തിരുവല്ല ബിലിവേഴ്സ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ തെർമാലിറ്റിക്സ് മാമോഗ്രാം വഴി സ്തനാർബുദം നേരത്തെ തന്നെ കണ്ടെത്തുന്നതിനുള്ള സൗജന്യ പരിശോധന;റോട്ടറി ഫൗണ്ടേഷനും ,അടൂർ റോട്ടറി ക്ലബും
റോട്ടറി ഫൗണ്ടേഷനും ,അടൂർ റോട്ടറി ക്ലബും സംയുക്തമായി തിരുവല്ല ബിലിവേഴ്സ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അധിഷ്ഠിതമായ തെർമാലിറ്റിക്സ് മാമോഗ്രാം വഴി സ്തനാർബുദം നേരത്തെ തന്നെ കണ്ടെത്തുന്നതിനുള്ള സൗജന്യ പരിശോധന
18/2/2026 - 20/2/2026 എന്നീ ദിവസങ്ങളിൽ അടൂർ ഡോക്ടർ ഗോപിനാഥൻ നായർ മെമ്മോറിയൽ റോട്ടറി സെൻററിൽ വച്ച് നടത്തുന്നു .അടൂർ റോട്ടറി ക്ലബും റോട്ടറി ഡിസ്ട്രിക്ട് 3211 കൂടി സ്പോൺസർ ചെയ്യുന്ന പ്രസ്തുത പരിശോധന തികച്ചും സൗജന്യമാണ്. ബിലിവേഴ്സ് ഹോസ്പിറ്റൽ തിരുവല്ലയിലെ വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിലാണ് പരിശോധന നടത്തുന്നത്
Thermalytix mamogram
