ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി ജയിലിന് പുറത്തേക്ക്, കട്ടിളപ്പാളി കേസിലും ജാമ്യം

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി ജയിലിന് പുറത്തേക്ക്, കട്ടിളപ്പാളി കേസിലും ജാമ്യം
Feb 5, 2026 12:33 PM | By Editor

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി ജയിലിന് പുറത്തേക്ക്, കട്ടിളപ്പാളി കേസിലും ജാമ്യം

കൊല്ലം: ശബരിമല സ്വർണക്കൊള്ളകേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിലിന് പുറത്തേക്ക്. കട്ടിളപ്പാളി കേസിലും ജാമ്യം ലഭിച്ചു. ഇതോടെ പോറ്റിക്ക് ഉടൻ പുറത്തിറങ്ങാം. കുറ്റപത്രം സമര്‍പ്പിക്കാത്തത് പുറത്തിറങ്ങാൻ വഴിയൊരുക്കി. കട്ടിളപ്പാളി കേസിൽ 90 ദിവസത്തെ റിമാൻഡ് പിന്നിട്ടതോടെയാണ് കൊല്ലം വിജിലൻസ് കോടതിയിൽ നിന്ന് പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത്. ജാമ്യഹർജിയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. ദ്വാരപാലക കേസിൽ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. സ്വർണ്ണക്കൊള്ളയിൽ മൂന്ന് പ്രതികൾ ഇതിനോടകം ജാമ്യംനേടി പുറത്തിറങ്ങിയിട്ടുണ്ട്. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനും മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. എന്നാൽ റിമാൻഡിലായി 43ആം ദിവസം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.ശ്രീകുമാറിന് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതി ജാമ്യം നൽകുകയായിരുന്നു.

unnikrishnan-potty-got-bail-on-sabarimala-gold-theft-case

Related Stories
ദീപക്ക് ജീവനൊടുക്കിയ സംഭവം; ഷിംജിതയെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു

Feb 5, 2026 12:46 PM

ദീപക്ക് ജീവനൊടുക്കിയ സംഭവം; ഷിംജിതയെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു

ദീപക്ക് ജീവനൊടുക്കിയ സംഭവം; ഷിംജിതയെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ...

Read More >>
ഏറെക്കാലമായി അപകടാവസ്ഥയിലായ പഴയ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം പൊളിക്കാൻ പന്തളം നഗരസഭാ കൗൺസിലിൽ അന്തിമ തീരുമാനമായി

Feb 5, 2026 12:11 PM

ഏറെക്കാലമായി അപകടാവസ്ഥയിലായ പഴയ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം പൊളിക്കാൻ പന്തളം നഗരസഭാ കൗൺസിലിൽ അന്തിമ തീരുമാനമായി

ഏറെക്കാലമായി അപകടാവസ്ഥയിലായ പഴയ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം പൊളിക്കാൻ പന്തളം നഗരസഭാ കൗൺസിലിൽ അന്തിമ...

Read More >>
അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ചര്മരോഗ വിഭാഗം ഇന്ന്  ഉദ്ഘാടനം ചെയ്യും

Feb 5, 2026 11:40 AM

അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ചര്മരോഗ വിഭാഗം ഇന്ന് ഉദ്ഘാടനം ചെയ്യും

അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ചര്മരോഗ വിഭാഗം ഇന്ന് ഉദ്ഘാടനം...

Read More >>
പത്തനംതിട്ടയിൽ വനിത ബീറ്റ് ഫോറസ്റ്റ്  ഓഫീസറോട്  മോശമായി പെരുമാറിയ വനം വകുപ്പ്  ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Feb 5, 2026 11:09 AM

പത്തനംതിട്ടയിൽ വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസറോട് മോശമായി പെരുമാറിയ വനം വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

പത്തനംതിട്ടയിൽ വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസറോട് മോശമായി പെരുമാറിയ വനം വകുപ്പ് ഉദ്യോഗസ്ഥൻ...

Read More >>
കല്ലട ജലസേചന പദ്ധതിയുടെ ഏഴംകുളത്തെ ഇടതുകര  കനാൽ വൃത്തിയാക്കാതെ വെള്ളം തുറന്നുവിട്ടു

Feb 3, 2026 03:20 PM

കല്ലട ജലസേചന പദ്ധതിയുടെ ഏഴംകുളത്തെ ഇടതുകര കനാൽ വൃത്തിയാക്കാതെ വെള്ളം തുറന്നുവിട്ടു

കല്ലട ജലസേചന പദ്ധതിയുടെ ഏഴംകുളത്തെ ഇടതുകര കനാൽ വൃത്തിയാക്കാതെ വെള്ളം...

Read More >>
എം.സി. റോഡിലെ മഴുവങ്ങാട് ചിറയ്ക്ക് സമീപം കെ.എസ്.ആർ.ടി.സി. ബസും മീൻ കയറ്റി വന്ന പിക്കപ്പും കൂട്ടിയിടിച്ച് ഒമ്പത് പേർക്ക് പരിക്കേറ്റു

Feb 3, 2026 03:05 PM

എം.സി. റോഡിലെ മഴുവങ്ങാട് ചിറയ്ക്ക് സമീപം കെ.എസ്.ആർ.ടി.സി. ബസും മീൻ കയറ്റി വന്ന പിക്കപ്പും കൂട്ടിയിടിച്ച് ഒമ്പത് പേർക്ക് പരിക്കേറ്റു

എം.സി. റോഡിലെ മഴുവങ്ങാട് ചിറയ്ക്ക് സമീപം കെ.എസ്.ആർ.ടി.സി. ബസും മീൻ കയറ്റി വന്ന പിക്കപ്പും കൂട്ടിയിടിച്ച് ഒമ്പത് പേർക്ക്...

Read More >>
Top Stories