കൊന്നപ്പാറ പുത്തൻപുരയിൽ മാത്യു പി വി നിര്യാതനായി

കൊന്നപ്പാറ പുത്തൻപുരയിൽ മാത്യു പി വി നിര്യാതനായി
Aug 29, 2026 07:46 PM | By Editor

കോന്നി: കൊന്നപ്പാറ പുത്തൻപുരയിൽ ശ്രീ. മാത്യു പി. വി (86) നിര്യാതനായി.

സംസ്‌കാര ചടങ്ങുകൾ തിങ്കളാഴ്ച (31/08/2026) ഉച്ചകഴിഞ്ഞ് 2.30-ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ആരംഭിക്കും. തുടർന്ന് മൃതദേഹം കൊന്നപ്പാറ സെൻ്റ് പീറ്റേഴ്‌സ് വലിയ ദേവാലയത്തിൽ എത്തിച്ച് സമാപന ശുശ്രൂഷകൾ നിർവഹിക്കുന്നതും, പഴയ പള്ളിയുടെ സെമിത്തേരിയിൽ സംസ്‌കരിക്കുന്നതുമാണ്.

Death

Related Stories
ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് ഉപരാഷ്ട്രപതി എത്തുന്നു: ഓഗസ്റ്റ് 30ന് ഗതാഗത നിയന്ത്രണം

Aug 27, 2026 04:11 PM

ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് ഉപരാഷ്ട്രപതി എത്തുന്നു: ഓഗസ്റ്റ് 30ന് ഗതാഗത നിയന്ത്രണം

ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് ഉപരാഷ്ട്രപതി എത്തുന്നു: ഓഗസ്റ്റ് 30ന് ഗതാഗത...

Read More >>
ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

Aug 25, 2026 10:43 AM

ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ...

Read More >>
 72ാമത് നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി.സതീശൻ

Aug 22, 2026 03:59 PM

72ാമത് നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി.സതീശൻ

72ാമത് നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി...

Read More >>
ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് സർക്കാരിന്റെ യോജിച്ച പ്രവർത്തനം ഉണ്ടാകും ;ജലവിഭവവകുപ്പ് മന്ത്രി മോൻസ് ജോസഫ്

Aug 22, 2026 02:06 PM

ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് സർക്കാരിന്റെ യോജിച്ച പ്രവർത്തനം ഉണ്ടാകും ;ജലവിഭവവകുപ്പ് മന്ത്രി മോൻസ് ജോസഫ്

ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് സർക്കാരിന്റെ യോജിച്ച പ്രവർത്തനം ഉണ്ടാകും ;ജലവിഭവവകുപ്പ് മന്ത്രി മോൻസ് ജോസഫ്...

Read More >>
വാടകക്കെട്ടിടത്തിൽ നിന്ന് മോചനം തേടി പന്തളം തെക്കേക്കര പോസ്റ്റോഫീസ്

Aug 22, 2026 11:52 AM

വാടകക്കെട്ടിടത്തിൽ നിന്ന് മോചനം തേടി പന്തളം തെക്കേക്കര പോസ്റ്റോഫീസ്

വാടകക്കെട്ടിടത്തിൽ നിന്ന് മോചനം തേടി പന്തളം തെക്കേക്കര പോസ്റ്റോഫീസ്...

Read More >>
മരുന്നുവാങ്ങിയ ബില്ലുകൾ പട്ടികവർഗ ക്ഷേമ ഓഫിസിൽ നൽകിയിട്ടും മാറിക്കിട്ടുന്നില്ല; വലഞ്ഞ് പട്ടികവർഗ വിഭാഗം രോഗികൾ

Aug 22, 2026 11:05 AM

മരുന്നുവാങ്ങിയ ബില്ലുകൾ പട്ടികവർഗ ക്ഷേമ ഓഫിസിൽ നൽകിയിട്ടും മാറിക്കിട്ടുന്നില്ല; വലഞ്ഞ് പട്ടികവർഗ വിഭാഗം രോഗികൾ

മരുന്നുവാങ്ങിയ ബില്ലുകൾ പട്ടികവർഗ ക്ഷേമ ഓഫിസിൽ നൽകിയിട്ടും മാറിക്കിട്ടുന്നില്ല; വലഞ്ഞ് പട്ടികവർഗ വിഭാഗം...

Read More >>
Top Stories