എളിമുള്ളംപ്ലാക്കൽ സൗജന്യ കണ്ണട വിതരണം നടത്തി.

എളിമുള്ളംപ്ലാക്കൽ സൗജന്യ കണ്ണട വിതരണം നടത്തി.
Jun 8, 2026 02:35 PM | By Editor

എളിമുള്ളംപ്ലാക്കൽ മേരി പീറ്റർ മെമ്മോറിയൽ വയോജന ക്ലബ്, ജോയ് ആലുക്കാസ് ഫൗണ്ടേഷൻ, തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ കണ്ണട വിതരണം നടത്തി.  ജി.എച്ച്.എസ് എളിമുള്ളംപ്ലാക്കലിൽ സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തവരിൽ, നേത്രരോഗ വിദഗ്ധർ നിർദേശിച്ച 90 പേർക്കാണ് ജോയ് ആലുക്കാസ് ഫൗണ്ടേഷൻ സൗജന്യമായി കണ്ണടകൾ നൽകിയത്.

ജി.എച്ച്.എസ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി ബെസ്സി ഡാനിയേൽ കണ്ണട വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വയോജന ക്ലബ് പ്രസിഡന്റ് ശ്രീ മത്തായി പി.എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി പി.വി വിശ്വൻ സ്വാഗതം ആശംസിച്ചു.

സദാനന്ദൻ പി.പി, പത്തനംതിട്ട ജോയ് ആലുക്കാസ് അസിസ്റ്റന്റ് മാനേജർ അരുൺ കുര്യൻ, വേലായുധൻ സാർ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ച് സംസാരിച്ചു. പദ്മവല്ലി എൻ.വി നന്ദി രേഖപ്പെടുത്തി.രവീന്ദ്രൻ പി.കെ, വർഗീസ് കെ.എസ്, ജെസ്സി വിശ്വൻ, സത്യപാലൻ, പൊന്നമ്മ എന്നിവരുടെ സാന്നിധ്യവും സജീവമായ നേതൃത്വവും പരിപാടിയുടെ വിജയത്തിന് മാറ്റുകൂട്ടി.

KONNI

Related Stories
ദേശീയ ഗൈനെക്കോളജി കോൺഫറൻസ് ജില്ലാ കളക്ടർ ഉദ്‌ഘാടനം ചെയ്തു

Jun 8, 2026 10:44 AM

ദേശീയ ഗൈനെക്കോളജി കോൺഫറൻസ് ജില്ലാ കളക്ടർ ഉദ്‌ഘാടനം ചെയ്തു

ദേശീയ ഗൈനെക്കോളജി കോൺഫറൻസ് ജില്ലാ കളക്ടർ ഉദ്‌ഘാടനം...

Read More >>
സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരങ്ങള്‍ മുറിച്ച് മാറ്റുവാന്‍ കെ.എസ്.ഇ.ബി ഇനി മുന്‍‌കൂര്‍ അനുമതി തേടണം ; പത്തനംതിട്ട ജില്ലാ കളക്ടര്‍

Jun 6, 2026 02:58 PM

സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരങ്ങള്‍ മുറിച്ച് മാറ്റുവാന്‍ കെ.എസ്.ഇ.ബി ഇനി മുന്‍‌കൂര്‍ അനുമതി തേടണം ; പത്തനംതിട്ട ജില്ലാ കളക്ടര്‍

സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരങ്ങള്‍ മുറിച്ച് മാറ്റുവാന്‍ കെ.എസ്.ഇ.ബി ഇനി മുന്‍‌കൂര്‍ അനുമതി തേടണം ; പത്തനംതിട്ട ജില്ലാ...

Read More >>
പത്തനംതിട്ട കുമ്പനാട്ടിൽ കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ വിഡിയോ ഉപയോഗിച്ച് 1 കോടി‌യുടെ തട്ടിപ്പ്

Jun 6, 2026 02:27 PM

പത്തനംതിട്ട കുമ്പനാട്ടിൽ കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ വിഡിയോ ഉപയോഗിച്ച് 1 കോടി‌യുടെ തട്ടിപ്പ്

പത്തനംതിട്ട കുമ്പനാട്ടിൽ കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ വിഡിയോ ഉപയോഗിച്ച് 1 കോടി‌യുടെ...

Read More >>
മലയാലപ്പുഴ വഴിയുള്ള നാല് ഫാസ്റ്റുകൾ കെ.എസ്.ആർ.ടി.സി. നിർത്തി

Jun 6, 2026 11:32 AM

മലയാലപ്പുഴ വഴിയുള്ള നാല് ഫാസ്റ്റുകൾ കെ.എസ്.ആർ.ടി.സി. നിർത്തി

മലയാലപ്പുഴ വഴിയുള്ള നാല് ഫാസ്റ്റുകൾ കെ.എസ്.ആർ.ടി.സി....

Read More >>
സി. മണിലാൽ പി.ആർ.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ

Jun 5, 2026 04:23 PM

സി. മണിലാൽ പി.ആർ.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ

സി. മണിലാൽ പി.ആർ.ഡി മേഖലാ ഡെപ്യൂട്ടി...

Read More >>
ടച്ചിങ് വെട്ടിന്റെ പേരിൽ വെട്ടിനിരത്തൽ

Jun 5, 2026 01:46 PM

ടച്ചിങ് വെട്ടിന്റെ പേരിൽ വെട്ടിനിരത്തൽ

ടച്ചിങ് വെട്ടിന്റെ പേരിൽ...

Read More >>
Top Stories