കോന്നി ചെങ്ങറയിൽ പുതിയ വീടിന്റെ വയറിങ് നടക്കുന്നതിനിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു

കോന്നി ചെങ്ങറയിൽ പുതിയ വീടിന്റെ വയറിങ് നടക്കുന്നതിനിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു
Sep 1, 2026 09:38 PM | By Editor

കോന്നി ചെങ്ങറയിൽ പുതിയ വീടിന്റെ വയറിങ് നടക്കുന്നതിനിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു

കോന്നി: ചെങ്ങറയിൽ നിർമാണത്തിലിരുന്ന പുതിയ വീടിന്റെ വയറിങ് ജോലികൾക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു.കോന്നി ചിറ്റൂർമുക്ക്  സ്വദേശി പ്രശാന്ത് കുമാർ (43) ആണ് മരണപ്പെട്ടത്.

വയറിങ് പണികൾക്കായി ഉപയോഗിച്ച ഇലക്ട്രിക് ഉപകരണത്തിൽ നിന്ന് ഷോക്കേറ്റതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. പ്രശാന്തിനൊപ്പം ജോലി ചെയ്തിരുന്ന ആൾ പുറത്തുപോയി തിരികെ വന്നപ്പോഴാണ് ഇദ്ദേഹത്തെ ഉപകരണത്തിന് സമീപം അബോധാവസ്ഥയിൽ കണ്ടെത്തിയത്.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തെത്തിയ മലയാലപ്പുഴ പോലീസ് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം നിലവിൽ പത്തനംതിട്ട ജനറൽ ആശുപത്രി സൂക്ഷിച്ചിരിക്കുകയാണ്.

Death

Related Stories
നിയന്ത്രണംവിട്ട കാർ ലോറിയുമായി കൂട്ടിയിടിച്ച് ദമ്പതിമാർക്ക്‌ പരിക്ക്

Sep 1, 2026 10:49 AM

നിയന്ത്രണംവിട്ട കാർ ലോറിയുമായി കൂട്ടിയിടിച്ച് ദമ്പതിമാർക്ക്‌ പരിക്ക്

നിയന്ത്രണംവിട്ട കാർ ലോറിയുമായി കൂട്ടിയിടിച്ച് ദമ്പതിമാർക്ക്‌...

Read More >>
ട്രൈബൽ ഉന്നതിയിൽ നിന്ന് ആദ്യമായി  എം ബി ബി എസ് പ്രവേശനം;   വിദ്യാർത്ഥിനിയെ റാന്നി എംഎൽഎ വീട്ടിലെത്തി അനുമോദിച്ചു

Aug 31, 2026 11:41 AM

ട്രൈബൽ ഉന്നതിയിൽ നിന്ന് ആദ്യമായി എം ബി ബി എസ് പ്രവേശനം; വിദ്യാർത്ഥിനിയെ റാന്നി എംഎൽഎ വീട്ടിലെത്തി അനുമോദിച്ചു

ട്രൈബൽ ഉന്നതിയിൽ നിന്ന് ആദ്യമായി എം ബി ബി എസ് പ്രവേശനം; വിദ്യാർത്ഥിനിയെ റാന്നി എംഎൽഎ വീട്ടിലെത്തി അനുമോദിച്ചു ...

Read More >>
കൊന്നപ്പാറ പുത്തൻപുരയിൽ മാത്യു പി വി നിര്യാതനായി

Aug 29, 2026 07:46 PM

കൊന്നപ്പാറ പുത്തൻപുരയിൽ മാത്യു പി വി നിര്യാതനായി

കൊന്നപ്പാറ പുത്തൻപുരയിൽ മാത്യു പി വി...

Read More >>
ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് ഉപരാഷ്ട്രപതി എത്തുന്നു: ഓഗസ്റ്റ് 30ന് ഗതാഗത നിയന്ത്രണം

Aug 27, 2026 04:11 PM

ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് ഉപരാഷ്ട്രപതി എത്തുന്നു: ഓഗസ്റ്റ് 30ന് ഗതാഗത നിയന്ത്രണം

ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് ഉപരാഷ്ട്രപതി എത്തുന്നു: ഓഗസ്റ്റ് 30ന് ഗതാഗത...

Read More >>
ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

Aug 25, 2026 10:43 AM

ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ...

Read More >>
 72ാമത് നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി.സതീശൻ

Aug 22, 2026 03:59 PM

72ാമത് നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി.സതീശൻ

72ാമത് നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി...

Read More >>
Top Stories