർഥാടന മുന്നൊരുക്കത്തിന്റെ പണികൾ ബാക്കി.

പന്തളത്ത് മുൻവർഷത്തേപ്പോലെ ഇത്തവണയും തീർഥാടന മുന്നൊരുക്കത്തിന്റെ പണികൾ...

Read More >>
 അ​ങ്ക​ത്ത​ട്ടി​ലെ ‘ബേ​ബി’​യെ​ന്ന നി​ല​യി​ൽ ക​ഴി​ഞ്ഞ​ത​വ​ണ കേ​ര​ളം ച​ർ​ച്ച ചെ​യ്ത രേ​ഷ്മ മ​റി​യം റോ​യി​ക്ക്​ ഇ​ത്ത​വ​ണ പു​തു​ദൗ​ത്യം

Nov 19, 2025 03:03 PM

അ​ങ്ക​ത്ത​ട്ടി​ലെ ‘ബേ​ബി’​യെ​ന്ന നി​ല​യി​ൽ ക​ഴി​ഞ്ഞ​ത​വ​ണ കേ​ര​ളം ച​ർ​ച്ച ചെ​യ്ത രേ​ഷ്മ മ​റി​യം റോ​യി​ക്ക്​ ഇ​ത്ത​വ​ണ പു​തു​ദൗ​ത്യം

അ​ങ്ക​ത്ത​ട്ടി​ലെ ‘ബേ​ബി’​യെ​ന്ന നി​ല​യി​ൽ ക​ഴി​ഞ്ഞ​ത​വ​ണ കേ​ര​ളം ച​ർ​ച്ച ചെ​യ്ത രേ​ഷ്മ മ​റി​യം റോ​യി​ക്ക്​ ഇ​ത്ത​വ​ണ...

Read More >>
കാണാതായ സ്ത്രീയെ ജോലി തട്ടിപ്പ്​ കേസിലെ പ്രതിക്കൊപ്പം ഹൈദരാബാദിൽ കണ്ടെത്തി

Nov 19, 2025 02:46 PM

കാണാതായ സ്ത്രീയെ ജോലി തട്ടിപ്പ്​ കേസിലെ പ്രതിക്കൊപ്പം ഹൈദരാബാദിൽ കണ്ടെത്തി

കാണാതായ സ്ത്രീയെ ജോലി തട്ടിപ്പ്​ കേസിലെ പ്രതിക്കൊപ്പം ഹൈദരാബാദിൽ...

Read More >>
ശബരിമല ഒരുക്കത്തിൽ സമ്പൂർണ പാളിച്ച

Nov 19, 2025 11:20 AM

ശബരിമല ഒരുക്കത്തിൽ സമ്പൂർണ പാളിച്ച

ശബരിമല ഒരുക്കത്തിൽ സമ്പൂർണ...

Read More >>
എംസി റോഡിലെ പെരുന്തുരുത്തിയിൽ ടിപ്പറും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

Nov 19, 2025 10:38 AM

എംസി റോഡിലെ പെരുന്തുരുത്തിയിൽ ടിപ്പറും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

എംസി റോഡിലെ പെരുന്തുരുത്തിയിൽ ടിപ്പറും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക്...

Read More >>
സമ്മർദവും അടച്ചിട്ടവീടുകളും ബിഎൽഒമാരെ വട്ടംകറക്കുന്നു

Nov 18, 2025 03:04 PM

സമ്മർദവും അടച്ചിട്ടവീടുകളും ബിഎൽഒമാരെ വട്ടംകറക്കുന്നു

സമ്മർദവും അടച്ചിട്ടവീടുകളും ബിഎൽഒമാരെ...

Read More >>
Top Stories