ഇഗ്നാത്തിയോസ് രണ്ടാമൻ ബാവാ മഞ്ഞിനിക്കര ദയറായിൽ
പത്തനംതിട്ട: ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവാ മഞ്ഞിനിക്കര ദയറായിൽ എത്തി.
പത്തു ദിവസത്തെ ധ്യാനത്തിനാണ് ബാവാ മഞ്ഞിനിക്കരയിൽ എത്തിയത്.
മോർ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിദ്വിയൻ ബാവായുടെ കബറിങ്കൽ ധ്യാനം ഇരിക്കാനാണ് അദ്ദേഹം എത്തിയതെന്ന് ദയറാ അധികൃതർ പറഞ്ഞു.
manajanikkara
